0%
Chapter 5

ഹേമലത എന്റെ മേമ 5 [കർണ്ണൻ]

Author : kkstories | Read All Parts | 👁 35382 |

ചിരി മയങ്ങിക്കിടക്കുന്ന ചുണ്ടുകൾ മെല്ലെ വിടർന്നു....!

ഞാൻ കത്തിച്ച് ഫാനിൻ്റെ സ്വിച്ചിട്ട ശേഷം അവരോട് തൊട്ടുരുമ്മിക്കൊണ്ട് കിടക്കയിലിരുന്നു.....!

പിന്നിൽ നിന്നും മേമയുടെ ശക്തമായ ശ്വാസത്തിൻ്റെ അലകൾ ഉയർന്നു കേൾക്കാം.

'"സോറി പറഞ്ഞപ്പോ എന്താ ഒരു ജാഡ എന്നോട് കളിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഇപ്പൊ മനസ്സിലായോ..""!!!!

തല ചെരിച്ച് ആ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാൻ കോക്രി കാണിച്ചു....!

മനസ്സിലായി പൊന്നേ എന്ന അർത്ഥത്തിൽ ഒരു വാടിയ ചിരി‌യോടെ അവർ എന്നെ നോക്കി കൈകുപ്പി...!

ഞാനൊരല്പം അവരുടെ നേരെ തിരിഞ്ഞിരുന്നു കൊണ്ട് ആ കിടപ്പ് ഒന്നൂടെ നോക്കി...!

എന്റെ കിടക്കയിൽ. എൻ്റെ ചൂടും വിയർപ്പും പറ്റിയ കിടക്കയിൽ എന്റെ സ്വപ്നസുന്ദരി വാടിത്തളർന്ന് കിടക്കുന്നു..! അതെനിക്ക് സ്വപ്‌നതുല്ല്യമായിരുന്നു....!

ഒരു നിമിഷം അടുത്തൊന്നു പറ്റിച്ചേർന്നു കീടക്കാൻ അനുവാദം കിട്ടിയിരുന്നെങ്കിൽ....!!

അല്പ നേരം അതേ കിടപ്പ് തുടർന്നശേഷം മേര എനിക്ക് നേനരെ കൈനീട്ടി. ഞാനതിൽ മുറുകെ പിടിച്ചപ്പോൾ അവർ മെല്ലെ പൊങ്ങിയെഴുന്നെറ്റ് കാലുകൾ താഴ്ത്തിയിട്ടു കൊണ് എന്റെ അടുത്തായി ഇരുന്നു....!

'എന്റെ കണ്ണാ... വയ്യാതായെടാ ആദ്യായിട്ടാ മേമ ഇങ്ങനെ ചിരിക്കുന്നെ..."!!

അവർ തളർച്ചയോടെ എൻ്റെ തോളിലേക്ക് തല ചായ്ച്ചു...!

എൻറെ മനരസ്സാന്നിടറി. ഹൃദയം ആർദ്രമാവുകയാണ് ! മനസ്സിൽ അരുമയായി താലോലിച്ചിരുന്ന ഒരു സ്വപ്‌നരാണ് ഇപ്പൊ സഫലമാവുന്നത്. ആ ഇടുപ്പിൽ കൈകോർത്തു ചേർത്തിരുത്താൻ പലതവണ ഉള്ളം പിടഞ്ഞതാണ് പണിപ്പെട്ടടക്കി,....!

കാരണം.എന്റെ കണ്ണിലുള്ള ചിത്രമല്ലല്ലോ അവരുടെ കാഴ്‌ചയിൽ തെളിയുന്നത്. ഇപ്പോഴുള്ള ഈ അടുപ്പമെങ്കിലും എനിക്കൊപ്പം ഉണ്ടാവണം.. അതിനു തടസ്സമാകുന്ന ചിന്തകളൊന്നും മനസ്സിൽ കൂടുകൂട്ടാൻ പാടില്ല......!

"മേമേ സോറി മേമേ മിണ്ടാതിരുന്നപ്പോ എനിക്ക് സങ്കടായി ! മേമയ്ക്ക് ദേഷ്യായോ.?!"

എന്റെ ശബ്ദം നന്നേ നനുത്ത് പോയിരുന്നു.....!

അവരൊരു ദീർഘനിശ്വാസത്തോടെ തോളിൽ നിന്നും തലയുയർത്തി എന്നെ നോക്കി.....!

"മേമയ്ക്ക് ദേഷ്യമുണ്ട്. പക്ഷെ..ഇതിനല്ല...!"!!

ആ കണ്ണുകളിലൊരു കള്ളച്ചിരി പടർന്നു...!

പിന്നെന്തിനാ എന്നൊരു ആകാംക്ഷയോടെ ഞാനാ മുഖത്ത് മിഴികൾ നട്ടു....!

"ചില കമ്പനിയൊന്നും എനിക്കത്ര നല്ലതായി തോന്നിയില്ല. അപ്പോഴൊരു ദേഷ്യമൊയ് തൊന്നിയിരുന്നു. "!!!

'"കമ്പനിയോ എതു കമ്പനി..?”"!!

എനിക്ക് ശരിക്കങ്ങോട്ട് കത്തിയില്ല....,!

'"ആ മിസൈലിന്റെ കാര്യമാ പറഞ്ഞത്..."!!

മേമയുടെ സ്വരത്തിൽ ഒരു അനിഷ്‌ടം പടർന്നു....!

"ആ പെണ്ണ് ആള് ശരിയല്ല. നല്ലോണം ചീത്തപ്പേര് കേൾപ്പിച്ചിട്ടുണ്ട് ഈ പ്രായത്തിൽ തന്നെ! നീ അവളോട് സംസാരിച്ചോണ്ടിരിക്കുന്നത് കണ്ടപ്പോഴേ മനസ്സിലോർത്തതാ..ഇതിപ്പോഴേ ബ്ലോക്ക് ചെയ്യണം ന്ന്..!"

"അല്ലാ..എന്ത് ചീത്തപ്പേര് ? മേമ വ്യക്തമായി പറ..."!!

എന്റെ ജിജ്ഞാസ ശരിക്കും വർദ്ധിച്ചു....!

അവരെന്നെ ചുഴിഞ്ഞൊന്ന് നോക്കി. ശേഷം ഒരു കാൽ കട്ടിലിലേക്ക് മടക്കി കയറ്റി മലർത്തിവച്ച് എൻ്റെ നേരെയായി ഇരുന്നു....!

"ആഹാ നല്ല ആകാംക്ഷയുണ്ടല്ലേ... കൊള്ളാല്ലോ.."!!

ഞാനൊരു ഇളിഭ്യച്ചിരി ചിരിച്ചു. അല്ലെങ്കിലേ എടുത്തു ചാട്ടം ഒരല്പം കൂടുതലാണ്....!

അതല്ല ചില ഇന്ട്രെസ്റ്റിങായ കാര്യങ്ങൾ കേൾക്കുമ്പോ നമ്മുക്കൊക്കെ

ഒരു

💬 Comments

View all comments