ഇന്നലകളിൽ ഇറങ്ങിയ ഹിബ 3 [ഫ്ലോക്കി കട്ടേക്കാട്]
📝 Ongoing
👁 128507 views ❤ 275 likes ⭐ 0.0 rating 💬 40 comments 📚 1 chapters 📅 2020-10-18
Hi….. നമസ്കാരം…. ഫ്ലോക്കിയുടെ പരീക്ഷണങ്ങൾ വീണ്ടും തുടരുകയാണ്… പാർട്ട് ഒന്നിലും രണ്ടിലും നൽകിയ മുന്നറിയിപ്പിലുകളെ ഇവിടെയുമൊള്ളൂ… അതുകൊണ്ട് തീർത്തും ഫ്രീ ആകുമ്പോൾ മാത്രം വായിക്കാൻ ശ്രമിക്കുക. ഇന്നലകളിൽ ഇറങ്ങിയ ഹിബ 3 Ennalakalil Erangiya Hiba 3 | Author : Floki kattekadu | Previos Part “ ഹഹഹഹഹഹഹ...... ഓക്കേ ഓക്കേ.... കൂൾ....... എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്?.... ഇങ്ങനെ മിടിച്ചാൽ നിന്റെ ഹൃദയം പൊട്ടിപ്പോകും. ഇത്രയും പേടിക്കാൻ ഒന്നും ഇല്ലെടോ “ “ ഓഹ് പ്ലീസ്...... പേടി ഒന്നും അല്ല. പക്ഷെ.....” “ പക്ഷെ ഒരു ചെറിയ പേടി, അല്ലെ.... ഹഹഹഹഹഹ “. എന്തൊക്കെ ആയിരുന്നു.... പാവം...” “ ദേ ഇങ്ങനെ ആണേൽ ഞാൻ പോവും ട്ടോ....” “അയ്യോ പൊന്നെ.... നി പോവല്ലേ... അതിനല്ലേ ഞാൻ ഇവിടെ ഉള്ളത്... ഞാൻ ഉള്ളപ്പോൾ നി എന്തിനാ പേടിക്കുന്നത്... കയ്യെടുക്, എവിടെ അത്... ഞാൻ വെച്ചോളാം...” “അതാകും നല്ലത്..........” “ഹഹഹഹഹ നല്ലതാകും പോലും നാണമുണ്ടോ…. രണ്ട് പെരുന്നാളിന് വെട്ടാനുള്ള ഇറച്ചി ഉണ്ടല്ലോ…….” “ദേ...” “ഓക്കേ ഓക്കേ എന്റെ പൊന്ന് കൂൾ ആയിക്കോളൂ… ഈ കാര്യം ഞാൻ ഏറ്റു” + + + + + + + ഹിബ എന്റെ കവിളിൽ പിടിച്ചിരിക്കുന്ന ഹിബയുടെ കൈകൾ പതിയെ പിൻ വലിച്ചു. ഹിബ എഴുന്നേൽക്കാനുള്ള ശ്രമം ആണെന്ന് കരുതി ഞാൻ അവളെ ഇടുപ്പിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശരമിച്ചു. ഹിബ എന്നെ തടഞ്ഞു, വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി. നിറഞ്ഞ
Flokki bro busy annenn thonnnu...