← Back to ഇണക്കുരുവികൾ 18 [പ്രണയ രാജ]

Comments

ഇണക്കുരുവികൾ 18 [പ്രണയ രാജ] · approved reader discussion

Rajesh • 2021-09-08 21:12

ബാക്കി

Abhi • 2020-08-25 14:20

Innanu 25th inn kittumo

പ്രണയരാജ • 2020-08-25 16:24

Mail chaithathane inne

Rocky Bhai • 2020-08-15 15:00

Ee partum nice but page kuranju poyi.. Enthayalum next partinayi waiting

പ്രണയരാജ • 2020-08-21 20:34

25 nu varum next part

One Side Lover • 2020-08-12 15:53

Enn varuvo waiting Ann??

പ്രണയരാജ • 2020-08-21 20:33

25 nu varum bro

NoToRiOuS • 2020-08-08 16:25

രാജാവേ... കുറച്ച്നാള്‍ മുന്നേ വരെ കാമുകിക്ക് വേണ്ടിയായിരുന്നു. താങ്കളുടെ കഥകളില്‍ ആദ്യമായി വായിച്ചു തുടങ്ങിയത്‌ അതായിരുന്നു. എന്നാൽ കാമുകി 18ൽ നിന്ന് 19ലേക്ക് വന്ന വലിയ ഗ്യാപ്പ് ഞാൻ ഇണകുരുവികള്‍ വായിക്കാൻ കാരണമായി. ഇപ്പോൾ കാമുകിയെക്കാള്‍ ഇഷ്ടം ഇതാണ്. ഞാനിത് മുമ്പ് കാമുകി 19 ഇല്‍ പറഞ്ഞതാണ്. പേജ് കുറവാണെന്ന് തോന്നി, പക്ഷെ അങ്ങനെ തോന്നാന്‍ തന്നെ കാരണം എല്ലാ പാര്‍ട്ടും ഒരുമിച്ച് വായിച്ചത് കൊണ്ടാണ്.. അടുത്ത ഭാഗത്തിന്‌ വേണ്ടി വെയിറ്റ് ചെയ്യുന്നു.

പ്രണയരാജ • 2020-08-08 21:30

Ormayunde muthee next part pettannu varum

Vijayakumar • 2020-08-08 01:21

നിങ്ങളെല്ലാം ഈ വായനക്കാരെ വട്ടാകും ആണോ. മെയില് പ്രസിദ്ധീകരണത്തിനു ശേഷം ഇപ്പോഴാണ് എഴുതുന്നത്. അതും 9 പേജ്. ഒത്തിരി ഡിലീറ്റ് കഥ വന്നാൽ വായിക്കുന്നവർക്ക് കണ്ടു നെറ്റ് കിട്ടില്ല അതുകൊണ്ട് പറഞ്ഞതാ താങ്ക്സ് ഫോർ അപ്‌ലോഡ്

പ്രണയരാജ • 2020-08-08 21:28

Muthee katha touch onnu vittu poyi oru thudarcha oyukke ennokke vene paraya kittathe vannappo nirthi ennu mathram next part ready aakam

AJK • 2020-08-07 22:53

എപ്പോളും ആരെയെങ്കിലും കൊഴപ്പിച്ചേ തീരു ലെ. Enthayalaum സംഭവം പൊളിയായിട്ടുണ്ട്

പ്രണയരാജ • 2020-08-08 21:28

Thanks bro

Ajay • 2020-08-07 11:32

എന്റെ പൊന്നു ബ്രോ ഇപ്പഴാണ് ശ്വാസം നേരെ വീണത് മാളു ബ്രേക്ക്‌ അപ്പ്‌ ചെയ്യുമോ ഇട്ടിട്ട് പോകുവോ എന്നൊക്കെ ആലോചിച്ചു പേടിച്ചിരിക്കുവായിരുന്നു ഒരിക്കലും നവീനയും മാളുവിനെയും പിരിച്ചേക്കരുത് പ്ലീസ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ By അജയ്

പ്രണയരാജ • 2020-08-08 21:29

Bro ee kathayile no request, pinne pradheeshagalum Venda katha athinte oyukkile povum enthavum enganavum ennallam vayichariyam

