0%
Chapter 5

ഹേമലത എന്റെ മേമ 5 [കർണ്ണൻ]

Author : kkstories | Read All Parts | 👁 38772 |

കൈ വലിച്ചു പോയി...!

"ഹൌ...ഇതെന്തൊരടിയാ...!"

എൻ്റെ മുഖം ചുളിഞ്ഞു പോയി,..!

"കണ്ടിടത്ത് കൈ വെക്കുമ്പോ ഓർക്കണം..!"

"അതിനിത് കണ്ടയിടമാണോ.. മേമെടെ തൊടയല്ലേ..!"

ആ വേദനയ്ക്കിടയിലും ഞാനൊരു ചളിഞ്ഞ ചിരി പാസാക്കി...!

"അത് തന്നെയാ ഞാനും പറഞ്ഞത്...ചില സമയത്ത് ചിലർക്കൊരു സ്വഭാവമാറ്റം കാണുന്നുണ്ട്..."!!

അവർ മെല്ലെ അല്പം അകന്നിരുന്നു...!

'ആഹാ എങ്ങോട്ടാ പോകുന്നെ. അവിടിരി..!"

നേരത്തെ മേമ പറഞ്ഞ അതേ ഭാവത്തിൽതന്നെ പറഞ്ഞു കൊണ്ട് ഞാനവരിലേക്ക് ചേർന്നിരുന്നു. എന്നിട്ട് ആ കൈ മെല്ലെ എൻ്റെ കൈക്കുള്ളിലാക്കി വിരലുകൾ കൊണ്ട് കോർത്തു പിടിച്ചു....!

"ഞാനീ വീട്ടിൽ വന്ന അന്ന് തന്നെ മേമ എന്നെ വിളിച്ചതെന്താണെന്ന് ഓർമ്മയുണ്ടോ..?"

ഒരിളം ചിരിയോടെ ഞാനാ കണ്ണുകളിലേക്ക് നോക്കി....!

ആ കണ്ണുകളിൽ ഒരു കൗതുകം ഉടലെടുത്തു....!

"വൃത്തികെട്ടവൻ...എന്ന്..! അതും ആ പാദസരത്തിൻ്റെ സൗന്ദര്യം ഒന്ന് ആസ്വദിച്ചു പോയതിന്..."

ആ ഓർമ്മയിൽ ഞാനൊന്ന് ശബ്‌ദമുയർത്തി ചിരിച്ചുപോയി....!

മേമയുടെ മുഖത്തൊരു സമ്മിശ്രഭാവം നിറഞ്ഞു. ആ വാക്കുകളും അതിനു കാരണമായ കാര്യവുമൊക്കെ ഓർമ്മയിലെത്തിക്കാണും....!

"പാദസരമൊന്നുമല്ല നീ നോക്കിയത്. കള്ളം പറയണ്ട..!"

ആ ശബ്ദമൊന്നു പതുങ്ങി. എന്നിൽ നിന്നും നോട്ടം മാറി.....!

അതെന്തെങ്കിലുമാവട്ടെ.പക്ഷെ പിന്നെ നമ്മൾ ഇത്ര മാറിയില്ലേ അത്ഭുതം തോന്നുന്നില്ലേ മേമയ്ക്ക്.. "!!!

എന്റെ സ്വരം ആ ഓർമയിൽ മുഴുകിയെന്നോണം തരളമായി....!

മേമയുടെ മിഴികൾ വീണ്ടും എന്നിലേക്ക് നീണ്ടു. ആ നോട്ടത്തിൽ എന്തോ ഒരു സങ്കോചം നിഴലിച്ചു നിന്നു....!

ഞാനും ആ മിഴികളിലേക്ക് നിർന്നിമേഷം നോക്കി. ഉള്ളിലെ പ്രണയപ്പെരുമഴ എന്റെ വാക്കുകളിലും നോട്ടത്തിലുമെല്ലാം നിറച്ചുവച്ചിരുന്നു....!

"ഇവിടെ കാല് കുത്തിയ രണ്ടാം മിനിറ്റിലാണ് ഞാനത് കേൾക്കേണ്ടി വന്നത്...വൃത്തികെട്ടവൻ എന്ന് ..!! ഒരു നോട്ടം.. അതൊരു പാപമാണോ എന്ന് ചിന്തിച്ച് പോയ നിമിഷം..!!

ഞാനാ കൈപ്പടത്തിൽ അരുമയായൊന്നു തഴുകി....!

ആ കണ്ണുകളിൽ ഇപ്പോൾ ഒരു നേരിയ പതറൽ പോലൊരു ഭാവം എനിക്ക് കാണാൻ കഴിഞ്ഞു. അവരെന്തോ പറയാനാഗ്രഹിക്കുന്നുണ്ടാവാം. എൻ്റെ ചിന്തകൾ തെറ്റാണെന്നോ മറ്റോ....!

"പിന്നൊരു ദിവസം അതേ മേമ എന്നെ കെട്ടിപ്പിടിച്ചു.. ഉമ്മ തന്നു. ഞാൻ തിരിച്ചും..! അതിനു ശേഷം പറമ്പിൽ വച്ച് കുറെ ഉപദേശം...പിന്ന വഴക്ക്..! അപ്പൊ ഞാനോർത്തു.ആ കെട്ടിപ്പിടുത്തവും ഉമ്മയുമൊക്കെ എന്തിനായിരുന്നു..?!"

ഞാനൊരു നിമിഷം നിശബ്ദനായി....!

ആ നിമിഷം എന്റെ വിരലുകളിൽ അവരുടെ പിടുത്തമൊന്നു മുറുകിയയഞ്ഞു.....!

"അന്നു രാത്രി മേമ വന്ന് എൻ്റെ മുന്നിൽ വല്ലാതെ സങ്കടപ്പെട്ടു. വഴക്ക് പറഞ്ഞതിനൊക്കെ സോറി പറഞ്ഞു. ഇവിരുന്ന് പോയിക്കളയരുതെന്നും അണനെന്നൊക്കൊ..!""!!!

ആ സന്ദർഭം ഓർത്തപോലെ അവയുടെ കണ്ണുകൾ ഒന്ന് പ്രകാശമാനമായി....!

“മതി കണ്ണാ..ഇതൊക്കെ ഇപ്പൊ എന്തിനാ..?!!"

ആ ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞണഞ്ഞു.....!

പക്ഷെ പൂർണമാക്കാതെ എനിക്ക് നിർത്താൻ പറ്റുമായിരുന്നില്ല.. കാരണം.. അതങ്ങനാണ്....!

" പിന്നെ ഇന്ന്...! എന്നോട് വഴക്കിട്ടു..അത് കഴിഞ്ഞ് കെട്ടിപ്പിടിച്ചു ഉമ്മ വച്ച് കളിചിരിയും തമാശയുമൊക്കെയായി...ആകെയൊരു

💬 Comments

View all comments