← Back to Introduction to മാതൃഭോഗം [ArCHaNa]

Comments

Introduction to മാതൃഭോഗം [ArCHaNa] · approved reader discussion

അപ്പു കുട്ടൻ • 2019-04-07 00:00

ഗംഭീരം

Archana • 2019-04-07 08:29

താങ്ക്സ് ബ്രോ

RDX • 2019-04-06 23:34

കൊള്ളാം... കഥ പാരഗ്രാഫ് ആക്കി എഴുതു എങ്കിലെ വായിക്കാൻ ഒരു സുഖവും ഉള്ളു മനസിലാക്കുകയും ഉള്ളു... അടുത്ത ഭാഗം വേഗം ഇടണേ.. ???

Archana • 2019-04-07 08:28

പാരഗ്രാഫ് തിരിച്ചാ അയച്ചേ എന്‍റെ എല്ലാകഥകളും ഇങ്ങനെയാ ആദ്യം വരുന്നേ മറ്റാര്‍ക്കെങ്കിലും ഈ പ്രോളം ഉണ്ടാകാരുണ്ടോ എന്നറിയില്ല താങ്ക്സ് ബ്രോ

Thampuran • 2019-04-06 23:08

അർച്ചന കഥ സൂപ്പർ ആയിട്ടുണ്ട് .നെക്സ്റ്റ് പാർട്ട് പെട്ടെന്ന് പോരട്ടെ .കട്ട വെയ്റ്റിംഗ്

Archana • 2019-04-07 08:27

താങ്ക്സ് ബ്രോ ഉടനെ നെക്സ്റ്റ് പാര്‍ട്ട് ഇടാം

Akrooz • 2019-04-06 22:53

nalla amma katha vayikanamenkil ipo iyalude katha varan vendi kathirikanam.oru rakshayumila thimirthu.pine tution fees ena thara

Archana • 2019-04-07 08:26

ട്യൂഷന്‍ ഫീസ്‌ ഇപ്പോള്‍ എഴുതുന്നുണ്ട് മൂന്ന്‍ ദിവസം കമ്പ്ലീറ്റ് ആകും

Abhijith • 2019-04-06 22:51

എന്റെ പൊന്നു അർച്ചനെ ഇങ്ങനെ മനോഹരം ആയിട്ട് എഴുതിയാൽ പാരഗ്രാഫ് ഇല്ലാത്തത് പോയിട്ട് അക്ഷരപിശാശിനെ പോലും ആരും മൈൻഡ് ചെയ്യില്ല... അത്ര മനോഹരം ആയിട്ടുണ്ട്...

ക്യാ മറാ മാൻ • 2019-04-08 14:34

പ്രിയ അർച്ചന..... ഈ കഥ ശരിക്കും ഇന്നാണ് വായിക്കാൻ കഴിഞ്ഞത്, ക്ഷമിക്കണം!. താങ്കളുടെ മറ്റു കഥകളിൽ നിന്നും രചനാശൈലിയിൽ... വേറിട്ട വലിയ വ്യത്യാസം തോന്നി ഈ കഥ എഴുത്ത് കണ്ടപ്പോൾ. ഇതിനു തൊട്ടു മുൻപുള്ള കഥകൾ വായിച്ചതും അടുത്ത സമയത്താണ് അതിനാൽ സമയം പോലെ അതിന് അഭിപ്രായമറിയിക്കാൻ സാധിച്ചില്ല!!. അതിനാൽ അതിൻറെ അഭിപ്രായംകൂടി ഇതിൽ ചേർത്തെഴുതുകയാണ് എന്തരാസാമാന്യ എഴുത്താണ് ഇത്!!!. ഒരു സാധാരണ കമ്പികഥം വായിക്കുവാൻ ആഗ്രഹിക്കുന്നവന് മഹത്തായ ഒരു "ടിഎംടി അഗ്നി 500" ഉയിരുരുക്ക് കമ്പി പൂക്കാലം തന്നെയാണ് ഒരുക്കികൊടുക്കുന്നത്, വായിച്ചു മരിക്കാൻ!!! .ഹോ!... സൂപ്പർ!!.. പറയാൻ വാക്കുകളില്ല!... കഥയുടെ പേര് ഒഴിച്ച് മറ്റെല്ലാം നന്നായി ഇഷ്ടപ്പെട്ടു. (കഥയ്ക്കു പേർ എന്തുവേണേലും നിശ്ചയിക്കാം പക്ഷേ ഈ പേരിന് ഒരു ഗുമ്മ്-എടുപ്പ് ഇല്ല അതേയുള്ളൂ) തുടർ ഭാഗത്തിന് ഭാവുകങ്ങൾ നേർന്നുകൊണ്ട്...... ക്യാ മറാ മാൻ