Malakhaye Premicha Jinn❤ • 2020-08-06 13:16

Raja njhan ndayaalum pinne vaayikkaam Ee story aadyam muthale vaayikkendathund veronnum kondalla kshamikkanam vaayichitt njhan replay tharam With Love❤❤

പ്രണയരാജ • 2020-08-06 13:46

Ok as your wish bro

Krish krish • 2020-08-06 12:28

Dear raja innanu ella partum onnichu vayichathu nerathe kadha kandirunu but vayichilla athu vere peril ayirunu..ippolalle ningal pranaya raja ayathu vayikathirikan pattillalo ..nalla story super.thanks

പ്രണയരാജ • 2020-08-06 13:47

Name ee site style ityenne ullu. Any way athu Karanam palarum thettidharichathinalane name mattiyath

Kamukan • 2020-08-06 11:49

Super ❤️❤️❤️??ere naalathe kaathiruparnnuu. Nice

പ്രണയരാജ • 2020-08-06 13:48

Eni athigam kathirikkendi varilla

Knight rider • 2020-08-06 05:21

എല്ലാ പാർട്ടിലും ഒരു അടി താൻ ഉണ്ടാക്കണം, അത് തീരുന്നതോ അടുത്തതിലും. ഇനി അടുത്ത പാർട്ടിന് വേണ്ടി എത്രകാലം കാത്തിക്കേണ്ടി വരും

പ്രണയരാജ • 2020-08-06 13:48

Vaigathe varum , peadikkanda ithezhuthi thudangi njan

Frank Martin • 2020-08-06 14:05

അപ്പൊ കാമുകി??!??

പ്രണയരാജ • 2020-08-06 16:22

Athum varum bro

Berlin • 2020-08-06 02:18

Machane ella partum vayichu❤️? Onnm parayanilla manoharamaya kadha❤️ Sathym parayallo enikk kamukiyekkal ee kadha ishtamayi 2 um poliyane? Endh feel aan bro idh vayikkaumbo♥️ Ithile chila varikalokke athrakkm kavyathamakamayittan ningal ezhuthiyittulladh? vayichal adhil layich povunna pole? Nithya valare ishtapettu macha avr thammililulla brother sister relationship manoharam? Pnne anuvum,abhiyum ellrm nannayirunnu Pnne ammaye kurichulla varnanakal hoo athra nannayittan ezuthiyutulladh ❤️ Pnne achante parts ithil kuravanelm addehathe kurichulla varanakalum nannayirunnu Pnne friendship,college life ellm kidu❤️ Pnne parayanulladh mmde maluvine kurichan Endha paraya thante pranane ithrmel pranthamayi snehikkunna pranayini? Enikk athra ishtamaya character maluvan? Avank vendi kathirunnille avnte pirake eppzhum nizhalyi nadann avnte snehathilum dukhathilum pankuchernn avansam avnte ellm aayi maariya malu❤️ Snehathinte nirakudaman aval avne swantham ammayekkal nannayi manassilakkiyaval avr orumich jeevikkate noor varshmenkilm?❤️ Puthiya charachter athmikyum nanniyunnu enikk pettann mmde Ak ye orma vannu aa peru kettappo❤️ Pnne macha ningl twistukalude aashan aanallo?njnippo vayicha ella partlum ending okke ejjadhi twist.pnne njn ee 18 partum orumich vayichond athra tension adikendi vannilla? Ini adtha partin vendi kathirkkunnu?❤️ Pnne mmde kamukiyum? Snehathoode.....❤️

പ്രണയരാജ • 2020-08-06 13:50

Ithile kathapathrangal real aane anikkariyunna aalugalude swabava savisheshathagal nalgiyathinal vivaranavum eluppam. Sahithyam feel pagaran vendi cherthennu mathram athum aa sitations aavishya pedunnathinal

