ഹേമലത എന്റെ മേമ 9 [കർണ്ണൻ]
വിരിച്ച് നടു മുന്നോട്ടു തള്ളിക്കൊണ്ട് പരിഹാസേന്ന രൂപേണ ഞാൻ പറഞ്ഞു....!
" അല്ലാ അങ്ങനാണല്ലോ സ്ഥിരം..! വേദനയാക്കുന്നു. കെട്ടി പിടിക്കുന്നു ഉമ്മ വെക്കുന്നു...വേദനയാക്കുന്നു കെട്ടി പിടിക്കുന്നു ഉമ്മ വെക്കുന്നു...വേദനയാക്കുന്നു... കെട്ടിപ്..!"
ആ കൈ എൻ്റെ നേരെ ഉയരുന്നത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് നിർത്തി.....!
*അടി അടി .."!!
ഒരു ചമ്മിയ ചിരികൊണ്ട് മുഖം മറച്ചുകൊണ്ട് ആ കൈ എൻ്റെ ചെവിയിൽ മുറുകി....!
"ഇനി പറ..അങ്ങനാണോ..ഏഹ്..ഏഹ്.അങ്ങനാണോ..?!"
“അയ്യോ അല്ല.അല്ല ഞാനൊര്യ ഫ്ലോയിലങ്ങ് പറഞ്ഞു പോയതാ വി. വിട്..."!!
നഖം തുളഞ്ഞു കയറിയതിൻ്റെ വേദനയിൽ ഞാൻ തുള്ളിപ്പോയി....!
അവർ പെട്ടെന്ന് പിടി വിട്ടു...!
'ഉഫ്‌ഫ് വല്ലാത്ത നഖം ശരിക്കും യക്ഷി തന്നെ.."!!
ഞാൻ ചെവി തടവിക്കൊണ്ട് വേദനയോടെ ചിരിച്ചു....!
"ഏ "..!!
അവർ മുഖം വക്രിച്ചു....!
“എന്തായാലും ഇത്രയും ആയ സ്ഥിതിയ്ക്ക് ഇനി സീരിയസ്സായിട്ട് തന്നെ ചോദിക്കാം....!
ഞാൻ ഒരല്പം അവരോടു അടുത്തു നിന്നു....!
അവർ 'എന്തിനുള്ള ഭാവമാ' എന്ന ഭാവത്തിൽ ചെറിയൊരു പുഞ്ചിരിയോടെ നെറ്റി ചുളിച്ചു...!
എൻ്റെ മുഖത്ത് അറിയാതൊരു വളിച്ച ചിരി വന്നു....!
“വേണോങ്കില് ഒരുമ്മ തന്നേക്ക്്"!!
"അയ്യടാ "..!!
പരിഹാസം നിറഞ്ഞ ഒരു ചിരിയോടെ ആ മുഖം കൂടുതൽ വക്രമായി....!
"കൊള്ളാല്ലോ മോൻ..! യക്ഷികളുടെ ഉമ്മയൊക്കെ പറ്റോ തമ്പ്രാന് മനസ്സില്ല..വേറെ വല്ലാരോടും ചോദിക്ക് മ്ഹും..!!"!!
അവജ്ഞയോടെ മുഖമെറിഞ്ഞുകൊണ്ട് അവർ തിരിഞ്ഞു നടക്കാനൊരുങ്ങി....!
ഞാൻ പെട്ടെന്ന് ആ കയ്യിൽ കയറിപ്പിടിച്ചു....!
"ഇതിനിപ്പോ ഞാൻ ആരോട് ചോദിക്കാനാ.എൻ്റെ മേമയോടല്ലാതെ..."!!
ഞാൻ സ്വരത്തിൽ മനപ്പൂർവ്വം ഒരു കൊഞ്ചൽ ചേർത്തു....!
“അച്ചോടാ..എന്റേലില്ലല്ലോ. അപ്പൊ എന്ത് ചെയ്യും..?!"!!
മുഖം മാത്രം തിരിച്ചുകൊണ്ട് പരിഹാസത്തോടെ അവർ ചുണ്ട് മലർത്തി....!
ഞാൻ വേഗം കയ്യിലെ പിടുത്തം വിട്ടു....!
"എന്നാ...ശരി..മേമ വിട്ടോ..! ഞാൻ വേറെ വല്ലോരോടും വാങ്ങിക്കോളാം.. വല്ല മിഷേലിനോടോ...ആരോടെങ്കിലും..!"!!
ഒരു കള്ളവിഷമം അഭിനയിച്ചു കൊണ്ട് ഞാനവരെ ഇടങ്കണ്ണിട്ട് നോക്കി....!
"എന്താ.?!!!"
അവർ പെട്ടെന്ന് എനിക്ക് നേരെ തിരിഞ്ഞു. ആ മുഖം വല്ലാതെ ഇരുണ്ടിരുന്നു....!
“ദേ..എന്റെ കയ്യീന്ന് നീ ശരിക്കും മേടിക്കും..പറഞ്ഞേക്കാം..! കണ്ടിടം നിരങ്ങിയ പെണ്ണാ...അതിന്റെ പിന്നാലെയെങ്ങാൻ നടന്നാ കൊല്ലും ഞാൻ നിന്നെ...!"
ആ പ്രതികരണം ഞാൻ പ്രതീക്ഷിച്ചതിലും രൂക്ഷമായിരുന്നു. ചുമ്മാ ഒന്ന് വെറുപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്. ഇനി സാഷ്ടാംഗം വീഴലേ രക്ഷയുള്ളൂ...!!
"അയ്യോ മതി മതി.. ഒരു കോമഡി പറഞ്ഞതിന് ഇത്രേം വലിയ റിയാക്ഷനോ..."!!
ഞാൻ പെട്ടെന്ന് ആ കരം കവർന്ന് തൊഴുകൈക്കുള്ളിലാക്കി നെറ്റിയിൽ ചേർത്തു...!
"കോമഡി. ഈ ജാതി കോമഡീം കൊണ്ടാണോ നടപ്പ്..."!!
ആ സ്വരത്തിൽ ചെറിയൊരു മാറ്റം വന്നു....!
"അപ്പൊ പിന്നെ വല്ലോരോടും മേടിച്ചോളാൻ മേമ പറഞ്ഞതോ."!!
“അത്..ഞാ..ഞാനങ്ങനെ പറഞ്ഞെന്നു കരുതി..!"
അവരൊന്നു പരുങ്ങി....!
“എനിക്കറിയാം അത് മേ തമാശ പറഞ്ഞതാണെന്ന്,,അതുപോലെ ഞാനും ഒരു തമാശ പറഞ്ഞെന്നേയുള്ളൂ. അതിനാണീ ചാട്ടം...!"
💬 Comments
View all comments