ഹൃദയത്തിന്റെ ഭാഷ

📝 Ongoing

👁 48259 views ❤ 1423 likes ⭐ 0.0 rating 💬 87 comments 📚 5 chapters 📅 2017-06-12

ഹൃദയത്തിന്റെ ഭാഷ 1 Hrudayathinte Bhasha bY അഭ്യുദയകാംക്ഷി "സെവൻ ഇയേഴ്സ്! നീണ്ട ഏഴ് കൊല്ലങ്ങൾ!" ഗ്ലാസ്സിലെ നുരഞ്ഞു പൊന്തുന്ന മദ്യത്തിലേക്ക് ഒരു കൊടിലു കൊണ്ട് ഐസ് ക്യൂബ് എടുത്തിട്ടു കൊണ്ട് ദേവരാജൻ തിരിഞ്ഞു. "എന്നിട്ടെന്തായി. ഒരു സുപ്രഭാതത്തിൽ അവളുടെ വീട്ടുകാർ കല്യാണമുറപ്പിച്ചു. ഒരുപാട് ശ്രമിച്ചു, ഞാനും അവളും. ഒന്നും നടന്നില്ല." അയാൾ ഒരു സിപ്പെടുത്തു. "ആൻഡ് ദെൻ മലേഷ്യയിൽ നിന്നും വന്ന മീശയില്ലാത്ത ആ പയ്യനൊപ്പം അവളും പറന്നു" അയാൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു. "വുഷ്..." ഞാൻ കേട്ടിരിക്കുകയാണ്. ദേവരാജൻ, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ്. അതിലുപരി ചിന്തകൻ, സാഹിത്യകാരൻ. സാഹിത്യകാരൻ എന്ന് ഞാൻ അവസാനം പറഞ്ഞ വാലുള്ളതു കൊണ്ടാണ് ഞാനിപ്പോ ഇവിടെയിരിക്കുന്നത്. "കമോൺ മാൻ, ചിയറപ്പ്. എന്നിട്ട് ഞാൻ ജീവിച്ചില്ലേ? ഞാൻ കല്യാണം കഴിച്ചു, കുടുംബമായി. ലുക്ക് അറ്റ് മീ. എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ?" അയാൾ ഗ്ലാസ്സിലെ മദ്യം കാലിയാക്കി ചിറി തുടച്ചു. ഞാൻ അപ്പോഴും ആദ്യമൊഴിച്ച ഗ്ളാസ് കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു. അയാൾ അത് ശ്രദ്ധിച്ചു. "താനിതു വരെ അത് തീർത്തില്ലേ? കമോൺ, ഫിനിഷിറ്റ്" ഞാൻ ഒറ്റ വലിക്ക് ഗ്ളാസ് കാലിയാക്കി. അയാൾ ഗ്ളാസ് വാങ്ങി. "ജീവിതം ഇങ്ങനെയൊക്കെയാണെടോ. അഡ്ജസ്റ്മെന്റുകളാണ് മുഴുവൻ." അയാൾ രണ്ട് ഗ്ളാസിലേക്കും വീണ്ടും മദ്യം പകരുകയാണ്. "പലപ്പോഴും തോൽക്കേണ്ടി വരും. തോറ്റു കൊടുത്തേക്കണം. നമ്മുട

📚 Chapters

5 published

Related Stories

💖 More from this Author

സൂസമ്മയും കൂട്ടാളികളും [ജാൻവി] by kkstories കല്യാണവീട്ടിലെ കസിൻസ് [സൂത്രൻ] by kkstories കള്ളനും കാമിനിമാരും [Prince] by prince

✨ Same Category

ബെഡ് റൂം ഫലിതങ്ങൾ 7 [Smitha] [Climax] by സ്മിത ബെഡ് റൂം ഫലിതങ്ങൾ 6 [Smitha] by സ്മിത ഇടുക്കി കോർണർ [JO] by JO

💬 Comments

View all comments

Loading comment form...

Devil666 • 2023-04-05 02:05

വണ്ടർഫുൾ exelent writing ഇതൊക്കെ ഒരു സിനിമ ക്കുള്ള കഥയാണ് മാഷേ കിടിലൻ പത്രപ്രവർത്തകൻ അവനാണ് ആണ്

Jingle • 2017-06-30 14:30

Excellent

rishi • 2017-06-18 18:47

Nice story, ending is too early, but narration is good, so expecting new stories like this,

അഭ്യുദയകാംക്ഷി • 2017-06-18 02:29

എനിക്ക് മറ്റുചില വർക്കുകൾ കാരണം ഈ സ്റ്റോറി തുടരാൻ ബുദ്ധിമുട്ടായതുകൊണ്ടാണ്... പെട്ടെന്ന് അവസാനിപ്പിക്കെണ്ടി വന്നത്

vipi • 2017-06-18 01:54

nalla story aayirunnu but engine end cheyandayirunnu.. kurachu koodi clarify cheythu end cheyam aayirunnu.. ennalum story kollam ethu pole ulla novals enium prethikshikunnu...

