ഇന്നലകളിൽ ഇറങ്ങിയ ഹിബ 6 [ഫ്ലോക്കി കട്ടേക്കാട്]
📝 Ongoing
👁 163629 views ❤ 283 likes ⭐ 0.0 rating 💬 48 comments 📚 1 chapters 📅 2020-12-25
ഒരു ക്ഷമാപണത്തിന് ഞാൻ മുതിരുന്നില്ല. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നൊരു പഴമൊഴി ഉണ്ട് (കഷ്ടകാലം പിടിച്ചവന്റെ കുണ്ടിയിൽ കൊട്ടക്കയിൽ കുത്തിക്കയറിയ പോലെ എന്ന് ഞങ്ങൾ മലപ്പുറത്ത്‌കാർ കൊളോക്കലായും പറയാറുണ്ട്). അതേ അവസ്ഥയിലൂടെ ആണ് കഴിഞ്ഞ ദിവസങ്ങൾ കടന്നു പോയത്. പ്രാണ സഖിയോടൊത്തുള്ള വെക്കേഷൻ കഴിഞ്ഞു വന്നതും, ഇനിയുള്ള 6 മാസക്കാലം കടലും കടൽ പായലും കണ്ട് ജീവിക്കണമല്ലോ എന്ന ചിന്തകൾ കാരണം വല്ലാത്ത ആശയ ദാരിദ്രം നേരിട്ടിരുന്നു. അതെല്ലാം ഒരു വിധത്തിൽ തീർത്ത് എഴുതി കംപ്ലീറ്റ് ആയപ്പോൾ, ചെറിയ ഒരു അശ്രദ്ധ മൂലം എഴുതിയ ഫയൽ ഡിലീറ്റ് ആയിപ്പോയി. വീണ്ടും എഴുതി പാതി വഴിയിൽ എത്തിയതായിരുന്നു. വിധിയുടെ വിളയാട്ടം ആയിരിക്കും. ആ ഫയലും നഷ്ടപ്പെട്ടത്തോടെ സകലതും കൈവിട്ടു പോയി. പക്ഷെ, എന്തല്ലാം സംഭവിച്ചാലും ഒരു എഴുത്തുകാരന്റെ പ്രധാന കടമ തന്റെ വായനക്കാരനെ സന്തോഷിപ്പിക്കുക എന്നതു തന്നെ ആണ്. വീണിടം വിദ്യായാക്കുക, ഉർവശി ശാപം ഉപകാരമാക്കുക തുടങ്ങിയ പഴമൊഴികൾ മനസ്സിൽ ധ്യാനിച്ചു ഒരു ദിവസം കൊണ്ട് എഴുതി തീർത്താണ് ഈ പാർട്ട്. ഒരു പക്ഷെ അക്ഷര തെറ്റുകളുടെ കൂമ്പാരങ്ങൾ കണ്ടേക്കാം. അത് സാധാരം ക്ഷമിക്കുമല്ലോ. മുൻ പാർട്ടുകൾ ഓടിച്ചു നോക്കുന്നത് എന്ത് കൊണ്ടും നല്ലതായിരിക്കും.. വായിച്ചു പോയ പല സീനുകളുടെയും ഒടുക്കം തുടങ്ങുന്ന സീനുകൾ ആണ് ഇവിടെ. പറയുന്നത്. നിങ്ങളുടെ അപിപ്രായങ്ങൾ പച്ചക്ക് പറയുക. അടുത്ത പാർട്ടുകൾ കൂടുതൽ വൈപ്പിക്കില്ല.. ?
പരസ്പര ബന്ധമില്ലാതെ പരസ്പരം ബന്ധിച്ചു ആസ്വാധ്യത മുറിഞ്ഞു പോകാതെ മുന്നോട്ടു കൊണ്ടു പോകുന്ന ഈ വ്യത്യസ്തമായ ഭാവന വളരെ നന്നായിട്ടുണ്ട്