💬 Comments
View all commentsരാജ അടുത്ത പാർട്ട് എപ്പോഴാണ് വരിക
കലക്കി ബ്രോ... പുതിയ കഥാപാത്രം ഒകെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.... അടുത്ത പാർട്ട് വേഗം എഴുതണേ ??
Complete this one first. Waiting for the rest of this story
Rajaveeeee... Waiting anu katta waiting
ചേട്ടാ അടുത്ത ഭാഗം പെട്ടെന്ന് വേണം ഇവരുടെ കാര്യം ആലോചിച് ഭയങ്കര ടെൻഷൻ അന്ന്
Nxt part evide
Next part eppole varum
ബാക്കി കിട്ടിയില്ല ഇന്നുണ്ടാകുവോ
Kambikadha vaayikkan vanna ennekkond ottaydikku 16 partum vaayippicha ente 'Pranaya Raja' You are great. Sammatichu thannirikkunnu. Ini adutha partinayi kaathirikkanamallo enna vishamam baakki.
Enthanu bhai love story with suspence thriller ahh ????? Enthayalum pwolichootta ella partilum last twist Orupadu ishtaai????????? Ee page le fist comment anu ini ellathilum kanum?? Sneham......
താങ്ക്സ് അച്ചൂട്ടാ.....
https://kambistories.com/manapporvammalathe-1/ just read it. you will realize the feel നല്ല കഥകൾ ചോതിച്ചവർക്കുവേണ്ടി
മുത്തേ അഭിരാമി യുടെ link ഒന്ന് തരുമോ??? എല്ലാരും വായിച്ചു ഞാൻ മാത്രം ഇപ്പോഴാ പേർ കേൾക്കുന്നത് തന്നെ
"Abhirami full novel" എന്ന പേരോട് കൂടി kambi novel sil und...അന്വേഷിപ്പിൻ കണ്ടെത്തുവിൻ
Thx കിട്ടി
ഇതിനിടയിൽ ഞങ്ങളുടെ സുനിലിനെ മറന്നു പോവല്ലേ..... സുനിലിന്റെ എല്ലാ കഥകളും zooooopper
@shazz abhirami I think athan adyathe perfect kambi novel.. Nithin Babu ennan authorinte Peru..pazhe ezhuthukaran ane.. Kadha kittiyo..link veno??
ലിങ്ക് തരൂ.
https://kambistories.com/53-abhirami-full-novel/
Perumazhakk shesham koodi vayicholu guyz.. Tag nokkanda..!
ഇത് സൂപ്പർ കഥയാണ്. കരഞ്ഞുപോകും. നല്ല ഫീൽ.
Rajaa vere level Mozhuvanum otta irippinu vayichu theerthu adipoli oru rakshyum illa
താങ്ക്സ് ബ്രോ
Edoo story full otta irippinu vayichuu enthappo ippam preyaa atraikku nannayittund. Pinne sahithyam korachu koodunnille ennori samshyam dillathilla. . . Edaikka swapnavu mrikkunna pookke pacha heriya vayil vanne. Ella partinum coment idanoon agrahamind practically athu bhudhimuttayond maram njna ingane cheyyunnu. But ennum nallapole ormayil kanum ട്ടോ.... തുമ്പി
Edoo story full otta irippinu vayichuu enthappo ippam preyaa atraikku nannayittund. Pinne sahithyam korachu koodunnille ennori samshyam dillathilla. . . Edaikka swapnavu mrikkunna pookke pacha heriya vayil vanne. Ella partinum coment idanoon agrahamind practically athu bhudhimuttayond maram njna ingane cheyyunnu. But ennum nallapole ormayil kanum ട്ടോ.... തുമ്പി
ബ്രോ ഇത് ഒരു റിയൽ കഥയാ അതാണ് അറിയാതെ സാഹിത്യം കൂടി പോകുന്നത്. ഒരാൾ അനുഭവിക്കുന്ന വേദനയുടെ ആഴം വരെ വ്യക്തമാക്കി മുന്നോട്ടു പോകുന്നു. ഇടക്ക് ചില പാർട്ടിൽ മാത്രമാണ് സാഹിത്യം കൂടുന്നത് . അതാ സാഹചര്യം അർഹിക്കുന്നു എന്നു മനസിൽ തോന്നുമ്പോ എഴുതുന്നു. ഞാൻ അത് വായിച്ചു നോക്കുമ്പോ വല്ലാത്ത ഫീൽ തോന്നു' അപ്പോ പോസ്റ്ററും ചെയ്യും ചിലപ്പോ എനിക്കും തെറ്റുപറ്റാം
എന്താണ് ഭായ് ഇതില്‍ കഥ എവിടേ 10പേജില്‍ ഒരു പേജ് മാത്രം കഥ ഉണ്ടാവും ലാസ്റ്റ് രണ്ട് പാര്‍ട്ടും ഇത് ത്തന്നേയാണ് അവസ്ത്ത കഥയിലൂടേ സാഹിത്യം വരട്ടേ സാഹിത്യ ത്തിലൂടേ കഥ വരുബ്ബോ......