ഷിഹാൻ • 2020-08-06 02:08

രാജ.ആദ്യമായി നിന്നോട് ക്ഷമ ചോദിക്കുന്നു ഇത്രയും മനോഹരമായ ഇ കഥ വായിക്കാതിരിന്നുനത് കൊണ്ട്.. സത്യത്തിൽ മുൻപത്തെ നിന്റെ പേര് കണ്ടത് കൊണ്ടാകണം അന്ന് ഇത് വായിക്കാതെ പോയത് ഇന്ന് ഒറ്റയടിക്ക് ഇരുന്ന് ഫുൾ വായിച്ചു. രാത്രി ഭക്ഷണം കഴിച്ചു തുടങ്ങിയതാ ഇപ്പോഴാണ് കഴിഞ്ഞത്. ഓരോ പാർട്ടും കഴിയുബോൾ ബാക്കി നാളെ വായിക്കം കരുതും പക്ഷേ മനസ്സ് അനുവദിച്ചില്ല... മാളുവിന്റെ വരവ് ആദ്യം ഇഷ്ടമായില്ല പക്ഷേ പോകെ പോകെ എല്ലാം മാറി . എല്ലാകൊണ്ടും ഒരു അടിപൊളി പ്രണയ കഥ.... ഇപ്പോൾ തിരക്കിലാണന്നറിയാം എന്നാലും പെട്ടന്ന് ബാക്കി പോരട്ടെ

പ്രണയരാജ • 2020-08-06 13:52

Athinu sry onnum parayanda bro aa name Karanam palarum vayikkathe poyittunde... Any thudarnnu vayikkuga bro

Shihan • 2020-08-06 22:03

Theerchayayum vayikum raja

പ്രണയരാജ • 2020-08-09 12:41

Thanks bro

ABHINAV • 2020-08-06 01:22

Ee baagam vannath Kandappo santhoshayi. Vayich kazhinjappo bayangara santhoshayi, enthoru feel aan, ningal oru sambavatto. Adutha part kooduthal vaykilla enn pratheekshikkunnu Wih love ❤️ ABHINAV

പ്രണയരാജ • 2020-08-06 13:52

Vegam varunnathane muthee

Black devik • 2020-08-06 01:10

Vannathil orupad santhosham rajaave pinne kamuki koodi pariganikkaneyyy Sneham mathran?????

പ്രണയരാജ • 2020-08-06 13:53

2 stories in varum bro...

Dragons ? • 2020-08-05 23:10

കുറെ ആയല്ലോ മാഷെ ഈ വഴിക്ക് കണ്ടിട്ട് എന്തായാലും അടുത്ത പാർട്ടിന് വെയ്റ്റിംഗ് ആണുട്ടോ

പ്രണയരാജ • 2020-08-06 13:53

Vegam varunnathane

Gopinath • 2020-08-05 22:57

Dear Raja, ഈ കഥ ആദ്യ ഭാഗം മുതല്‍ വായിക്കാന്‍ വേണ്ടി WFH എടുത്ത് കാലത്ത് മുതല്‍ ഇന്നേരം കൊണ്ടാ തീർന്നത്... കഥയില്‍ അലിഞ്ഞു ചേര്‍ന്നു... കഥാകാരന് സ്നേഹാഭിവാദ്യങ്ങൾ... എല്ലാ ഭാഗത്തും കമെന്റ്കൾക്ക് മറുപടി അയക്കുന്ന താങ്കളുടെ നല്ല മനസ്സിനെ നമിക്കുന്നു... ??? Love and respect... ❤️❤️❤️???

പ്രണയരാജ • 2020-08-06 13:56

Dear gopinath, oru writer Avante vayanakkarkkalle marupadi kodukkendath. Avarude sneham kandillennorikkalum madikkan Padilla ennu viswasikkunna aalane njan so njan ellarkkum reply kodukkum. Njan ente identity hide chaiyathane ivide ezhuthunnathum. Ivudulla palarum ippo ente fb friends aane

Syam • 2020-08-05 22:29

അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ പിന്നെ കാമുകിയും കൂടെ തന്നെ വരുമോ ഇ ഭാഗം പെട്ടന്ന് തീർന്നുപോയി nalla രസമായിരുന്നു വായിക്കാൻ

പ്രണയരാജ • 2020-08-06 13:56

2 vegam varunnathane

Pk • 2020-08-05 22:06

Super next part ethrayum vegam idumenn pratheekshikkunnu

പ്രണയരാജ • 2020-08-06 13:57

Vegam varunnathane bro

Hooligans • 2020-08-05 20:47

❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️?????????????????????????????????????? ❤️❤️❤️❤️??????????????????????????????????????

പ്രണയരാജ • 2020-08-06 13:57

❤️❤️❤️

rohan • 2020-08-05 20:39

Bro,page കുറച്ചുകൂടി കൂട്ടാമോ? Plz

പ്രണയരാജ • 2020-08-06 13:57

Sramikkam bro

Rahul PV ? • 2020-08-05 20:18

????

