ഇരു മുഖന്‍ 6 [Antu Paappan]
📝 Ongoing
👁 57893 views ❤ 346 likes 💬 65 comments
ഇരു മുഖന്‍ 6 Eru Mukhan Part 6 | Author : Antu Paappan | Previous Part
സപ്പോര്‍ട്ട് കുറഞ്ഞു വരുന്നത് കഥ മോശമയോണ്ടാണോ ? അതോ ആര്‍ക്കും മനസിലാവാത്തോണ്ടോ ? അതോ തുണ്ട് കുറവായോണ്ടോ ? അറിയില്ല . പക്ഷെ ഞാന്‍ തോല്‍ക്കാന്‍ തയാറല്ല കൂടെപിടിക്കാന്‍ പറ്റണോരു പിടിച്ചോളിന്‍, ഈ ഭാഗത്തും ചിലപ്പോ കിളികള്‍ പാറും. സപ്പോര്‍ട്ട് തന്നവര്‍ക്ക് നന്ദി ഉണ്ട്ട്ടോ അത് തുടര്‍ന്നും പ്രതീക്ഷിക്കുന്നു. പിന്നെ തുണ്ടോക്കെ പതിയെ വരുള്ളൂ (എന്‍റെ നായകനും നായികയും ഒന്നും പ്രായപൂര്‍ത്തി ആയിട്ടില്ലടെ {ഒരു കണ്ണടച്ചു ചിരിക്കണ ഇമോജി } “”അരുണിമ, അരുണ്‍, ഹം…. ഹം…. രാവുണ്ണി.... ഹാ......”” ഭദ്രന്‍ അലറിക്കൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രെമിച്ചങ്കിലും വീണ്ടും താഴെ വീഴുന്നു. “” ആമി......”” വിഷ്ണു വിളിച്ചു കൂവി. അരുണിമ ആ ചീറിപ്പാഞ്ഞു പോയ കാറിൽനിന്ന് തല പുറത്തേക്കിട്ടു നോക്കി. അവള്‍ തന്‍റെ കണ്ണുതുടച്ചൂ, ആ വേദനയിലും നഷ്ടപെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അവളൊന്ന് ചിരിച്ചു. **********************************************
ഭാഗം 6 വിഷ്ണു വയ്യാതെ വേച്ചു വേച്ചു നടന്നു റോഡിന്റെ നടവിലേക്കു വന്നു വീണു. അപ്പോഴും ആമി ആമി എന്നവന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അങ്ങോട്ടേക്ക് സംഘമായി വന്ന ആ കൂട്ടത്തിൽ അരൊക്കെയോ അവന്റെ ചുറ്റും വട്ടങ്കൂടി, “”അപകടം പറ്റിയതാണോ അല്ലേ ആരേലും തല്ലി ഇട്ടതാണോ ആർക്കറിയാം. “” അക്കൂട്ടത്തിൽ ആരോ പറ
ഇത്രേം വർഷം ആയിട്ടും ഈ കഥ ഇനി തുടരുമോ എന്നൊന്നും അറിയില്ല.
കമ്പി വായിക്കാൻ കേറിയ എന്നെ വായന പ്രോത്സാഹനം അല്ലെങ്കിൽ നല്ല നല്ല കഥകൾ വായിക്കാൻ പ്രചോദനം ആയ കഥ ആണ് ഇത്.
പ്രിയപ്പെട്ട Antu paappan
ജീവനോടെ ഒണ്ടോ എന്നെങ്കിലും പറയടാ...