ഇരുട്ട് [വാസുകി]

📝 Ongoing

👁 111036 views ❤ 173 likes ⭐ 0.0 rating 💬 4 comments 📚 1 chapters 📅 2020-03-08

ഇരുട്ട് Eruttu | Author : Vasuki 'അത് ഒരു കൊലപാതകമാണ്... കേട്ടോ....' ആരോ വിളിച്ചുപറയുന്നത് കേട്ട് റഫീക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു... ഫോൺ എടുത്ത് സമയം നോക്കി 3:45... റഫീക്ക് എഴുനേറ്റ് മേശയുടെ മുകളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചിട്ട് തന്റെ ഓഫീസ് ടേബിൾ പോയിരുന്നു... അയാൾ കണ്ട സ്വപ്നത്തിലേക്കും ആ കേട്ട അശരീരിയെ പറ്റിയും ചിന്തിക്കാൻ തുടങ്ങി...2-3 ദിവസമായിരിക്കുന്നു അത് തന്നെ അലട്ടാൻ തുടങ്ങിയിട്ട്... മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന പേപ്പറുകൾക്കിടയിൽ നിന്നും 3-4 ദിവസം മുന്നത്തെ ഒരു കോളം വാർത്ത അയാൾ വായിച്ചു... 'യുവാവിനെ വീടിന്റെ ഉള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...' റഫീക്ക് മേശപ്പുറത്ത് നിന്നും തന്റെ കേസ് ഫയൽ എടുത്തു പേജുകൾ മറിച്ചു നോക്കി... Crime No 2406/19 ജോബിൻ ജോൺ നെല്ലിക്കാട്ടിൽ കട്ടപ്പന വയസ്സ് 26 Height 5'8" Weight 72 Kg നെല്ലിക്കാട്ടിൽ ജോൺ അവറാച്ചന്റെ മകൻ ജോബിൻ ജോൺ വയസ്സ് 26, ടിയാൻ എറണാകുളം ജില്ലയിൽ തേവരക്ക് അടുത്ത House No 24/06 വാടകക്ക് താമസിച്ചു വരുകയായിരുന്നു കഴിഞ്ഞ 6 മാസമായി.. ടിയാൻ ഇടപ്പള്ളിക്ക് അടുത്ത് Max Information Solutions എന്ന കമ്പനിയിലെ ജോലിക്കാരനാണ്.. മേൽപറഞ്ഞ ആളിനെ 24/12/19 അയാൾ താമസിച്ചു വരുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...... റഫീക്ക് ഫയലിൽ ഉള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ എടുത്തു നോക്കി... മരണകാരണം ഉയർന

📚 Chapters

1 published

Related Stories

💖 More from this Author

സാരി തുമ്പ് [അമവാസി] by Kambikathakal അച്ചുവും ഇക്കൂസും 22 [IKKUZ] by Kambikathakal മാമിമാരും അമ്മായിമാരും ഞാനും 2 [Wlaker] by Kambikathakal

✨ Same Category

Curious case edited version 5 [Willie Beamen] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ] by kkstories

💬 Comments

View all comments

Loading comment form...

Neelakantan • 2020-03-11 07:23

Marunnu mittayi nannayittundu.

Anu(unni) • 2020-03-10 15:25

നന്നായിട്ടുണ്ട്

ജോക്കർ • 2020-03-09 04:31

നന്നായിട്ടുണ്ട്

Vinu Nair • 2020-03-08 22:44

Kollam