ഇൻട്രോവെർട്ട് [Maradona]
📝 Ongoing
👁 517632 views ❤ 241 likes 💬 33 comments
ഇൻട്രോവെർട്ട്
Introvert | Author : Maradona
അപരിഷകൃതമായ ഗ്രാമത്തിൽ നിന്നും പഠിച്ചു ജോലി വാങ്ങി പട്ടണത്തിൽ എത്തിയപ്പോൾ എല്ലാവരെയും അഭിമുഖീകരിക്കാനും സംസാരിക്കുവാനും എനിക്ക് പേടി ആയിരുന്നു. പട്ടണത്തിലെ ജോലിക്ക് എത്തി, ആദ്യ ദിവസം വൈകിട്ട് ലോഡ്ജ് റിസെപ്ഷനിൽ തിരിച്ചെത്തി താക്കോൽ ചോദിക്കുന്നത് വരെ ആരോടും മിണ്ടാതെ ഒരു ദിവസം കടന്നുപോയി. ഓരോ ദിവസം കഴിയുമ്പോളും കൂടെ ജോലി ചെയ്യുന്നവർ കഴിവതും സഹകരിക്കുവാനും പരിചായപ്പെടാനും ഇങ്ങോട്ടേക്ക് വരുന്നതല്ലാതെ ആരുടെ അടുത്തേക്കും പോയി സംസാരിക്കാൻ മിനക്കെട്ടില്ല. എന്തോ ഉള്ളിൽ നിന്ന് അരുത് എന്ന് പറയുന്ന പോലെ. കൂട്ടത്തിൽ ഇരുന്നു കഴിക്കുവാൻ മടി ആയി കാന്റീനിലെ ഭക്ഷണം ഒഴിവാക്കി. ജോലി സംബന്ധമായ കാര്യങ്ങൾ മാത്രം ഓഫീസിൽ മറ്റുള്ളവരോട് സംസാരിക്കുകയൊള്ളു. ആകെ എന്തോ ഉൾഭയം.
പക്ഷെ ആ ഓഫീസിൽ ഉള്ള ഓരോ ആളുകളേയും കൃത്യമായി നിരീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് സ്ത്രീകളെ. അവരുടെ വസ്ത്രധാരണം, മുടി കെട്ടിയിരിക്കുന്ന രീതി, പൊട്ട് തോടുന്ന രീതി അങ്ങനെ എല്ലാം….. പക്ഷെ അവരോട് സംസാരിക്കുവാനോ ഇങ്ങോട്ട് സംസാരിച്ചാൽ മുഖത്ത് നോക്കി തിരികെ സംസാരിക്കുവാനോ പേടി. ചിലപ്പോളൊക്കെ മുറിയിൽ ഒറ്റക്കുള്ള താമസത്തിനിടയിൽ ആത്മസംതൃപ്‌തി അടയുവാൻ മനസ്സിൽ അവരോരോരുത്തരും വന്നു പോകാറുണ്ട്.
താമസിക്കുന്ന ലോഡ്ജ് എന്ന് പറയാൻ കഴിയില്ല. ഫ്ലാറ്റ് പോലെ ആണ്. ചെറിയ ഒന്നോ രണ്ടോ മുറിയും മറ്റു സൗകര്യങ്ങളും അടങ്ങിയ ച
??