ഇണക്കുരുവികൾ 3 [വെടി രാജ]

📝 Ongoing

👁 90173 views ❤ 321 likes ⭐ 0.0 rating 💬 24 comments 📚 1 chapters 📅 2020-04-22

ഇണക്കുരുവികൾ 3 Enakkuruvikal Part 3 | Author : Vedi Raja Previous Chapter ജിഷ്ണു : എടാ ഇതു ഞാൻ ആടാ ഞാൻ: ഓ സോറി ഞാൻ കരുതി അതും പറഞ്ഞു ഞാൻ അവൻ്റെ കഴുത്തിലെ കൈ പിന്നോട്ടു വലിച്ചു. അവനൊന്നു ചുമച്ചു പിന്നെ കഴുത്തൊന്നു ഉഴിഞ്ഞു ജിഷ്ണു: എന്നാ പിടിയാ അളിയാ ഇത് അവൻ്റെ ആ വിളി എനിക്കു നന്നെ ഇഷ്ടപ്പെട്ടു ഞാൻ: ഹായ് ഞാൻ നവീൻ അവൻ ചിരിച്ചു കൊണ്ട് ഞാൻ നീട്ടിയ കൈയ്യിലേക്ക് അവൻ്റെ കരം ചേർത്ത് അവൻ പറഞ്ഞു ജിഷ്ണു: ഞാൻ ജിഷ്ണു ഞാൻ: ഇതെന്നാ തനിക്കു നല്ല മുട്ടൻ പണി കിട്ടിയ പോലുണ്ടല്ലോ ജിഷ്ണു: തൻ്റെ പെങ്ങടെ സിൻ ആദ്യം ഇടപ്പെട്ട് തല്ല് വാങ്ങിക്കൂട്ടിയത് അടിയനാണെ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു ആ ചിരിക്കുന്ന മുഖമുയർത്തി അവനെന്നെ നോക്കിയ നിമിഷം അവനെ ഞാൻ മാറോടണച്ചു ജിഷ്ണു: അയ്യോ അവനെ മാറിൽ നിന്നു വേർപ്പെടുത്തി ഞാൻ ചോദിച്ചു ഞാൻ: എന്തു പറ്റിയെടാ ജിഷ്ണു:- ടാ അവൻമാരെ ശരിക്കും പഞ്ഞിക്കിട്ടിട്ടുണ്ട് പിന്നെ 3rd ഇയർ ടീം എന്നെ കാണണമെന്നും പറഞ്ഞു ഞാൻ: നി ഇങ്ങു വാ അളിയാ ആരാ നിന്നെ തൊടാ എന്നൊന്നറിയണല്ലോ ഞാൻ അവനെ കൂടെ ചേർത്ത് ക്ലാസിലേക്ക് നടന്നു. എൻ്റെ വരവു കണ്ടതും 3rd ഇയർ പിള്ളേരു പോലും വഴിമാറി നടന്നു. എൻ്റെ ഭഗവാനെ കോളേജിൽ ഞാൻ ഒരു സംഭവമായി.' സത്യം പറഞ്ഞ അതൊരു സുഖം തന്നെയാ. ഞാനും ജിഷ്ണുവും ക്ലാസിൽ കയറിയതും ക്ലാസിലെ പിള്ളേരെല്ലാം എന്നെ തന്നെ നോക്കുന്നുണ്ട്. ഞാൻ: എടാ ജിഷ്ണു ഞാൻ ഒന്നു പ്രിൻസിയെ കണ്ടിട്ടു വ

📚 Chapters

1 published

Related Stories

💖 More from this Author

ശിവശക്തി 2 [പ്രണയരാജ] by പ്രണയരാജ ശിവശക്തി [പ്രണയരാജ] by പ്രണയരാജ ഇണക്കുരുവികൾ 19 [പ്രണയ രാജ] by പ്രണയരാജ

✨ Same Category

ശ്രീഭദ്രം ഭാഗം 4 [JO] by JO ശ്രീഭദ്രം ഭാഗം 5 [JO] by JO ശ്രീഭദ്രം ഭാഗം 6 [JO] by JO

💬 Comments

View all comments

Loading comment form...

Dragons • 2020-04-24 15:28

Adipoli Adutha partinu wait cheyyukayanuttoo

വെടി രാജ • 2020-04-24 16:55

അയച്ചു കൊടുത്തിട്ടുണ്ട് ബ്രോ

ജിത്തു -ജിതിൻ • 2020-04-23 18:43

അടിപൊളി,നല്ല അവതരണം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

വെടി രാജ • 2020-04-23 22:23

Thanks bro

Psyco • 2020-04-24 03:43

അടിപൊളി ?? waiting for next part

Rambo • 2020-04-22 22:51

നല്ല കഥ, നല്ല ആവിഷ്കരണം, നല്ല അവതരണം ചെറിയ അക്ഷര തെറ്റുകൾ ഒഴിച്ചാൽ, it's perfect.

