ഇരു മുഖന്‍ 3 [Antu Paappan]
📝 Ongoing
👁 55119 views ❤ 329 likes 💬 25 comments
ഇരു മുഖന്‍ 3
Eru Mukhan Part 3 | Author : Antu Paappan | Previous Part
നിങ്ങള്‍ ഇതുവരെ തന്ന എല്ലാ പ്രോത്സാഹനത്തിനും നന്ദി. നിങളുടെ ഈ പ്രോത്സാഹനം ഇല്ലായിരുന്നെങ്കില്‍ എന്നെ പോലുള്ള ഭ്രാന്തന്മാരുടെ മനസ്സില്‍ മുളച്ച കഥകല്‍ ഒക്കെയും ചാപിള്ളയായി പോകുമായിരുന്നു.ഇന്ന് ഇതിലെ ഓരോ കഥാപത്രങ്ങക്കും എന്‍റെ മനസ്സില്‍ ജീവനുണ്ട് . അത് എത്രമാത്രം എഴുത്തില്‍ ആക്കാന്‍ ആയിട്ടുണ്ടെന്ന് അറിയില്ല. ഒരുപക്ഷേ നാളെ ഒരിക്കല്‍ ഞാന്‍ എഴുതി തെളിയുമ്പോള്‍ ഇതിലും ഭംഗിയായി എനിക്ക് ഇതേ കഥ അവതരിപ്പിക്കാന്‍ സാധിക്കുമായിരിക്കും , അറിയില്ല. നിങ്ങളുടെ അഭിപ്രായവും വിമര്‍ശനങ്ങളുമാണ് എന്നെ പോലെയുള്ള എളിയ എഴുത്തുകാരെ വളര്‍ത്തുന്നത്.
Antu Paappan
ആര്യയുടെ എറണാകുളത്തെ ഇരു നില വീട്.
“”അമ്മോ.....അമ്മോ രാമേട്ടന്‍ വിളിച്ചു ശ്രീഹരി അവിടെ ചെന്നിട്ടുണ്ടെന്നു.””
ആര്യ അതു പറഞ്ഞു ജാനകിയമ്മേടെ അടുത്തേക്ക് ഓടിചെന്നു.
“” ഞാന്‍ പറഞ്ഞില്ലേ അവന്‍ വേറെങ്ങും പോകില്ലെന്ന്. ഇനി അയാള് വല്ലതും അറിഞ്ഞിട്ടാണോ മോളെ നിന്നെ വിളിച്ചു പറഞ്ഞത്? ””
“”ഇല്ലമ്മേ തറവാട്ടിലെ പണി തുടങ്ങട്ടോന്നു ചോദിക്കാന്‍ വിളിച്ചതാ, ഞാന്‍ രാമേട്ടനോട് പറഞ്ഞേപ്പിച്ചിട്ടുണ്ട് ഹരിയെ ഒന്ന് പോയി നോക്കണെന്നു.””
“”അമ്മോ വേഗം ഒരുങ്ങ് നമുക്ക് അങ്ങോട്ട് പോണം.””
“”അല്ലടി അച്ചൂ നമ്മള്‍ ഇപ്പൊ അങ്ങോട്ട് ചെന്നാല്‍, അവനു ചിലപ്പോള്‍..., അവന്‍ തനിയെ എല്ലാം മനസ
Bro adutha part epola