ഇണക്കുരുവികൾ 17 [പ്രണയ രാജ]

📝 Ongoing

👁 71278 views ❤ 493 likes ⭐ 0.0 rating 💬 135 comments 📚 1 chapters 📅 2020-05-27

ഇണക്കുരുവികൾ 17 Enakkuruvikal Part 17 | Author : Pranaya Raja Previous Chapter അന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോഴും മനസ് കലശിതമായിരുന്നു. മാളു അവളുടെ അഭാവം തന്നെ വല്ലാതെ അലട്ടിയിരുന്നു. എന്താക്കെയോ ചിന്തിച്ചു ചിന്തിച്ച് ആ ദിവസം കടന്നു പോയത് എങ്ങനെ എന്ന് താൻ പോലും അറിഞ്ഞില്ല.പിറ്റേന്നു രാവിലെ നേരം വെളുത്തതും അനു തന്നെ തേടിയെത്തിയിരുന്നു. ചേട്ടായി...... ഉം എന്താടി ........ നിങ്ങടെ പ്രശ്നം ഇതുവരെ തീർന്നില്ലേ ഇല്ല, എവിടെ വരെ പോകുമെന്ന് നോക്കാലോ ഞാൻ കാരണം.... ചേട്ടായി ...... അവൾ കരയാൻ തുടങ്ങിയതും അവളെ മാറോടണച്ചു ഞാൻ അവളെ സമാധാനപ്പെടുത്തി. എടി. നീ കരയണ്ട ഇതെങ്ങനെ തീർക്കണം എന്നെനിക്കറിയ സത്യം ആടി പെണ്ണേ ഇന്നത് തീരും അല്ല ഞാൻ തീർക്കും എന്നാലെ എനിക്കു മനസമാധാനമായി കിടക്കാൻ പറ്റു എന്താ ഇവിടെ നിത്യയുടെ ചോദ്യം ഞങ്ങളെ തേടിയെത്തി ഞാനെൻ്റെ മൊറപ്പെണ്ണിനെ ഒന്നു സ്നേഹിച്ചതാ എന്തേ അങ്ങനെ ഇപ്പോ സ്നേഹിക്കണ്ട അതും പറഞ്ഞ് അനുവിനെ നീക്കി നടുവിൽ അവൾ കയറിയിരുന്നു കുശുമ്പത്തി. പിന്നെ എൻ്റെ മാറിൽ തല ചായ്ച്ച് അവൾ എന്നോട് ഒട്ടിയിരുന്നു . നിത്യയെ നന്നായി അറിയുന്ന അനു അതൊരു പുഞ്ചിരിയോടെ നോക്കി കണ്ടു. അന്ന് കോളേജിലേക്ക് പോകാൻ ഒരുങ്ങിയപ്പോ അമ്മ പറഞ്ഞു. അനുവിൻ്റെ അച്ഛനും അമ്മയും പിന്നെ എൻ്റെ ചുന്ദരി മോളും ഇന്നു വരുന്നുണ്ടെന്ന്. അന്നത്തെ എൻ്റെ ആക്സിഡൻ്റ് അവരുമായുള്ള എൻ്റെ മനോഭാവം മാ

📚 Chapters

1 published

Related Stories

💖 More from this Author

ശിവശക്തി 2 [പ്രണയരാജ] by പ്രണയരാജ ശിവശക്തി [പ്രണയരാജ] by പ്രണയരാജ ഇണക്കുരുവികൾ 19 [പ്രണയ രാജ] by പ്രണയരാജ

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

Rajesh • 2021-09-08 20:57

ബാക്കി ഉടനെ കാണുമോ

പ്രണയരാജ • 2020-07-31 22:13

Enakkuruvikal next part ee week varunnathane..... Ennu ellareyum ariyikkunnu

Ajay • 2020-08-04 09:41

???????