പ്രണയരാജ • 2020-08-06 14:00

???

അനു ?NA²? • 2020-08-05 18:50

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ?????????????????? ?????????????????? ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ?????????????????? ??????????????????

പ്രണയരാജ • 2020-08-06 14:00

❤️❤️❤️❤️

നന്ദൂ • 2020-08-05 15:49

Machanz.... Njan kathirikkuvarunnu, 17 part vayichittu thudagiye entho pandathe athra feel thonniyilla ethra thamasicha kondarikkum.... Waiting for your next part ❤️❤️❤️ നന്ദു

പ്രണയരാജ • 2020-08-06 13:59

Athe bro athinte aa touch vittu poyi onnu Rand part konde thiruthu pidikkam

അപ്പൂട്ടൻ • 2020-08-05 15:42

ഈ ഭാഗവും കലക്കി...

പ്രണയരാജ • 2020-08-06 13:58

Thanks bro

❖DK⓰࿐ • 2020-08-05 15:30

Chadichathalle page????

പ്രണയരാജ • 2020-08-06 13:58

Nirthi veendum thudangiyappo flow break aayi allathe chathichathalla muthee set aakam next part

മനു • 2020-08-05 15:02

വായിച്ചിട്ടില്ല. എന്നിട്ട് ഒന്നുകൂടി വരും അഭിപ്രായം പറയാന്‍....

പ്രണയരാജ • 2020-08-06 13:45

Ok muthee

Christopher Nolan • 2020-08-05 14:58

Appo inni ADUTHA vArsham kanam?

പ്രണയരാജ • 2020-08-05 15:16

Illa bro any eee katha varum

Ajay MS • 2020-08-05 14:54

സഹോ ഒരുപാട് നാളുകളായി കാത്തിരിക്കുക ആണ്. ഇപ്പൊ വന്നതിൽ വളരെ അധികം സന്തോഷം. അടുത്ത പർട്ടുകൾ വേഗം തരാൻ ശ്രമിക്കുക. ????????

പ്രണയരാജ • 2020-08-06 13:45

Vegam tharunnathane muthee..

Christopher Nolan • 2020-08-05 14:44

Adhyam kadha kandapol Eth njn evideyo?

പ്രണയരാജ • 2020-08-06 13:44

Kandathanallo ennu karuthi alle sry for the delay...

യദുൽ ?NA²? • 2020-08-05 14:05

?❤️❤️❤️

പ്രണയരാജ • 2020-08-06 13:44

❤️❤️❤️

Rickey Raj • 2020-08-05 13:23

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

പ്രണയരാജ • 2020-08-06 13:43

❤️❤️❤️❤️

Romantic idiot • 2020-08-05 13:13

❣️❣️❣️❣️❣️

പ്രണയരാജ • 2020-08-06 13:43

❤️❤️❤️❤️

M.N. കാർത്തികേയൻ • 2020-08-05 13:08

പൊളിച്ചു മച്ചാ

പ്രണയരാജ • 2020-08-06 13:42

Thanks da machu....

Rambo • 2020-08-05 13:06

???

പ്രണയരാജ • 2020-08-06 13:42

❤️❤️❤️

തമ്പുരാൻ • 2020-08-05 13:01

???

പ്രണയരാജ • 2020-08-06 13:42

❤️❤️❤️❤️

Berlin • 2020-08-05 12:51

Machane ninglde kamuki mathrme enikk vayikkan sadhichttoloo❤️aa oru otta kadha vayichal mathi ningde oru fan aavan? Ee story oru part polum vayikkan pattiyittilla inn muthal thudanganm... Snehathoode..❤️

പ്രണയരാജ • 2020-08-06 13:41

Thanks muthee... Ninte vakkugal enikku nalgunna sandhosham eareyane

Kuttusan • 2020-08-05 12:44

ഭായി ഇഷ്ട്ടപെട്ട കഥകളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഇണകുരിവികൾ , അത് അൽപ്പം കൂടി പേജ് ഉടർന്നേൽ നല്ല ഫീൽ അകുമർന്ന്, ഇപ്പോളും ഫീൽന്‌ കുറവൊന്നുില്ല ഈ എളിയ വായനക്കാരന്റെ അഭിയ്‌റത്ഥന അണ് ? Kuttusan

