0%
Chapter 3

ഹേമലത എന്റെ മേമ 3 [കർണ്ണൻ]

Author : kkstories | Read All Parts | 👁 29421 |

നീ പ്ലാൻ ഏതാ വേണ്ടത് എന്ന് പറ ചെറുക്കാ "..!!!!

മേമയുടെ മുഖത്തും നിറഞ്ഞ സന്തോഷം കാണാമായിരുന്നു.......!

"പ്ലാൻ അത്."..!!!

ശെരിക്കും ഇതുവരെ ഞാൻ കേബിൾ നെറ്റ് ഉപയോഗിച്ചിരുന്നില്ല....!

"ദാ ഇത് നോക്കിയിട്ട് പറ എല്ലാ പ്ലാനും ഇതിലുണ്ട്"..!!!!

മൊട്ട ചേട്ടൻ ബാഗിൽ നിന്നും ഒരു ബ്രോഷറെടുത്ത് എനിക്ക് നേരെ നീട്ടി.
അടക്കാനാവാത്ത സന്തോഷത്തോടെ ഞാനത് വാങ്ങി....!

അപ്പൊ അതാണ് പഴയ കേബിൾ മാറ്റി ഒപ്റ്റിക്കൽ വലിച്ചത്.അട മോളെ പൊളി.അപ്പൊ "വേറൊരു പണി കൂടി ഉണ്ടെന്നു"
പറഞ്ഞത് ഈ പണിയായിരുന്നല്ലേ. ഞാൻ അടക്കാനാവാത്ത സന്തോഷത്തോടെ മേമയെ നോക്കി.അവർ എന്റെ സന്തോഷം ഒരു നിർവൃതിയോടെ ആസ്വദിച്ചങ്ങനെ നിൽപ്പാണ്.....!

ഓടിച്ചെന്നു വാരി പുണർന്ന് ആ ഓമന മുഖത്ത് ഒരു ഉമ്മ കൊടുക്കാൻ തോന്നിപോയെനിക്ക്. മേമ അപ്പോൾ കണ്ണുകൾ കൊണ്ടു നോക്ക് എന്ന അർത്ഥത്തിൽ ബ്രോഷറിലെയയ്ക്കു കാണിച്ചു.....!

കേബിളും നെറ്റും വരുന്ന ബേസിക് പ്ലാനാണ് ഞാൻ ചൂസ് ചെയ്തത്. അതാകുമ്പോൾ റേറ്റും കുറവാണു.....!

'ഉറപ്പാണോ ഇത് മതിയോ"..!!!!

മേമ നേരിയ ഒരു ചിരി കലർന്ന സംശയ ഭാവത്തിൽ എന്നെ നോക്കി. ഞാൻ മതി എന്ന് തലയാട്ടി......!

മൊട്ട ചേട്ടൻ മൊബൈലിൽ എന്തൊക്കെയോ കുത്തുന്നത് കണ്ടു......!

"സന്തോഷായോ"..!!!!

മേമ മെല്ലെ അടുത്തേക്ക് വന്നു എന്റെ കൈ പിടിച്ചു.ആ പൂ പോലുള്ള സ്പർശനം എന്നെ ഒന്ന് തരളിതനാക്കി എങ്കിലും അതിന്റെ അലകൾ പുറത്തേക്കു കാണിക്കാതെ ഞാനവരെ നോക്കി ചിരിച്ചു......!

"ഇതൊരുമാതിരി ഒടുക്കത്തെ സർപ്രൈസ് ആയി പോയി"..!!!!

ഞാനെന്റെ ആഹ്ലാദം മറച്ചു വച്ചില്ല.....!

"എന്തായാലും ഇനി ഓടി പോവില്ല എന്ന് കരുതാം അല്ലെ ചേച്ചി"..!!!!

മൊട്ട ചേട്ടൻ തല ചെരിച്ചു മേമയെ നോക്കിക്കൊണ്ട് ആട് കരയുന്ന പോലൊരു ശബ്ദത്തിൽ ചിരിച്ചു.....!

അത് എന്നെ ഉന്നം വച്ചാണെന്ന് എനിക്ക് വേഗം തന്നെ മനസിലായി. ഇയാളോടും പറഞ്ഞോ എന്ന ഭാവത്തിൽ ദേഷ്യത്തോടെ ഞാൻ മേമയെ നോക്കി. അത് പ്രതീക്ഷിചെന്നവണം മേമ എന്നിൽ നിന്നും നോട്ടം മാറ്റി കളഞ്ഞു.....!

ആഹ് എന്തേലുമാവട്ടെ നെറ്റ് കിട്ടിയല്ലോ ഞാൻ മേമയോടങ്ങു ക്ഷമിച്ചു
പത്തു മിനിട്ട് കഴിഞ്ഞപ്പോൾ നെറ്റ് റെഡിയായി. പ്രധാനപെട്ട വ്യഥ മാറിയത്തിന്റെ സന്തോഷത്തിൽ ഞാൻ സകല ആപ്പിലും കയറിയിറങ്ങി.മൊട്ട ചേട്ടൻ പോകാൻ നേരം എന്തോ പറഞ്ഞെങ്കിലും ഞാനതൊന്നും കേട്ടില്ല.......!

എന്തോ പുതിയ സംഭവം പ്രതീക്ഷിച്ചെന്ന പോലെ കാത്തിരുന്ന അമ്മച്ചനും അമ്മാമ്മയും ഒന്നും ഇല്ല എന്നറിഞ്ഞ നിരാശയിൽ മുറിയിലെയ്ക്ക് പോയി.......!

നെറ്റില്ലാതെ കഴിഞ്ഞ രണ്ട് ദിവസത്തിന്റെ ക്ഷീണം ഞാൻ രണ്ട് മണിക്കൂർ കൊണ്ടു തീർത്തു......!

ഭക്ഷണം കഴിഞ്ഞു റൂമിൽ ചെന്നു കിടന്ന് ഗ്രുപ്പ് ചാറ്റ് ചെയ്യുന്ന സമയം മേമ അങ്ങോട്ട്‌ വന്നു......!

"കുറെ നേരവായല്ലോ ആരോടാ ഇത്ര കാര്യമായി"..!!!!

കുളി കഴിഞ്ഞു വന്നതേയുള്ളു എന്നപോലെ വിടർത്തിയിട്ട മുടിയുടെ തുമ്പിൽ പിടിച്ചു

💬 Comments

View all comments