വിരഹ കാമുകൻ???? • 2020-07-30 20:54

ഒറ്റയിരിപ്പിന് മൊത്തം വായിച്ചു തീർത്തു ബാക്കി ഭാഗം എന്നാണ്

Ajay • 2020-07-30 09:43

പ്രണയ രാജ വെടി രാജയിൽ നിന്ന് പ്രണയ രാജയിലേക്കുള്ള പരകായ പ്രവേശം ഈ കഥയോടുകൂടി ആണെന്ന് കരുതുന്നു ഇന്നും ഇന്നലെയുമായി കഥ ഞാൻ വായിച്ചു ഉറക്കം പോലും ത്യേജിച്ചു വായിച്ചു എന്നതാണ് സത്യം, നിത്യ ഒരുപാട് ഇഷ്ടപ്പെട്ടു അവളെ ഒരു കുറുമ്പി പെങ്ങൾ എല്ലാം തുറന്ന് പറയാൻ ഒക്കുന്ന ഒരുവൾ എന്നാലും പിടിവാശിക്കാരി അനു അവളും നല്ലവൾ ആണ് ഒരിക്കൽ പറ്റിയ തെറ്റ് ബുദ്ധിമോശം, എങ്കിലും അവൻ മറ്റൊരാളെ പ്രണയിക്കുന്നത് അറിഞ്ഞപ്പോൾ അവൾ വിട്ടുകൊടുക്കാനും മാറിനിൽക്കാനും തയ്യാറായി മാളു അവളെ പോലെ ഒരു പെണിനെ ആരും കൊതിക്കും സ്നേഹിക്കാൻ മാത്രം അറിയുന്നവൾ എന്ത് പറ്റി അവൾക് പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം എന്തിനാണ് അവൾ ഇങ്ങനെ പെരുമാറുന്നത് ""ഈ ഹൃദയം തുടിക്കുന്നത് വരെ ഈ ഹൃദയവും തുടിക്കും "" എന്ന് പറഞ്ഞവൾ ഇപ്പോഴെന്തേ അവഗണിക്കുന്നു 5 വർഷം കാത്തിരുന്നു നേടിയ പ്രണയം അവൾക് അത്രയേ ഒള്ളോ അവന്റെ ഭാഗത്തു തെറ്റുകൾ ഇല്ല എല്ലാം സ്നേഹം കൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്നു മാളുവിനെ നാവിനെ കൊടുക്കാതിരിക്കല്ലേ രണ്ടിനേയും പിരിക്കരുത് പ്ലീസ് ഇതിനൊരു തുടർച്ചയില്ലെ എന്ത് പറ്റി ബ്രോ 2 months ആയല്ലോ ബാക്കി പെട്ടന്ന് ഇട് വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്‌ By അജയ്

AJ • 2020-07-30 05:32

Waiting for next part

Pk • 2020-07-24 17:28

Hello next part enn varum bro

Pk • 2020-07-24 17:28

Hello next part enn varum

Anand • 2020-07-18 19:18

Where is the next part after17 I am not geting next part after 17

Anand • 2020-07-18 19:20

Waiting for next part. It's too long a wait

Demon king • 2020-07-10 09:01

കാമുകി വായിച്ചു കൊണ്ടിരുന്ന ഞൻ ഇപ്പൊൾ ആണ് ഇണക്കുരുവികളെ വായിച്ചത്. എന്റെ രാജ നിങ്ങള് ട്വിസ്റ്റ്‌കളുടെ കലവറ ആണ്. ഇതിപ്പോ കാമുകിക്ക് വേണ്ടി വെയിറ്റ് ചെയ്യണോ അതോ ഇണക്കുരുവിക്ക് വേണ്ടി വെയിറ്റ് ചെയ്യണോ എന്ന് കൺഫ്യൂഷൻ ആയല്ലോ ഈശ്വരാ...

Sreeragh • 2020-06-28 15:09

Bakki eppo varum enn parayuuu??

