ഹിബ : ബര്ത്ഡേ സ്പെഷ്യൽ [ഫ്ലോക്കി കട്ടേക്കാട്]
📝 Ongoing
👁 480077 views ❤ 398 likes ⭐ 0.0 rating 💬 46 comments 📚 1 chapters 📅 2020-11-19
നമസ്കാരം....... സമയക്കുറവ് മൂലം എഴുതാൻ പറ്റുന്നില്ല.... ഇത് ഹിബയുടെ ഒരു പാർട്ട് ആയിട്ടല്ല മറിച്ചു കഥയിലെ ഒരു ചെറിയ പോർഷൻ മാത്രമായി എഴുതിയതാണ്.. കഥയിലെ ചില സാഹചര്യങ്ങൾ കണക്ട് ചെയ്യുമെങ്കിലും, കഥയുടെ തുടർച്ച അല്ല എന്ന ബോധ്യത്തിൽ വായിക്കുക.... ഹിബയുടെ ആറാം ഭാഗം ഉടൻ തന്നെ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നുണ്ട്.... ഹിബ : ബര്ത്ഡേ സ്പെഷ്യൽ | പച്ചക്കറിസദ്യ Hiba : Birthday Special | Pachakkari Sadhya | Author : Floki Kategat രാത്രി വീട്ടിൽ എത്തിയത് മുതൽ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നൊള്ളു.... നാളെ മോൾക് എന്ത് ഗിഫ്റ്റ് ആവിങ്ങി കൊടുക്കും.... കയ്യിലെ ക്യാഷ് മൊത്തം തീർന്നിട്ടുണ്ട്.... രാത്രി ദുബായിൽ ഉള്ള ബ്രദറിനെ വിളിച്ചു.... അവൻ കുറച്ചു തെറി പറഞ്ഞെങ്കിലും ക്യാഷ് അയച്ചു തന്നു... ഉപ്പാനോട് പറയേണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നു.... അവൻ പറയില്ല. ചെറുപ്പം മുതലേ അവൻ എന്റെ സൈഡ് ആണ്.... രാവിലെ എണീറ്റ് ഞാനും സോജോയും കൂടെ സിറ്റിയിൽ പോയി ആരാധനക്ക് കുറച്ചു ഡ്രസ്സ് ഗിഫ്റ്റ് ഐറ്റംസ് ഒക്കെ മേടിച്ചു, കൂട്ടത്തിൽ അനുവിന് ഒരു ഗിഫ്റ്റും വാങ്ങി.. ഉച്ച ആയപ്പോഴേക്കും, ഞാൻ സോജോയോട് യാത്ര പറഞ്ഞു കാർ എടുത്തു അനുവിന്റെ വീട്ടിലേക്കു വിട്ടു ഏകദേശം രണ്ട് മണി ആയിക്കാണും അവിടെ എത്തിയപ്പോൾ. ശ്യാമള ചേച്ചിയും അനുവും പുറത്ത് നിൽപ്പുണ്ട്. ആരാധന, ചേച്ചിയുടെ കുട്ടികൾക്കൊപ്പം കളിക്കുകയാണ്. ഞാൻ കാർ പാ
മാരകം എങ്ങനെ കഴിയുന്നു ഇത് ?