കമന്റ് മോഡറേഷൻ കാണിക്കുന്നുണ്ട്...ആൽബിച്ചാ...
കുരുടി ബ്രൊ..... താങ്കൾക്ക് ചിന്താഗതി മാറാൻ കാരണമായി എന്നറിഞ്ഞതിൽ സന്തോഷം പിന്നെ നമ്മൾ കാണുന്നതിന് പിന്നിൽ മറ്റൊരു സത്യം ഉണ്ടെന്നാണ് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. പുറം മൂച്ച് കണ്ട് വീഴുകയും ചെയ്യരുത്. താങ്ക് യു ബ്രൊ. നല്ല വാക്കുകൾക്ക് നന്ദി. ആൽബി
ആൽബിച്ച❤❤❤ ഒരു കഥ kk യിൽ വായിക്കുമ്പോൾ അതാസ്വദിക്കുന്നതിനുമപ്പുറം ചിന്തിക്കാൻ കൂടി അവസരം വരുന്നത് ഇതുപോലുള്ള കഥകൾ വായിക്കുമ്പോഴാണ്... സ്ത്രീകളോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റിയത് ഈ സൈറ്റ് ആണ് ഇതിലെ ഇതുപോലുള്ള കഥകളാണ്... ഇവിടെ ഇരുട്ടിനെ പ്രണയിച്ച അവൾ പെട്ടുപോയതും ജിമിൽ ഇറങ്ങാൻ ആഗ്രഹിച്ചതും ഒരേ ജീവിതത്തിലേക്ക് ആയിരുന്നു, പക്ഷെ അതിൽ ഉള്ളവരുടെ അവസ്ഥ അവർക്കല്ലേ അറിയൂ...പുറമെയുള്ള നിറവും ഭംഗിയും ഒന്നും അകത്തു കാണില്ല എന്ന് ഈ കഥയിലൂടെ അൽബിച്ചൻ കാണിച്ചു തന്നു. അരുന്ധതി ഒരു തീയാണ്...ഇന്നത്തെ പെണ്ണിന്റെ തീ... ഈ കഥയും ഈ കഥാപാത്രങ്ങളും എഴുതിയ ആൽബിച്ചായന് Hats off❤❤❤ സ്നേഹപൂർവ്വം❤❤❤