0%
Chapter 2

ഹേമലത എന്റെ മേമ 2 [കർണ്ണൻ]

Author : kkstories | Read All Parts | 👁 44450 |

കഴിയില്ല...അതെനിക് ജന്മനാ ഉള്ള ന്യുനതയാണ് മുടിയാനായിട്ട്..ആരെങ്കിലും അരുത് എന്ന് പറയുന്ന കാര്യം ചെയ്യാനായിട്ട് ഒരു കാരണവുമില്ലാത്ത പേടിയാണ്... പക്ഷെ അപ്പുറത്തുള്ള ആൾ ഒരു തെറി പറയുന്ന വരെ ആ പേടി നില്ക്കു എന്നുള്ളതും സത്യമാണ്...!

എന്നാൽ മേമയുടെ കാര്യത്തിൽ അവർ തെറി പറഞ്ഞാലും എന്റെ നാവുയരില്ല....കാരണം അത് കഴിഞ്ഞു ചെന്നു കയറേണ്ടത് അമ്മയുടെയും അച്ഛന്റെയും അടുത്തേയ്ക്കാണ്....അത് എരി തീയിൽ നിന്നും വറ ചട്ടിയിൽ വീണ പോലെയാകും....

ഇനിയിപ്പോ എന്ത് ചെയ്യും ആകെ പെട്ടല്ലോ ഈശ്വരാ.....!

"ദേ കണ്ണാ ഫോൺ"..!!!!

സംസാരിച്ചു കഴിഞ്ഞ ശേഷം മേമ ഫോൺ എനിക്ക് നീട്ടി... ഞാൻ മിഥുവുമായി വീണ്ടു കുറച്ചു സമയം സംസാരിച്ചു.....!

"എത്ര മണിക്കാ കണ്ണൻ പോകുന്നത്"..!!!!

കാൾ കട്ട്‌ ചെയ്തു കഴിഞ്ഞപ്പോ മേമ എന്റെ മുന്നിൽ അരമതിലിൽ ഇരുന്നു...

എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ തലയും താഴ്ത്തി ചുവരിൽ ചാരി നിന്നു....!

"ലിസിച്ചേച്ചി പറയാന് ഞാൻ പണിയൊക്കെ നിന്നെ കൊണ്ട് ചെയ്യിച്ചത് ശെരിയായില്ല എന്ന്....ആലോചിച്ചപ്പോൾ എനിക്കും തോന്നി...സിറ്റിയിൽ താമസിക്കുന്നവർക്ക് അതൊന്നും ശീലമുണ്ടാവില്ല എന്ന് ഞാനും ഓർത്തില്ല.... കുറഞ്ഞത് വന്ന ദിവസം തന്നെ അതൊക്കെ ഒഴിവാക്കാമായിരുന്നു"..!!!!

മേമയുടെ മുഖം കുനിഞ്ഞു....!

ഭക്ഷണം കഴിച്ച് വരാൻ നേരം മേമയ്ക്ക് വന്ന ഫോണിന്റെ ഉറവിടം ഇപ്പൊ എനിക്ക് മനസ്സിലായി. ലിസ്സി ചേച്ചി.. എന്റെ പ്ലാൻ പൊളിച്ച മഹതി.....!

"കണ്ണന് വേണമെങ്കിൽ നാളെ പൊയ്ക്കോളൂ....പക്ഷെ പോകരുതെന്നെ മേമ പറയൂ... ഇവിടുത്തെ അവസ്ഥ കണ്ടില്ലേ....അച്ഛനും അമ്മയ്ക്കും ഒന്നും തീരെ വയ്യ.... കാതും കേൾക്കില്ല ഓർമ്മയും നിക്കില്ല.... എഴുന്നേറ്റു നടക്കും അത്ര തന്നെ...രാത്രീല് ആർക്കേലും ഒന്ന് വയ്യാണ്ടായ ഒരാൺതുണയില്ലാതെ മേമയെ കൊണ്ട് ഒറ്റയ്ക്ക് ഒന്നിനും പറ്റില്ലെടാ"..!!!!

അവരുടെ ശബ്ദം ഒന്നിടറി...ഞാൻ പോകുന്നത് കൊണ്ടാണോ പോയി കഴിഞ്ഞുള്ള അവസ്ഥ കൊണ്ടാണോ എന്നെനിക്കു മനസിലായില്ല... പക്ഷെ ഒന്ന് മനസിലായി എനിക്ക് അവരോടുള്ള ദേഷ്യം പതിയെ അലിഞ്ഞു തുടങ്ങിയിരുന്നു....!

"പറ്റിയാൽ ഇവിടെ നിക്ക്... എനിക്ക് അത് വലിയ സഹായമാകും...പിന്നെ ഇനി നീ ചാണകം കോരനൊന്നും നിക്കണ്ട ആ വഴിക്കു വരികേ വേണ്ട...അതെല്ലാം ഇനി മേമ തന്നെ ചെയ്‌തോളാം....വേലക്കാരനെ പോലെ കരുതീട്ടൊന്നുവല്ല മേമ ഇന്നത് ചെയ്യിച്ചത്...ഇന്നലെ പാല് കൊടുത്തു വരുന്ന വഴിക്കു വണ്ടി ഒന്ന് മറിഞ്ഞു...ഇടത്തെ കൈക്കു ഒരു വേദന.... തൂമ്പ പിടിക്കാൻ പറ്റുന്നില്ല.... വേറെ വഴി ഇല്ലാത്തതു കൊണ്ടാണ് നിന്നെ കൊണ്ട്"..!!!!

മുഴുവപ്പിക്കാതെ അവർ എന്ന നോക്കി ചിരിച്ചു കൊണ്ട് കൈ ഉയർത്താൻ ശ്രെമിച്ചു....എനിക്കാകെ കുറ്റബോധം തോന്നി....കാര്യം അറിയാതെ പാവത്തിനെ എന്തൊക്കെ തെറിയ വിളിച്ചത് ഛെ.....!

"ഒരു തരത്തിലും നിക്കാൻ പറ്റുന്നില്ലെന്നാണേ മേമ തടയില്ലാട്ടോ....എനിക്ക് മനസിലാകും പെട്ടെന്ന് ഒരു ദിവസം ഇത് പോലൊരു കുഗ്രമത്തിലെയ്ക്ക് പറിച്ചു നടാനൊന്നും ആർക്കും പറ്റില്ല"..!!!!

എനിക്ക് ഭയങ്കര വിഷമമായി തെറ്റായ രീതിയിൽ ആയിരുന്നു

💬 Comments

View all comments