പ്രണയരാജ • 2020-08-06 13:40

Muthee anikkum Ariya nirthi thudangiyappo flow poyi atha page kurachath. Next part set aaka

Haridas • 2020-08-05 12:37

Dear Raja, ഈ ഭാഗം കുറേ വൈകിയല്ലോ. മാത്രമല്ല വായിച്ചു തുടങ്ങിയപ്പോളേക്കും തീർന്നുപോയി. മാളുവിന്റെ പിണക്കം മാറിയതിൽ സന്തോഷം. പിന്നെ അഭിയുടെ പ്രകടനങ്ങൾ സൂപ്പർ. Waiting for the next part. Regards.

പ്രണയരാജ • 2020-08-06 13:39

Kurachu kalam kazhinju ezhuthiyappo flow kittiyilla bro adutha part set aaka

Rahul23 • 2020-08-05 12:35

രണ്ട് ദിവസം മുൻപ് ആണ് ഞാൻ കുത്തി ഇരുന്ന് ആദ്യം തൊട്ട് ഈ കഥ വായിച്ചത്, എന്റെ ബ്രോ, നിങ്ങള് കവിയോ മറ്റോ ആണോ, ഹോ ഓരോ സീൻസിലും എന്തൊരു ഫീൽ ആയിരുന്നു. ?? ഈ കഥയെ പറ്റി ഒരു മാസം മുൻപ് ഞാൻ കേട്ടതായിരുന്നു, ബട്ട്‌ ഞാൻ പറഞ്ഞ പോലെ രണ്ടു ദിവസം മുൻപ് ആണ് വായിച്ചു തുടങ്ങിയതും തീർത്തതും. കാരണം ഒന്നില്ലേൽ മറന്നു പോകും, അല്ലെങ്കിൽ വേറെ ഏതേലും കഥ കാണുമ്പോ അത് കഴിഞ്ഞ് നോക്കാം എന്ന് വെച്ച വിട്ടു പോകും. അവന്റെ ആദ്യ പ്രണയം പൊളിഞ്ഞപ്പോ ഒരുപാട് സങ്കടം ആയിരുന്നു, ഞാൻ കരുതി അവൾ തന്നെ ആകും മാളു എന്ന്, അല്ല ഞാൻ പ്രാർത്ഥിച്ചു അവൾ ആകണേ എന്ന്, കാരണം ഞാൻ അവളെ മനസിൽ നായിക ആക്കി കഴിഞ്ഞിരുന്നു. പക്ഷെ ആ കോളേജിൽ വെച്ച ഫോൺ വിളിച്ചു കിസ്സ് കൊടുത്തോളാൻ പറയാനാ സീൻ കണ്ടപ്പോ മനസിലായി മാളു വേറെ ആൾ ആണെന്ന്, നല്ല സങ്കടം വന്നു.?? ബട്ട്‌ അതുകഴിഞ്ഞു അവൻ ആക്‌സിഡന്റ് പറ്റിയപ്പോ അവള് കാട്ടി കൂട്ടിയത് ഒക്കെ കണ്ടപ്പോൾ അവനെ ആദ്യം സ്നേഹിച്ചവൾ ഇണ്ടോന്ന് എന്ന് പോലും മറന്നു പോയി, അതുപോലെ ആയിരുന്നു പിന്നെ അങ്ങോട്ട് മാളുവിനെ ഇഷ്ടപെട്ടത് ???? ഇണക്കങ്ങളും പിണക്കങ്ങളും ഇണ്ടാകും, ബട്ട്‌ നിങ്ങൾ ഓരോ പാർട്ട്‌ തീരുമ്പോളും തരുന്ന ഷോക്ക്, അത് ഇതുവരെ ഇറങ്ങിയ എല്ലാ പാർട്ട്‌ ഒറ്റ അടിക്ക് വായിച്ച എനിക്ക് തന്നെ ആകാംഷ നൽകി ഓരോ പാർട്ടും വായിച്ചു കഴിഞ്ഞപ്പോ, അപ്പോ ഓരോ പാർട്ടിന് വേണ്ടി കാത്ത് ഇരുന്നവരുടെ ഒക്കെ സമ്മതിക്കണം, അതുപോലെ consistent ആയിരുന്നു ഓരോ പാർട്ടിലെ shocking എൻഡിങ്‌സും ??? ചേട്ടൻ അനിയത്തി ബന്ധം ഒക്കെ ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു, പിന്നെ അനുവിനേം, പിന്നെ ഇവനെ ജീവന് തുല്യം ഒരുത്തി സ്‌നേഹിച്ചിരുന്നു എന്ന് പറഞ്ഞില്ലേ ഒരുത്തി, ഇവന്റെ ഫോട്ടോ കൊണ്ട് റൂം നിറച്ച ഒരുത്തി, അവളെ കണ്ടിട്ട് കൂടി ഇല്ലെങ്കിലും അവളെയും ഇഷ്ട്ടപെട്ടു പോയി. ?? ഓരോ ഇന്റെറാക്ഷൻസ് പോലും നെക്സ്റ്റ് ലെവൽ ആയിരുന്നു, അതിനു മെയിൻ റീസൺ നിങ്ങളുടെ ആ ഇന്റെറാക്ഷനു മുൻപ് ഉള്ള കവിത കൊണ്ട് ഉള്ള build-up. മാളുവിനെ ഒരുപാട് പ്രണയിച്ചു പോയി, അവര് ഒരുമിക്കും എന്ന് പ്രതീഷിക്കുന്നു, ഇല്ലെങ്കിൽ എനിക്ക് താങ്ങാൻ പറ്റില്ല ? ഇത്രക്ക് കഴിവ് ഉള്ള ഒരാളുടെ കഥ വായിക്കാൻ ഇത്ര വൈകി എന്ന് ഒരു സങ്കടം മാത്രേ എനിക്ക് ഒള്ളു. But, It's Better Late Than Never ❤️ സ്നേഹത്തോടെ, രാഹുൽ