അഭ്യുദയകാംക്ഷി • 2017-06-18 02:23

Kshamikuka...Kurach personal prblms karanam ee story munottu kondupokan kazhiyathathinal ingane avasanippikkendi vannu...

vipi • 2017-06-18 01:34

storyvayikkan kurachu vaiki poyi kshama chodikunnu .. enni story ye patti parayamm aa chaver enna fb page kalakki .... interesting...

DRACULA • 2017-06-18 01:17

നല്ല പ്ലാറ്റ്‌ഫോമിൽ തുടങ്ങിയ ഒരുപാട്‌ സ്‌കോപ്പുണ്ടായിരുന്ന ഒരു നല്ല കഥ.നശിപ്പിച്ച കഥാകൃത്തിന് എന്റെ അഭിവാദ്വങ്ങൾ

DRACULA • 2017-06-18 01:10

നന്നായി പൊയ്‌കോണ്ടിരുന്ന ഒരു കഥ ഇങ്ങനെ അവസാനിപ്പിക്കണ്ടായിരുന്നു. കഥാപാത്രങ്ങൾക്കൊക്കെ കുറച്ചുകൂടി ക്ലാരിറ്റി വരുത്താമായിരുന്നു. റീഗൽ എന്ന കഥാപാത്രം എങ്ങനെ നെഗറ്റീവ്‌ റോളിൽ എത്തി?,

Akh • 2017-06-18 00:35

Kadha Nanayitund ini puthiya kadhayum ayi petanu varuka

അഭ്യുദയകാംക്ഷി • 2017-06-18 02:24

തീർച്ചയായും..

akku • 2017-06-17 23:53

Enthaayaalu avatharanam nannayittundu Pattumenkil puthiya kathayumaayi varuka

അഭ്യുദയകാംക്ഷി • 2017-06-18 02:25

ശ്രമിക്കാം...

msp • 2017-06-17 23:51

super kuduthal pratheekshichu

Thamashakaran • 2017-06-17 22:17

Nice

Tution • 2017-06-17 22:00

nalla theme aarunnu . kathakruthinu evideyo onnu pizhachapole ? pettannu theerkkaan oru dhruthiyum ..... Enkilum kollaarunnu ...

ഊരു തെണ്ടി • 2017-06-17 21:31

നന്നായി എഴുതി തുടങ്ങിയതാ...കഥ മുന്നോട്ട് കൊണ്ടുപോവാൻ പറ്റാത്തത്കൊണ്ടായിരിക്കും ഒറ്റ ദിവസം രണ്ട് പാർട്ട് ഇട്ടു എങ്ങനെയൊക്കെയോ നിർത്തിയത്..

dr.kambikuttan • 2017-06-17 22:30

dear 2 daysilaa ette just refresh your eyes.

ഊരു തെണ്ടി • 2017-06-17 23:04

രാത്രി വൈകി വായിച്ചതാണ്,date നോക്ക്കിയില്ല..ഒരേ date ആണെന്ന് തോന്നി..

dr.kambikuttan • 2017-06-17 23:22

appo verum thonnalil kuttam parayalle Bro..

തീപ്പൊരി (അനീഷ്) • 2017-06-17 20:47

Kollam...... but devarajan paranjathenthanennu vyakthamayilla......

Sanju • 2017-06-17 16:01

Sambavam adipoli aayi pokunnundu, pakshe onnukil paginte size kootanam, allengil paginte number kootanam. Ithrayum thrilling aaya novel onnu vayichu oru level aakumbolekkum therunnu. Oru request aanu.

Anu Mathew • 2017-06-17 13:42

പേജ് കൂട്ടണേ

ഊരു തെണ്ടി • 2017-06-17 10:03

വായിക്കാൻ നല്ല ഇന്ട്രെസ്റ്റിംഗ് തരുന്ന നോവൽ...തുടരുക സോദരാ..

അഭ്യുദയകാംക്ഷി • 2017-06-17 13:12

നന്ദി... keep supporting

ലൂസിഫർ ഡാർക്ക്‌സ്റ്റാർ • 2017-06-17 08:50

തകർത്തു അടിപൊളി ത്രില്ലെർ സ്റ്റോറി പേജ് കൂട്ടി എഴുതാമോ ? നെക്സ്റ്റ് പാർട്ടിനായി കട്ടവെയ്റ്റിംഗ്

അഭ്യുദയകാംക്ഷി • 2017-06-17 13:13

നന്ദി.... keep supporting...

Riyu • 2017-06-17 06:10

Supper

അഭ്യുദയകാംക്ഷി • 2017-06-17 13:14

നന്ദി.... keep supporting