ഹിസ്-സ്റ്റോറി 2 [Danmee]
📝 Ongoing
👁 88142 views ❤ 203 likes ⭐ 0.0 rating 💬 8 comments 📚 1 chapters 📅 2021-10-19
ഹിസ്-സ്റ്റോറി 2 His Story Part 2 | Author : Danmee | Previous Part ശക്തമായ മഴ കാരണം മുന്നിൽ ഉള്ളത് ഒന്നും കാണാൻ പറ്റാതെ ആയി. സൂര്യവർദ്ധൻ ഒരു മറച്ചുവട്ടിൽ രഥം നിർത്തി.അയാൾ രഥത്തിൽ നിന്നും ഇറങ്ങി ചുറ്റും നിരീക്ഷിച്ചു.ശാന്തനു രഥത്തിൽ നിന്നും ഇറങ്ങി കണ്ണനെ അഴിച്ചു മരത്തിനു ചുവട്ടിലേക്ക് മാറ്റി നിർത്തി. കണ്ണൻ നന്ദിസുചകമായി ഒരു ശബ്ദം ഉണ്ടാക്കി എന്നിട്ട് ശാന്തനുവിൻറെ കയ്യിൽ നക്കാൻ തുടങ്ങി. " നീ എന്താണ് ഈ കാണിക്കുന്നത് മഴ തോർന്നാൽ ഉടൻ നമ്മുക്ക് പോകാൻ ഉള്ളതാ " " നമ്മൾ ഇപ്പോൾ യാത്ര ചെയ്യുന്നില്ലല്ലോ അത്രയും സമയം വെറുതെ എന്തിനാ ഇവൻ രഥത്തിന്റെ ഭാരം തങ്ങുന്നത് " " ഇത് ഒരു കുതിര അല്ലെ അതിന്റ പണി അല്ലെ അത് " " നിങ്ങക്ക് ഇവൻ വെറും ഒരു കുതിര ആയിരിക്കും എനിക്ക് ഇവൻ എന്റെ കണ്ണൻ ആണ് ഇത്രയും നാൾ എനിക്ക് ഇവൻ മാത്രമേ ഉണ്ടായിരുന്നുള്ളു..... ഇവനെ മാത്രം അല്ല ഒരു ജീവിയെയും അനാവശ്യം ആയി ദ്രോഹിക്കാൻ പാടില്ല " സൂര്യവർദ്ധൻ ശാന്തനുവിന് അടുത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ രഥത്തിൽ ഒരു അമ്പ് വന്നു തറച്ചു അത് സൂര്യവർദ്ധനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അയാൾ പെട്ടെന്ന് രഥത്തിന് പിന്നിൽ മറഞ്ഞു . ശാന്തനു എന്താ നടക്കുന്നത് എന്ന് അറിയാതെ ചുറ്റും നോക്കി സൂര്യവർദ്ധൻ അവനോട് മരത്തിനു പിന്നിൽ ഒളിക്കാൻ പറഞ്ഞു. അവർക്ക് നേരേക്ക് ഒരുപാട് അമ്പുകൾ പാഞ്ഞു വന്നു. ഇതിനിടക്ക് സൂര്യവർദ്ധൻ രഥത്തിൽ ഉണ്ടായിരുന്ന വില
Enna bro baaki