വെടി രാജ • 2020-04-23 14:05

താങ്ക്സ്. നിങ്ങളുടെ സപ്പോർറ്റ് ആണ് എൻ്റെ ബലം

വെടി രാജ • 2020-04-23 17:39

I just preparing this story on mobile , it's too risk for me when I type it's show like low size format. After I read it when I complete the entire part but sometimes i miss some mistakes because of mobile display. Sorry for spelling mistakes. I really expecting comments from you . When someone say about our mistakes that is real love. Thanks bro for your love

Thamburan • 2020-04-22 22:43

കടലിൽ നിന്ന് ഉയർന്നു വന്ന മതിലിനെ വേരോടെ പറിച്ചു മാറ്റി പ്രണയത്തിന്റെ വൻ വൃക്ഷങ്ങളിൽ ചേക്കേറുന്ന ഇണക്കുരുവികളുടെ കൊഞ്ചലുകൾ കേൾക്കാൻ കാത്തിരിക്കുകയാണ് രാജാ...,

വെടി രാജ • 2020-04-22 23:00

തീർച്ചയായും ആയിരം മതിലുകൾ ഉയർന്നാലും പ്രണയമെന്ന കാട്ടു കുതിരയെ തളച്ചിടുക അതു അസാധ്യമാണ്. ഒരു ഇല കൊഴിയുമ്പോ പുതിയ ഇല കിളിർക്കും ചിലപ്പോ പ്രണയം അതു പോലെയാണ്. വേരറ്റ വൃക്ഷം പിന്നെ വളരാത്ത പോലെ ചില പ്രണയങ്ങൾ മരണത്തിനു കീഴടങ്ങുന്ന പ്രണയവും ഇതിലൊന്നു പെടാത്ത മറ്റൊരു പ്രണയവും. എൻ്റെ ഈ കഥ അവസാനത്തെ പ്രണയമാണ്. അത് വായിച്ചു തന്നെ അറിയുക

അച്ചു • 2020-04-22 22:31

നന്നിയുണ്ട് ബ്രോ ബാക്കി പെട്ടന്ന് പോരട്ടെ

വെടി രാജ • 2020-04-22 22:33

നിങ്ങളുടെ അഭിനന്ദനകൾക്ക് നന്ദി പറയേണ്ടത് ഞാൻ അല്ലെ എനിക്കെന്തിനാണ് നന്ദി പറയുന്നതെന്ന് മനസിലായില്ല. അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്

Haridas • 2020-04-22 20:53

സ്വപ്ന തേരിലാണല്ലോ യാത്ര. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. Regards.

വെടി രാജ • 2020-04-22 21:19

എനിയാത്രകളില്ല ജീവിതം മാത്രം. അടുത്ത ഭാഗം മുതൽ കഥ അല്ല ജീവിതം തുടങ്ങി

MaX • 2020-04-22 20:44

നാലാം ഭാഗത്തിനായി ??

വെടി രാജ • 2020-04-22 21:18

കാത്തിരിക്കുന്ന നിങ്ങളാണ് എൻ്റെ ശക്തി ഞാൻ അടുത്ത ഭാഗം അയച്ചു കൊടുത്തിട്ടുണ്ട്

Shazz • 2020-04-22 19:32

പൊളിച്ചു bro keep going കാത്തിരിക്കുന്നു

വെടി രാജ • 2020-04-22 21:17

തീർച്ചയായും അടുത്ത ഭാഗം മുതൽ പേജുകൾ കൂടുതൽ ഉണ്ട്

Anish • 2020-04-22 17:48

പൊന്നു സഹോദരാ, പ്രണയ സാഹിത്യങ്ങൾ ഒക്കെ അടിപൊളി. പറയാൻ വാക്കുകളില്ലാ. പക്ഷെ, പേജ് കൂടുതൽ എഴുതണം. ഈ 7 പേജ് ഒന്നും അല്ലാ. അതൊക്കെ വെറും തുടക്കം മാത്രം. നമ്മുടെ ഹാർഷൻ ബ്രോ യെ പ്പോലെ 2 അഴച്ചായിൽ 1 തവണ പോസ്റ്റ് ചെയ്താൽ മതി. പക്ഷെ പേജ് കൂടുതൽ വേണം. താങ്കളുടെ കഥ സൂപ്പർ ആണ്. ഞാൻ വായിച്ചു. ഇതുപോലെ മുന്നോട്ട് പോകട്ടെ. Best wishes.......

വെടി രാജ • 2020-04-22 18:25

പേജ് കുറച്ചതല്ല ഈ മുന്ന് ഭാഗം കുറഞ്ഞ പേജിൽ എഴുതേണ്ട ആവിശ്യം ഉണ്ട് അടുത്ത ഭാഗം മുതൽ കഥ തുടങ്ങുന്നത്. ഇനി പേജുകളുടെ പരാതി നിങ്ങൾ ആരും പറയില്ല

Shazz • 2020-04-22 19:31

Thanks

വേട്ടക്കാരൻ • 2020-04-22 16:45

1st

വെടി രാജ • 2020-04-22 16:58

yes നന്ദി നിങ്ങളുടെ സ്നേഹമാണ് എനിക്കുള്ള പ്രോത്സാഹനം

വെടി രാജ • 2020-04-22 18:20

പേജ് കുറച്ചതല്ല ഈ മുന്ന് ഭാഗം കുറഞ്ഞ പേജിൽ എഴുതേണ്ട ആവിശ്യം ഉണ്ട് അടുത്ത ഭാഗം മുതൽ കഥ തുടങ്ങുന്നത്. ഇനി പേജുകളുടെ പരാതി നിങ്ങൾ ആരും പറയില്ല