Kazhinja moonu bagangal ee reathiyile ezhuthan pattu Karanam njan kanda kathayude oyukkine athavishyamayirunnu athane allathe sahithyam valichu vari ittathalla
വളരെ നന്നായിട്ടുണ്ട്.. എല്ലാ പാർട്ടും ഒത്തിരി ഇഷ്ടപ്പെട്ടു. ഇണക്കുരുവികൾ പോലെ സെക്സ് മാത്രം അല്ലാത്ത നല്ല കുറച്ചു സ്റ്റോറീസ് പറഞ്ഞു തരാവോ.. ശുദ്ധ പ്രണയം പ്രതിഫലിക്കുന്നത്.. മറുപടിയ്ക്കായി കാത്തിരിക്കുന്നു
ദേവനന്ദ അനുപല്ലവി, അപരാജിതൻ വില്ലി എഴുതുന്ന ഒരു കഥയുണ്ട് പേര് ഓർമ്മ വരുന്നില്ല. പിന്നെ ഞാൻ എഴുതുന്ന കാമുകി
മറുപാടി തന്നതിന് ഒത്തിരി നന്ദി. രാജ താങ്കളുടെ കഥകൾ എല്ലാം വളരെ പ്രിയപ്പെട്ടവയാണ്.. കഴിഞ്ഞ ഏതോ പാർട്ടിന്റെ comments വായിച്ചപ്പോൾ താങ്കളുടെ തന്നെ ഒരു commentil നിന്നാണ് ദേവനന്ദ,അനുപല്ലവി എന്ന പേരുകൾ എനിക്ക് ലഭിച്ചത്. രണ്ടും വളരെ വളരെ ഇഷ്ടമായി.. അതുകൊണ്ടാണ് വേറെയും ഉണ്ടെങ്കിൽ പറഞ്ഞു തരുവോ എന്നു ചോദിച്ചത്.. അപരാജിതൻ വായിക്കാൻ ആരംഭിച്ചു.. ഇനിയും suggestions സ്വീകരിക്കുന്നതാണ്.. എന്നു സ്നേഹത്തോടെ കണ്ണൻ♥️
എന്റെ നിലാപക്ഷി
തീർച്ചയായും ഉടൻ വായിക്കും. നന്ദി സുഹൃത്തേ
രതിശലഭങ്ങൾ (ആദ്യത്തെ കുറച്ചു പാർട്ട് ചിലപ്പോൾ ഇഷ്ടപ്പെട്ടു എന്ന് വരില്ല 1-9) പിന്നെ അങ്ങട് പൊളിയാ