Archana • 2019-04-10 20:13

ക്യാമറാ മാന്‍ ഞാന്‍ സോറി പറഞ്ഞാണ് അപരന്‍ ബ്രോയ്ക്ക് റിപ്ലൈ ഇട്ടത . ഞാന്‍ ബ്രോയ്ക്ക് ഒരു പത്ത് സോറി സിന്‍സിയര്‍ ആയി പറയുകയാണ്‌ . ബ്രോ കമന്റ് ഇട്ടത എട്ടാം തീയതി ആണ് . അത് കാണാതെ പോയി . ഹോം പേജ് തുറക്കുമ്പോള്‍ കമന്റ് താഴേക്ക് നോക്കില്ലാതതാണ് കാരണം .ക്ഷമിക്കുമല്ലോ . കഥ ഇഷ്ടമായി എന്ന് പറഞ്ഞപ്പോള്‍ സന്തോഷം . പേരിടീല്‍ വലിയ പ്രശ്നം ആണ്. ഋഷി മന്ദന്‍ രാജ കിച്ചു ഒക്കെ കഥയ്ക്ക് പേരിടുന്നത് കാണുമ്പോള്‍ അതിശയം തോന്നും . അടുത്ത കഥയ്ക്ക് നല്ല പേരിടാന്‍ ശ്രമിക്കുന്നതാണ് . ഒരിക്കല്‍ കൂടി സോറിയും താങ്ക്സും പറയുന്നു.

Archana • 2019-04-10 20:14

@Abhijith താങ്ക്സ് ബ്രോ.

alby • 2019-04-06 22:33

അർച്ചന, തകർത്തു കളഞ്ഞു. ഉഗ്രൻ ടീസിംഗ്. ഹിരോഷിമയിൽ വീണ നുക്ലീർ ബോംബിനെക്കാളും. ലേറ്റസ്റ്റ് ഹൈഡ്രജൻ ബോംബിനെക്കാളും വീര്യത്തിൽ രണ്ടെണ്ണം. കഥയുടെ അവതരണ ശൈലി, ഉപയോഗിച്ചിരിക്കുന്ന സിംബോളിക്‌സ് ഒരുപാട് ഇഷ്ടം ആയി. "ഭർത്താവിന്റെ ----കയറുമ്പോൾ ഉള്ള പാതിരാ ഗന്ധം "പാതിരാക്കാറ്റ് എന്ന് പറഞ്ഞില്ലല്ലോ. ഒന്ന്‌ പയ്യന്നൂർ കോളേജ് വരെ പോയി വന്നു. വേറൊന്നും പറയാനില്ല. ആശംസകൾ. നോട്ട്=ഇതിന്റെ ഇൻട്രോ മാത്രേ ആയുള്ളൂ, ബാക്കി പിക്ചർ വൈകാതെ തരു. കൂടാതെ കുറച്ചു വിദ്യാർത്ഥികൾ പഠിക്കാൻ വന്നില്ലേ അവരെ പഠിപ്പിക്കൂ. ഡിയർ അഡ്മിൻസ്. പാരഗ്രാഫ് തിരിച്ചിട്ടാൽ വായിക്കാൻ എളുപ്പം ഉണ്ട്. ഇതിപ്പോ ഡയലോഗ് ഒക്കെ മാറിപ്പോകുന്നു. ചക്കപ്പുഴുക്ക് പോലെ ഉണ്ട് ഇപ്പോൾ.

Archana • 2019-04-06 22:48

താങ്ക്സ് ആല്‍ബി ബ്രോ ഗീതയുടെ സ്റ്റോറിയുടെ ബാക്കി എഴുതുന്നുണ്ട് പാരഗ്രാഫ് ഇല്ലാത്തത് വലിയ ശല്യമാണ് ഒന്നു ഡോക്റ്റര്‍ക്ക് മെയില്‍ ചെയ്ത് സഹായിക്കാമോ

alby • 2019-04-06 23:08

തീർച്ചയായും, ചെയ്തുകഴിഞ്ഞു. കൂടാതെ തുടക്കക്കാരൻ ആയ എനിക്കും താങ്കളെപ്പോലെ വലിയ എഴുത്തുകാരുടെ വിമർശനങ്ങളും പ്രോത്സാഹനാവും ആവശ്യം ഉണ്ട് ദയവായി എന്റെയും വായിച്ചു വിമർശനം നൽകുക.

Archana • 2019-04-07 10:50

ശംഭുവിന്റെ ഒളി അമ്പുകള്‍ എന്ന കഥയല്ലേ? ഞാനത് വായിച്ചിട്ട് കമന്റ് ഇട്ടിരുന്നല്ലോ. ഒന്നു കൂടി നോക്കട്ടെ

alby • 2019-04-07 13:19

Vayichu ennu paranju . Comment onnum kandilla

Joseph • 2019-04-06 21:50

അർച്ചന കഥ ഇഷ്ടപ്പെട്ടു.പോരട്ടെ ബാക്കി പാർട്ടുകൾ.

Archana • 2019-04-06 22:11

ബാക്കി ഉടനെ ഇടാം. കഥയുടെ പാരഗ്രാഫുകള്‍ നഷ്ടമായി ബ്രോ.

Archana • 2019-04-06 21:46

ഡിയര്‍ ഡോക്റ്റര്‍, പ്ലീസ് കഥ പാരഗ്രാഫുകളായി തിരിക്കുമോ?