പ്രണയരാജ • 2020-08-06 13:38

Ee kathayude jeevan thanne aa sahithyathilaane .... Atha ee kathayude prathyegatha

Taniya • 2020-08-05 12:35

Enda ponno ellam pennugalumme koodi avane snehichu kollullo...?????

പ്രണയരാജ • 2020-08-06 13:37

Atheni oru pennayi othungan samayamavanayi

പ്രൊഫസർ • 2020-08-05 12:31

അപ്പു മുത്തേ, PL ൽ കഥ വന്നിട്ടും വായിക്കാതെ ഇരുന്നത് ഇവിടെ വായിക്കാനാ, ഇപ്പൊ കഴിക്കാൻ ഇറങ്ങീതാ കണ്ടപ്പോ വായിക്കാതെ പോകാൻ തോന്നിയില്ല.... കുറെ പറയണം എന്നുണ്ട് പക്ഷെ പറ്റിയ അവസ്ഥയിൽ അല്ല ♥️???

Taniya • 2020-08-05 12:36

Rajave ethranalayi enakurivikalkku vendi kathirikkunnu.....???

പ്രണയരാജ • 2020-08-06 13:36

Any vaigikkilla poree

പ്രണയരാജ • 2020-08-06 13:37

Nee payye parayente muthee

Vipi • 2020-08-05 12:24

♥️♥️♥️♥️

പ്രണയരാജ • 2020-08-06 13:35

???

Sanju • 2020-08-05 12:22

ഇനി എത്രനാൾ കാത്തിരിക്കണം മാളൂട്ടിക്ക് കണ്ണന്റെ സ്വന്തമാക്കാൻ...... ഇതിപ്പോ കുറെ നാൾക്ക് ശേഷം വന്നപ്പോ....... ഇടക്ക് ചെറിയ gapil... idanam.. pinne നിര്ബന്ധിക്കാതിരുന്നത്.... നമ്മടെ കാമുകി ❤ അഹ് ഒരു ജിന്ന് ഉള്ളത്കൊണ്ട.. All. The very ബെസ്റ്റ്

പ്രണയരാജ • 2020-08-06 13:35

Sanju eni ee katha pettannu varum. Pinne oru 6 part konde ee kathayude mini climax ethum ennu karuthunnu

തൃശ്ശൂർക്കാരൻ • 2020-08-05 12:14

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പ്രണയരാജ • 2020-08-06 13:34

❤️❤️❤️❤️