എന്റെ കൃഷ്ണ എന്ന സ്റ്റോറിയും അടിപൊളി ആണ്... പിന്നെ രാജ പറഞ്ഞു തന്നതും സൂപ്പർ ആണ്. ഒപ്പം മാലാഖയുടെ കാമുകൻ എഴുതുന്ന എല്ലാം സൂപ്പർ ആണ്.(എല്ലാം ചെറുകഥ പോലെ ഒന്ന് രണ്ട് ഭാഗം ഉണ്ടാവുകയുള്ളൂ but ആ ഉള്ള ഭാഗം page കൂട്ടി അടിപൊളി story ആയിരിക്കും)
മറുപടി തന്നതിൽ നന്ദി സുഹൃത്തേ.. കൃഷ്ണ ഞാൻ വായിക്കുന്നുണ്. അടുത്ത പാർട്ടിനായി കാത്തിരിക്കുകയാണ്.. പിന്നെ എംകെ രാജയുടെയും ഒക്കെ കടുത്ത ആരാധകൻ ആണ് ഞാൻ..ഞാൻ ഇവിടെ കഥകൾ വായിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയുള്ളൂ. ഇവരുടെ എല്ലാ കഥകളും ഇതിനോടകം ഞാൻ വായിച്ചു കഴിഞ്ഞു.. താങ്കൾക്കു ഇഷ്ടപ്പെട്ട റൊമാന്റിക് സ്റ്റോറീസ് വേറെയും ഉണ്ടെങ്കിൽ പറഞ്ഞു തരണം.. നീന യുടെ ആരോഹിയും വളരെയധികം എന്നെ സ്വാധീനിച്ച ഒരു നല്ല കഥയാണ്.
ദേവരാഗം (ദേവൻ ), നവ വധു (ജോ ) നാദിയ (ahmmed), നന്ദന (Rizus), ജോസൂട്ടി (kochoonj)ഇതിൽ ചിലതിൽ sex ഉണ്ട് പക്ഷേ love story അണ് പിന്നെ akh മുഴുവൻ സ്റ്റോറിയും. ഇവരുടെയൊക്കെ profile നോക്കിയാൽ കൊറച്ചൂടെ കഥ കിട്ടും പിന്നെ ഓർമകിട്ടുന്നില്ല ഒരുപാട് നല്ല കഥയുണ്. കിങ് ലയർ കഥയും പൊളിയാ. അതു പോലെ കടുംകേട്ട് (arrow )കരിയില കാറ്റിന്റെ സ്വപ്നം.
Thanks brother ♥️
അതാണ് എന്റെയും പ്രശ്നം ഓർമ്മ കിട്ടുന്നില്ല.ഒരുപാട് നല്ല stories ഉണ്ട്... പിന്നെ Master peace item-ത്തിൽ പെട്ട ഒന്നാണ് കണ്ണന്റെ അനുഭമ. സൂപ്പർ ആണ്.
കണ്ണന്റെ അനുപമ ഞാൻ വായിക്കുന്നുണ്ട്.. പുതിയ ഭാഗത്തി നായി കാത്തിരിക്കുവാണ്.