Dragons • 2020-06-25 18:06

Bakki eppol publish cheyyum broo

Mrugam • 2020-06-22 14:12

രാജാകണ്ണേ കൈ ഇതുവരെ ശെരി ആയില്ലേ ഇതിന്റെ ബാക്കി കൂടെ എഴുതു ഇല്ലേൽ വയ്ക്കുന്ന ഞങ്ങൾകൂടെ വയാണെടെ ടച്ച് വിട്ടുപോകും പ്ലീസ്

പ്രണയത്തിന്റെ രാജകുമാരൻ അപ്പുവിനെ ഇഷ്ടം • 2020-06-08 23:29

രണ്ട് ദിവസം കൊണ്ട് ആണ് ഇത്.ഫുൽ പാർട്ട് വായിച്ചത് എന്താ പറയാ നിങ്ങള് ഒരു അനുഗ്രഹിത കഥാകാരൻ ആണ് െെ ദ വം നിങ്ങളെ അനുഗ്രഹികട്ടെ

Dragons • 2020-06-08 15:25

Brooo kai shariyayooo? Nalla katta waiting anedooo

MaX • 2020-06-07 02:01

Bro ?

Rose Petal • 2020-06-05 08:00

Waiting for the remaining parts.

ലാലു • 2020-06-04 10:53

രാജാ കൈക്ക് എങ്ങനെയുണ്ട് കുറവുണ്ടോ. കമന്റ്‌ ഇട്ടിട്ട് കുറച്ചു ദിവസമായി ചെറിയ തിരക്കിലായിരുന്നു. കഥയൊക്കെ പതുക്കെ മതി ഒരു കഥ മാത്രമല്ലല്ലോ എഴുതുന്നത് അതുമല്ല കൈക്ക് സുഖമില്ലാത്തതല്ലേ.

Anjan • 2020-06-03 16:59

അടിപൊളി adutha part vegam irakkane..

pravi • 2020-05-31 23:56

Innanu e kadha vayikkunnathu entha parayuka adipoli aayittund bro.... Our Kadha koodi favorite listil kayari koodi.....

പ്രണയരാജ • 2020-06-03 19:14

താങ്ക്സ് പ്രവി, ഇതിൻ്റെ അടുത്ത ഭാഗങ്ങൾ കുറച്ചു വൈകും ക്ഷമിക്കണം കൈക്ക് പരിക്കു പറ്റിയതിനാലാണ്

Sam EV • 2020-07-08 00:03

Enrth patiyatha dude

Frnd • 2020-05-29 18:10

Sorry bro njan ചെയ്ത കമന്റിൽ negative feel വന്നോ എന്ന് തോന്നുന്നു പക്ഷെ ഞാൻ negative ആയിട്ടല്ല പറഞ്ഞത് നിങ്ങളുടെ അതേ ശൈയ്‌ലിയാണ് എനിക്കിഷ്ടം അത് എത്ര താമസിച്ച് എഴുതിയാലും ഞാൻ wait ചെയ്യും നിങ്ങളുടെ കഥയുടെ ഫീലിംഗ് അത് ഒന്ന് വേറെ തന്നെയാണ് അത് വാക്കുകൾ പൂർണമായും പറഞ്ഞു തീർക്കാൻ പറ്റില്ല എന്റെ കട്ട support എന്നും ഉണ്ടാകും again sorry bro please don't misunderstand me ok??☺️☺️☺️☺️☺️☺️?????????????☺️☺️

വെടി രാജ • 2020-05-30 23:45

താൻ പറഞ്ഞത് എനിക്കു മനസിലും താനല്ല ആ വ്യക്തി. അതു പറഞ്ഞ ആൾ വേറെയാണ്, പേജ് ഒപ്പിക്കാൽ സാഹിത്യം വാരിക്കൂട്ടി വെറുതെ ബുദ്ധിമുട്ടി എഴുതണോ എന്നാണ് ചോദിച്ചത് സാഹിത്യം ഇല്ലാതെ എഴുതിയ ഈ പാർട്ടിന് ജീവനില്ലെന്ന് എനിക്കും അറിയാം ആ കാര്യമാണ് നി സുചിപ്പിച്ചത് അതിൽ തെറ്റാനൊന്നുമില്ലല്ലോ പിന്നെ എന്തിനാ ഈ ക്ഷമാപണം

Frnd • 2020-05-31 12:00

Ok thanks ??

പ്രണയരാജ • 2020-06-03 19:14

??