ഇണക്കുരുവികൾ 9 [വെടി രാജ]
📝 Ongoing
👁 87802 views ❤ 433 likes ⭐ 0.0 rating 💬 95 comments 📚 1 chapters 📅 2020-05-05
ഇണക്കുരുവികൾ 9 Enakkuruvikal Part 9 | Author : Vedi Raja Previous Chapter പണ്ട് +2 ക്കാരൻ ചേട്ടന് പ്രേമലേഖനം കൊടുത്തു നാറിയ ഒരു എട്ടാം ക്ലാസുകാരി യെ ഓർമ്മയുണ്ടോ മാളവിക അപ്പോ എന്നെ മറന്നിട്ടില്ല. ( തുടർന്നു വായിക്കുക ) തന്നെ അങ്ങനെ മറക്കാൻ പറ്റുമോ അതെന്താ അങ്ങനെ പറഞ്ഞത് സത്യത്തിൽ അന്ന് എൻ്റെ മനസിനെ ശരിക്കും തൊട്ട പ്രേമലേഖനമായിരുന്നില്ലെ അത് ഓ പിന്നെ എന്നിട്ടല്ലെ അതു കീറിക്കളഞ്ഞത്. അവൾ അവളുടെ പരിഭവം മറച്ചു വെക്കാതെ പറഞ്ഞു. അതു പിന്നെ എനിക്കതല്ലെ ചെയ്യാൻ പറ്റു. അന്നു നീ കുഞ്ഞായിരുന്നു. ദേ കുഞ്ഞൂസേ വേണ്ടട്ടോ. സത്യാടി പൊട്ടിക്കാളെ മുട്ടേന്നു വിരിയണതിനു മുന്നെ നീ പ്രേമാന്നു പറഞ്ഞു വന്നാ വന്നാ എന്താ പ്രശ്നം അവളിലെ കൊച്ചു കൊച്ചു പരിഭവങ്ങളുടെ ചുരുളുകൾ എനിക്കു മുന്നിൽ ചുരുളഴിയുകയാണ്. ഒന്നിനു മാത്രമായ ഞാനല്ലേ നിന്നെ തിരുത്തേണ്ടത്. പിന്നെ , ഉം എന്താ ഒരു പിന്നെ. അവളിൽ അതറിയാനുള്ള ത്വര ഉടലെടുത്തെന്ന് അവളുടെ വാക്കുകളിൽ തന്നെ വ്യക്തമായിരുന്നു. ആ പ്രായത്തിലെ പ്രണയം പെട്ടെന്നു തോന്നുന്ന ആകർഷണമാവാം എന്നാലും എന്നാലും പറ എന്നാലും നിൻ്റെ ആ പ്രേമലേഖനത്തിലെ ഓരോ വരിയും വ്യത്യസ്തമായിരുന്നു. അതിന്നും മായാതെ എൻ്റെ മനസിലുണ്ട് വാവേ... ചേട്ടൻ പറഞ്ഞത് സത്യാ ആർക്കും അങ്ങനെയാ തോന്നാ പക്ഷെ എനിക്കങ്ങനെ അല്ലായിരുന്നു അതാ സത്യം എനിക്കു മനസിലാനുണ്ട് വാവേ.... ഇല്ല ചേട്ടാ, ചേട്ടനത് മനസിലാവി
വെയ്റ്റിങ് 5:00 pm