അപൂർവ്വ ജാതകം - കിംഗ് ലയർ രതിശലഭങ്ങൾ - സാഗർ മാലാഖമാരുടെ കൂടെ കൊച്ചു അരുന്ധതി - മാലാഖയുടെ കാമുകൻ സുര്യനെ പ്രണയിച്ചവൾ -സ്മിതചേച്ചി അജൽ എന്ന അമ്മു - അർച്ചന ജെയിൻ - AkH ദേവരാഗം - ദേവൻ അരികെ-PK ഭഗവതിയുടെ മുഹബ്ബത്ത്- നെപ്പോളിയൻ പ്രണയകാലം -സാഗർ ശിശിരപുഷ്പം - സ്മിതചേച്ചി വഴിയറിയാതെ - AKH ദേവി ചൈതന്യ - മാലാഖയുടെ കാമുകൻ അഭിരാമി - ആരുടെ എന്ന് ഓർമ്മയില്ല ഫുൾ pdf ആയിരിക്കും സെറ്റിലുണ്ടാവുക . ഇതിലെ മിക്ക കഥകളിലും സെക്സ് ഒരു പാർട്ടായി വരുന്നുണ്ട്. താൽപര്യമില്ലാത്ത ഭാഗം സ്കാകിപ്പ് ചെയ്തു വായിച്ചാൽ പൊളിയാണ്
അഭിരാമി വായിച്ചിട്ടുണ്ട്. Suggest ചെയ്തതൊക്കെ ഓരോന്നായി വായിക്കണം.. ഇണക്കുരുവികൾ ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു
അഭിരാമി ആരുടെയാണ്. ഞാൻ search ചെയ്തു കിട്ടുന്നില്ല. Author name എന്താ
ദേവരാഗം ബാകി part കിട്ടാൻ വല്ല വകുപ്പും ഉണ്ടോ
Ivar paranjethellam Poli ane..sex ishtamallenkil skip cheythal mathi. Manapoorvamallathe Meenathil thalikett ( both by kattakalippan) Perumazhakk shesham ( anil ormakal)..ithinte tag kand vayikkathe irikkanda..vere level item ane.. Mayilpeeli (kochoonj) Arohi,nilapakshi( ne-na)
വായിച്ചു തീർത്തപ്പോൾ മനസ്സിന് ഒട്ടും തെളിച്ചമില്ല... ആകെ കലങ്ങികൂടിയ അവസ്ഥ. അതിന് കാരണം ഇനിയും കണ്ടെത്താൻ സാധിച്ചട്ടില്ല. വാക്കുകൾ കൊണ്ട് വിസ്മയിപ്പിക്കുകയാണ് രാജാ നിങ്ങൾ. പ്രണയം അതിന്റെ രൗദ്രഭാവം കാണിക്കുമ്പോൾ അതിൽ അറിയാതെ ലയിച്ചു പോവുകയാണ്. കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR.കിംഗ് ലയർ
അടുത്ത ഭാഗം കുറച്ചൊന്നു താമാസിക്കും എൻ്റെ മനസും ശാന്തമല്ലാതെ ആയി. ഈ പാർട്ട് എഴുതിയതിൽ ഞാനും തളർന്നു പോയി
തളരാൻ പാടില്ല ബ്രോ. എഴുതാൻ സമയമെടുത്തോളു കുഴപ്പമില്ല. ചഞ്ചലമായ മനസ്സ് തണുപ്പിച് ഭാരമെല്ലാം ഇറക്കിവെച്ചിട്ട് എഴുതിയാൽ മതി. കൂടെ ഞങ്ങളുണ്ട്. ഞങ്ങൾ കാത്തിരിക്കും കഥ അവസാനിക്കുന്നതുവരെ.
എന്തായാലും കുറച്ചു സമയം എന്നാൽ വൈകില്ല വേഗത്തിൽ തന്നെ വരും
മൗനം മാത്രം മറുപടി?
കുറച്ചൊന്നു കാത്തിരിക്കണം ബ്രോ
കുറച്ചു ദിവസത്തേക്ക് ഇണക്കുരുവിയുടെ അദ്ധ്യായം ആരും പ്രതീക്ഷിക്കണ്ട, അതെഴുതാൻ എനി എനിക്കു കഴിയാത്ത പോലെ. മനസാകെ തളർന്ന പോലെ. കുറച്ചു നാൾ ഞാൻ വിട്ടു നിൽക്കുകയാണ്. ഈ കഥ വീണ്ടും തുടരും പക്ഷെ എനിക്കു സമയം വേണം എന്നു മാത്രം.
രാജ... നിങ്ങൾ സമയം എടുത്തോളൂ....... പക്ഷെ.. ഒരപേക്ഷ ഉണ്ട് പാതി വഴിയിലാക്കി പോകരുത്...... അത്രത്തോളം മനസ്സിൽ പതിഞ്ഞു പോയി.... എന്നാലും ഒരു പാട് കാലം കാത്തിരിക്കാൻ വയ്യ...... എന്നാലും കാത്തിരിക്കാതെ പറ്റില്ലല്ലോ..... സ്നേഹത്തോടെ... ?BROTHR?
