0%
Chapter 8

ഹേമലത എന്റെ മേമ 8 [കർണ്ണൻ]

Author : kkstories | Read All Parts | 👁 99022 |

നോക്കി.....!

അത് കേട്ടിട്ടും ആൾക്ക് ഒരു കുലുക്കവുമില്ല....!

"ചിലർക്ക് ഒരു വിചാരമുണ്ട്... ആരെയും എന്തും ചെയ്യാണ്...എന്നാലോ തിരച്ചു വല്ലോം ചെയ്താ പിളേരെപ്പോലാ... മൂക്കള ഒലിപ്പിക്കും..!"!!

ഇത്തവണ കള്ളദൃഷ്ടി കൊണ്ട് നോക്കുമ്പോൾ ആ മുഖത്തൊരു നേരിയ മാറ്റം പോലെ കാണാനുണ്ട്....!

"തൊഴുത്തിൽ നിന്നിരുന്നെങ്കിൽ പശു ഒന്ന് നക്കുകയെങ്കിലും ചെയ്യും ഇവിടൊരാൾക്ക് നോക്കാൻ പോലും വയ്യെന്ന്..."!!

ഇത്തവണ ഒരു ചിരി പൊട്ടൻ വെമ്പിയെങ്കിലും അവരത് ചൂണ്ടുകൾ കടിച്ച് മാനേജ് ചെയതു കളഞ്ഞു....!

ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ പകർന്ന ശേഷം അറിയാത്തൊരു നോട്ടം എന്നിലേക്ക് വന്നു വീണു....!

അബദ്ധം പറ്റിയതാണ്...പെട്ടെന്ന് തന്നെ അവർ നോട്ടം മാറ്റിക്കളഞ്ഞു. ഒപ്പം ചൂടായ എണ്ണയിലേക്ക് ഒരു സ്‌പൂൺ കടുക് തേവി ഇടുകയും ചെയ്തു.....!

കടുകെല്ലാം കൂടെ പൊട്ടിത്തെറിക്കുന്നതിനിടെ ഒരെണ്ണം തെറിച്ച് എൻ്റെ കൈത്തണ്ടയിലും വീണ്ടു....!

"നാട്ടുകാർ പോണ വഴിയാണ്..സൂക്ഷിച്ചും കണ്ടോക്കെ കടുക് വറക്കണം.. ഇല്ലേൽ വിവരമറിയും..!"!!!

കൈത്തണ്ട ഉഴിഞ്ഞുകൊണ്ട് മൈക്കിലൂടെ വിളിച്ചു പറയുന്ന ടോണിലാണ് പറഞ്ഞത്....!

പെട്ടെന്ന് അവരെൻ്റെ നേരെ തിരിഞ്ഞു.....!

"വല്ലയും പറയാനുണ്ടെങ്കിൽ മുഖത്തു നോക്കി പറയണം..!"!!

ആ കണ്ണുകൾ ഇപ്പൊ തുറിച്ച് താഴെ വീഴുമെന്നു തോന്നി...!

'ഞാനതിന് എന്നോട് തന്നെയാ പറയുന്നത്..."!!!

കലിപ്പ് ഭാവത്തിൽ മുഖത്തു നോക്കാതെ മറുപടി കൊടുത്തു....!

പിന്നെ കുറച്ചു നേരം നിശ്ശബ്ദതയായിരുന്നു....!

ഇതിനിടയിൽ കറി താളിച്ച് ഇറക്കി വച്ചു കഴിഞ്ഞു. അടുപ്പ് ഓഫ് ചെയ്‌ത ശേഷം അവർ പ്ലേറ്റുകൾ കഴുകി സ്ലാബിൽ നിരത്തുകയാണ്....!

ഞാൻ വീണ്ടും എൻ്റെ കലാപരിപാടി തുടങ്ങി. ഇത്തവണ ദൂരെയുള്ള ആരോടോ വിളിച്ചു പറയുന്നപോലെയാണ് പറഞ്ഞത്....!

"ചില കിളവികൾക്കൊരു വിചാരമുണ്ട്.. തൊണ്ണൂറ് വയസ്സാ...."!!

പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൈ ചുരുട്ടിക്കൊണ്ട് മേമ എനിക്ക് നേരെ തിരിയടുന്നത് കപ്പേപ്പോൾ പെട്ടെന്ന് നിർത്തിക്കളഞ്ഞു....!

'"നിൻ്റെ അമ്മയാടാ കെളവി.. തൊണ്ണൂറു വയസ്സ് അവൾക്കാ..."!!

ദേഷ്യം ഭാവിച്ചാണ് തുടങ്ങിയതെങ്കിലും ഇത്തവാണ പൊട്ടിവന്ന ചിരി നിയന്ത്രിക്കാൻ അവർക്ക് കഴിഞ്ഞില്ല.....!

ഇടിക്കാനോങ്ങിയ കൈ എൻ്റെ തോളിലേക്ക് താങ്ങിക്കൊണ്ട് അവർ ഉറക്കെയുറക്ക ചിരിച്ചു. സീൻ മാറിയതിൻ്റെ സന്തോഷത്തിൽ ഞാനും ഒപ്പം ചേർന്നു....!

“എൻറമ്മോ...എനിക്ക് പറ്റുല്ലപ്പാ... എത്ര നേരാന്നു വച്ചാ കടിച്ചു പിടിച്ച് നിക്ക്യാ..ഹോ..വല്ലാത്തൊരു സാധനം..."!!

ചിരിയുടെ അവശേഷിപ്പ് നിറഞ്ഞ ആ മുഖത്ത് നിറഞ്ഞ സമന്താഷത്തിന്റെ തിരമാലകൾ അടിച്ചുയർന്നു.....!

"അത് പിന്നെ മേമ കലിപ്പ് കാണിച്ചാപ്പിന്നെ ഞാനെന്ത് ചെയ്യാനാ..."!!

ഞാനൊരു നിഷ്‌കളങ്ക ഭാവത്തിൽ ചിരിച്ചു....!

അൽപനേരം അവർ എൻ്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ആ മുഖത്തെ പുഞ്ചിരി മെല്ലെ മാഞ്ഞു വന്നു....!

ആ സിഗ്നൽ എന്തിനുള്ളതാണെന്ന് അനുഭവത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്....!

പൊടുന്നനെ പ്രതീക്ഷിച്ചത് നടന്നു.....!

ആ തിണർത്ത ചുണ്ടുകൾ എൻ്റെ കവിളിൽ ആഞ്ഞു പതിഞ്ഞു.....!

"ഉം... മ്മ്... മ്മ്മാ "..!!

നീട്ടിയുള്ളൊരു ഈണത്തിൽ ആ ശബ്‌ദമുയർന്നു.....!

ഇതാദ്യമായാണ് വിത്ത് സൗണ്ട് ഒരു ഉമ്മ കിട്ടുന്നത്.

💬 Comments

View all comments