ഇന്നലകളിൽ ഇറങ്ങിയ ഹിബ 7 [ഫ്ലോക്കി കട്ടേക്കാട്]
📝 Ongoing
👁 86571 views ❤ 248 likes ⭐ 0.0 rating 💬 27 comments 📚 1 chapters 📅 2021-01-26
ഇന്നലകളിൽ ഇറങ്ങിയ ഹിബ 7 Ennalakalil Erangiya Hiba 7 | Author : Floki kattekadu | Previos Part നമസ്കാരം....... ഫ്ലോക്കി പരീക്ഷണങ്ങൾ തുടരുകയാണ്... ഈ ഭാഗത്തിൽ മേജർ പോർഷൻ ഹിബയുടെ നരേഷനിലൂടെ ആണ്. ശ്രദ്ധിച്ചു വായിക്കുക.... ഹിബ 7: ഹിബ പറഞ്ഞ കാര്യം ///കുളിച്ചു ബാത്‌റൂമിൽ നിന്നും ഇറങ്ങിയതെ ഒള്ളു... മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നുണ്ട്. രാവിലെ തന്നെ ആരാണെന്ന് എടുത്തു നോക്കി.. റോണി കാളിങ്...... ഞാൻ : ഗുഡ് മോർണിംഗ് ബ്രോ.... റോണി : മൈ..... ഒരു മാതിരി മറ്റേ മോർണിംഗ് ആണ് മാൻ.... രാവിലെ തന്ന സുപ്പീരിയറിന്റെ വായിലെ പതിനാറും പൊലകൂടിയും കേട്ടിട്ട് ഇരിക്കുവാ.... ഞൻ : ഹഹ ഇതിപ്പോ നിനക്ക് ആദ്യായിട്ടൊന്നും അല്ലല്ലോ. പുള്ളിക്ക് വീട്ടിൽ കെട്ടിയോളെ വായിന്നു കിട്ടുന്നു., ഓഫീസിൽ അങ്ങേരുടെ ചെണ്ട നീ ആയോണ്ട് അവിടെ നിനക്കും.... റോണി : അവസ്ഥ...... ഞാൻ : കാര്യം പറ.... എന്താണ്???..... റോണി : നമ്മുടെ ലിങ്കിൽ ഒരു അപ്ഡേറ്റ് ഉണ്ട്.... അപ്ഡേറ്റ് എന്ന് പറഞ്ഞാൽ ഒരു വൻ മുന്നേറ്റം.... ഞാൻ : വാട്ട് ഈസ് ദാറ്റ് ???? റോണി : ലണ്ടൻ ടു ദുബായ്, ദുബായ് ടു കൊച്ചി..... അതും, വരുന്ന ശനിയാഴ്ച.... ഞാൻ : വൗ...., കഴിഞ്ഞ തവണ ആയതു പോലെ വല്ലതും....??? റോണി : ഇഫ് മൈ ഇന്റൻഷൻ ഈസ് റൈറ്റ്, അങ്ങനെ ഉണ്ടാവാൻ വഴി ഇല്ല... കാരണം ആ സെയിം പേരിൽ ഉള്ള ക്രെഡിറ്റ് കാർഡ് വെച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്.... “ദേവ് ബാലക
Flokki bro..aashiye enkilum onnu publish cheithude...ee kadhayum kanunillallo....ningal evdeyan....