തെക്കോട്ട് കാറ്റ് വീശുന്നുണ്ടോ എന്നൊരു സംശയമില്ലാദില്ലാദിൽ ദില്ലാദില്ലാദിൽ...
നിന്നെ ഉദ്ദേശിച്ചല്ല പറഞ്ഞെ.....
പിന്നെ?? വായനക്കാർ എന്ന് ഉദ്ദേശിച്ചതിൽ മ്മളില്ലേ എന്നൊരു സംശയം.. വീട് മാറി പോസ്റ്റിട്ട് കഴിവ് തെളിയിച്ചിരുന്നതു കൊണ്ട് ചോയിച്ചേണ്..
ബാക്ക്ഗ്രൗണ്ടിൽ ...: കൊപ്സ്ക് ആയി നിൽക്കുന്ന അർജുൻ ഹഹഹ ..
കിട്ടിയ post കൊണ്ട് തൃപ്തിയടഞ്ഞു.... അടുത്ത പറമ്പിലേക്ക് പാലമായി ധാനം ചെയ്തു.... മാതൃകയായി.
ഹാ ഹാ ഹാ.... എന്റെ പങ്കാളി... നിങ്ങൾ അർജുനന്റെ അമ്പെടുത് ഓടിച്ചു കൈയ്യിൽ കൊടുക്കുമോ.... പാവം ജീവിച്ചു പൊക്കോട്ടെ... പുള്ളി സ്നേഹം കൊണ്ട് തന്ന ഉപകാരം ആയിരുന്നു. കൊടുത്തപ്പോൾ കൈമാറി പോയി..... ഹാ ഹഹ...
ഹഹ കൊടുക്കേണ്ടത് കൊടുക്കേണ്ടവർക്ക് തന്നെ കൊടുക്കണം അല്ലേൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഞാൻ പറയണ്ട എന്ന് വിശ്വസിക്കുന്നു ...
ആരെയാണോ കർത്താവേ കണി കണ്ടത്... [താണ്ടിക്ക് കൈടയും കൊടുത്തിരിക്കുന്ന അർജ്ജുൻ ബാക്ക് ഗ്രൌണ്ടിൽ വീണ്ടും മറ്റേ ചേച്ചി]
ഇത് അത് തന്നെ ..!!!
എഴുത്ത്കാരുടെ ഒരവസ്ഥ ....!!!! വായനക്കാർ കമന്റ്സ് ഏതേലും കഥയുടെ കീഴിൽ കൊണ്ടിട്ടിട്ട് തപ്പി എടുത്ത് വായിച്ചിട്ട് അഭിപ്രായം തിരിച്ചു പറയാൻ ... ഏറെക്കുറെ അല്ല ജോ ...മുഴുവനും അടിമക്കണ്ണ് തന്നെയാണ് .... ( ബാക്ക്ഗ്രൗണ്ടിൽ അണ്ണാന്റെ അണ്ടി കണ്ട് ബോധം പോയി നിൽക്കുന്ന പങ്കാളി ...)