0%
Chapter 5

ഹേമലത എന്റെ മേമ 5 [കർണ്ണൻ]

Author : kkstories | Read All Parts | 👁 32853 |

വേഗം മുകളിലേക്ക് നടന്നു.....!

*വാടി...കൊറച്ചു ചായ കുടിക്കാം..."!!

മേമ മിഷേലിനെ ക്ഷണിക്കുകയാണ്.....!

"വേണ്ട ആന്റീ..ചോറ് കഴിച്ചിട്ട് കൊറച്ചു നേരമായേള്ളൂ..!"

"മ്ഹും..എന്നാ അരിഞ്ഞു കഴിഞ്ഞിട്ട് വിളിയ്ക്ക്.. ഞാൻ വന്നു പിടിച്ചു തരാം...!!!

അതും പറഞ്ഞ് മേമ എനിക്ക് നേരെ തിരിഞ്ഞു. ഞാനപ്പോൾ അവരെയും കടന്നു പോകുകയായിരുന്നു. ഉള്ളിലൊരു വിളറിയ മോന്ത ഒളിഞ്ഞിരിക്കുന്നത് അവർ കാണാതിരിക്കാൻ മെല്ലെയൊരു മൂളിപ്പാട്ടും പാടി എതിർവശത്തേക്ക് നോക്കിക്കൊണ്ടാണ് നടന്നത്.....!

"നോക്കി നടക്ക്....തടഞ്ഞു വീഴ...'!!!

പിന്നിൽ നിന്നും മേമയുടെ കമൻ്റ് കേട്ടു. അതിലൊരു കളിയാക്കലിൻ്റെ ധ്വനിയില്ലേ എന്നൊരു സംശയം വന്നെങ്കിലും തിരിഞ്ഞു നോക്കി അതുറപ്പിക്കാൻ ശ്രമിച്ചില്ല....!

"മോൻ കാലത്തല്ലേ കുളിച്ചത്.. പിന്നേം പോയോ..?!!!

ഡൈനിംഗ് ടേബിളിൽ ചെയർ വലിച്ചിട്ടിരിക്കുമ്പോൾ അമ്മമ്മയുടെ ചോദ്യം വന്നു....!

"അതിനവൻ കുളിക്കാൻ പോയതല്ലമ്മേ..അവിടെ വേറെ ഏതാണ്ട് പരിപാടിയായിരുന്നു.'"..!!!!

മൂക്കിലൂടെ മുളക് വെള്ളമൊഴിക്കുന്നപോലെ അടുക്കളയിൽ നിന്നും മേമയുടെ വക തിരുത്ത് വന്നു.....!

നാണക്കേട് അവരെല്ലാം കേട്ടിട്ടുണ്ട്... ഛെഹ്...!

എനിക്കാകെ എന്ത് ചെയ്യണമെന്നറിയാത്തപോലൊരു വൈക്ലബ്യം വന്നുപോയി.....!

"ദാ..ചോറ് കഴിച്ചിട്ട് കുടിച്ചാ മതി...."!!!

മേമ രണ്ടു ഗ്ലാസിൽ ചായയുമായി വന്ന് ഒരെണ്ണം എൻ്റെ മുന്നിലേക്ക് വച്ചു. ശേഷം ടേബിളിൽ മൂടി വച്ചിരുന്ന പാത്രങ്ങളെല്ലാം തുറന്നു.....!

ആഹാ..നല്ല വെച്ച കോയിന്റെ മണം......!

ചിക്കനും കൂട്ടി ചോറ് കഴിച്ചോണ്ടിരുന്നപ്പോ കൈക്ക് ഒരു വിറ പോലെ തോന്നി. ശരിക്കും നല്ലപോലെ വിശന്നിരുന്നെന്ന കാര്യം അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. അമ്മയും മോളും എല്ലാം കൂടങ്ങ് ചേർന്നപ്പോ മറ്റൊന്നും ഓർത്തതേയില്ല......!

മേമ ചായ ഊതിക്കുടിച്ചുകൊണ്ട് എതിർവശത്തുള്ള ചെയറിൽ ഇരുന്നു....!

'"നല്ല നെയ്യപ്പാ..ല്ലേ അമ്മേ...!"!!

അവർ ടേബിളിലെ ചെറിയ കാസറോൾ തുറന്നു കൊണ്ട് അമ്മമ്മയോടു ചോദിച്ചു....!

"ഉം..നല്ല ചൂടുമുണ്ട്. വറീസിൻ്റെ കടേന്നല്ലേ..."

"അതിനവിടെ വേറേതു കടയിരിക്കുന്നു..! ഉള്ളിവട വാങ്ങിക്കാന്നാ കരുതിയെ ഇവനതിന്റെ കൊതിയനല്ലേ... പക്ഷെ ആയിട്ടില്ല. ഉണ്ടാക്കുന്നെയുള്ളൂ. "!!!

ഒരു നെയപ്പം എടുത്തശേഷം മടക്കം ബാക്കി അവരന്റെ നേരെ നീക്കി വച്ചു....!

"നല്ല മുരുമുരുന്നുണ്ട്. ചായെടെ കൂടെ കഴിച്ച് നോക്ക്"..!!!!

ഞാൻ നോക്കുമ്പോ നാലഞ്ചെണ്ണം ബാക്കിയുണ്ട്. ചോറ് കഴിച്ച് കഴിഞ്ഞിട്ട് എരിവ് കളയാമെന്നു കരുതി ഞാനത് മൂടി വച്ചു....!

“കറി എങ്ങനുണ്ട്..ഇഷ്ടായോ...?"!!

കഴിച്ച് കഴിഞ്ഞ് കൈ കഴുകാനായി എഴുന്നേൽക്കുമ്പോൾ മേമ ചോദിച്ചു....!

എരിവ് കാരണം വായിലേക്ക് വായു കയറ്റി വലിച്ചു കൊണ്ട് ഞാൻ ആംഗ്യം കാണിച്ചു....!

'"നല്ല എരിവുണ്ടല്ലേ.. അത്.. മുളക് പൊടിയിട്ടപ്പോ കൊറച്ചങ്ങ് കൂടിപ്പോയി..."!!

മേമയുടെ സ്വരത്തിലൊരു ചമ്മൽ പടർന്നു....!

'"അധികൊന്നുമില്ല...അല്ലേലും എനിക്ക് അരിവാ ഇഷ്ടം..!"!!

കൈ കഴുകി തുടച്ച ശേഷം ഞാൻ ചായയും നെയ്യപ്പവുമെടുത്തു ഹാളിലെ സോഫയിൽ ചെന്നിരുന്നു....!

ടീവിയിൽ സൗണ്ട് തോമ കളിച്ചുകൊണ്ടിരിക്കുകയാണ്. ചായയും നെയ്യപ്പവും ആസ്വദിച്ചു കൊണ്ട് സിനിമയിൽ കണ്ണും നട്ടിരിക്കുകയായിരുന്ന അമ്മച്ചൻ എന്നെ നോക്കി ചിരിച്ചു....!

"അതാവും ഈ വലിച്ചു കയറ്റുന്നത്..!"!!

എന്റെ എരിവുവലിയെ

💬 Comments

View all comments