ഒരിക്കലും ഈ കഥ അത് ഞാൻ പാതി വഴിയിൽ ഉപേക്ഷിക്കില്ല. അതെനിക്കാവില്ല. ഈ കഥ ഞാൻ ബുദ്ധിമുട്ടി പബ്ലിഷ് ചെയ്യാ എന്നു പറഞ്ഞപ്പോ മനസ് ചഞ്ചലമായി. അതിൻ്റെ കാരണം ഇതിൽ രണ്ട് ലവ് സ്റ്റോറി ആണെന്ന് ഞാൻ പറഞ്ഞിരുന്നു' അതിൽ ആദ്യത്തേത് കഴിയുമ്പോ കൃത്യമായ മറുപടി തരാം. ഒന്നു മാത്രം ഇപ്പോ പറയാം. മാളു എന്ന മാളവിക ആ പേരു പോലും മാറ്റാതെ എഴുതിയത് ഞാൻ ഫീൽ ചെയ്ത പ്രണയമാണ്. ജിവിതത്തിൽ നുകർന്ന ഏറ്റവും വലിയ വിസ്മയം. അവൾക്കു വേണ്ടി എഴുതുന്ന കഥ എനിക്കു ബുദ്ധിമുട്ടല്ല എന്നു മാത്രം.
"കാമുകി" എന്ന കഥ യുടെ ബാക്കി ഉണ്ടാകുമല്ലോ അല്ലെ.... അതും കൂടി ഇല്ലെന്ന് പറയരുത്....... plzzz
കാമുകി വരും ബ്രോ . ഇന്ന് 11.30 അതിൻ്റെ 2nd ഭാഗം വരുന്നുണ്ട്. 1000 - 2000 words ആ കണക്കിലെ ആ കഥ വരു. അത് ആര് പറഞ്ഞാലും പേജ് കുട്ടി അയക്കാൻ പറ്റൂല്ല. കാരണം മറ്റൊരിടത്ത് അത് മത്സര ഇനത്തിൽ പോകുന്നു. അവിടെ പബ്ലിഷ് ചെയ്യുന്ന 3 - 5 പാർട്ട് വ്യത്യാസത്തിൽ ഇവിടെ പോസ്റ്റിംഗ് ചെയ്യുക
Ok bro..... Any way thanks for another story..... ??
ഒക്കെ
കാത്തിരിക്കാം ബ്രോ. അത്രത്തോളം മനസ്സിൽ പതിഞ്ഞുപോയ്. താങ്കളുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു. ഈ കഥ പാതിവഴിയിൽ ഉപേക്ഷിക്കരുത്. ഒരു അപേക്ഷയായി കാണണം.
ലാലു നീ മുന്നെ ചോദിച്ച ഒരു ചോദ്യമുണ്ട്. അത് ശരിയാണ് എന്നു മാത്രം പറയുന്നു. അതുകൊണ്ടാണ് ഈ കഥ തുടരാൻ ഇപ്പോ ബുദ്ധിമുണ്ട് ഉണ്ടായത് . പാതി വഴിക്ക് ഉപേക്ഷിക്കില്ല എന്നൊരു ഉറപ്പ് മാത്രം നൽകാം
മനസ്സിലായി ബ്രോ. താങ്കൾ വേറെ സൈറ്റിൽ എഴുതുന്നുണ്ട് എന്ന് പറഞ്ഞിരുന്നല്ലോ. ആ സൈറ്റ് ഏതാണെന്ന് പറയാമോ ....
ആ സൈറ്റ് വായനുക്കുള്ളതല്ല മത്സരങ്ങളുടെ ലോകം ആണ് അതാണ് എൻഡ്രി റസ്ട്രിക്ടഡ് ആവാൻ കാരണം
Inakkuruvigal next part ee week varunnathane