ഇത് എന്റെ കഥ 7 [Ibrahim khaleel]
📝 Ongoing
👁 178403 views ❤ 224 likes 💬 3 comments
ഇത് എന്റെ കഥ 7 Ethu Ente Kadha Part 7 | Author : Ibrahim khaleel [ Previous Part ] [ www.kambistories.com ]
അന്ന് പിന്നെ അധികം ഒന്നും നടന്നില്ല കുറച്ചു അടക്ക വണ്ടിയിൽ ലോഡ് ആക്കി ഞാൻ നേരെ വിട്ടിൽ പോയി നന്നായി ഒന്ന് കുളിച്ചു ഫ്രേഷ് ആയി ലാപ്ടോപ് എടുത്തു ഓൺലൈൻ ആയി കണക്ക് ഒക്കെ നോക്കി പിന്നെ ഖലീലിനെ വിളിച്ചു സംസാരിച്ചു 3 ആൾക്കാരെ ഇന്ത്യക്ക് വരാനുള്ള വിസ ശെരിയാകാൻ അവൻ അവരെ കുട്ടി ഇന്ത്യൻ എംബസിയിൽ പോയി എന്നും ബിസിനസ്
നല്ല രീതിയിൽ പോകുന്നുണ്ട് എന്നും അവൻ പറഞ്ഞു പിന്നെ ഷാഫി ഇക്കാനെ വിളിച്ചു വണ്ടി നാളെ മോർണിംഗ് 10 ക്ലോക്ക് മംഗലാപുരം പോർട്ടിൽ നിന്നും പുറപ്പെടും ഷാഫി ഇക്ക ഇന്ന് നൈറ്റ് എത്തും നാളെ രാവിലെ മറ്റേ പന്തൽ പണിക്കർ എത്തും ഞാൻ ഫോൺ വിളി ഒക്കെ കഴിഞ്ഞു അവിടെ ഇരുന്നപ്പോൾ ചേച്ചി വന്നു... നേരെ പോയി കുളിച്ചു എനിക്ക് ഒരു ഗ്ലാസ് ചായ തന്നു ചായയും കുടിച്ചു ഞാൻ പുതിയ 20 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥർ വന്നു സംസാരിച്ചു അവർ അവസാനം
ഞാൻ ലാസ്റ്റ് പറച്ച 8000 രൂപ പെർ സെന്റിന് അവർ ഒക്കെ ആക്കി ഞാൻ അപ്പോൾ തന്നെ 16,0000,00 അപ്പോൾ തന്നെ ഷാഫി ഇക്കയെ വിളിച്ചു അവർക്ക് ഫോൺ കൊടുത്തു ഷാഫി ഇക്ക അവരോട് സംസാരിച്ചു അവസാനം എന്റെ കൈയിൽ ഫോൺ തന്നു ഒക്കെ മോനെ ക്യാഷ് ഞാൻ വന്നു കൊടുത്താൽ മതി ഇപ്പോൾ ഒന്നും കൊടുക്കണ്ട പിന്നെ മറ്റന്നാൾ രെജിസ്ട്രേഷൻ ഒക്കെ അവർ കൈ തന്നു പോയി...ചേച്ചി ഒരു ബിയർ തരാമോ അവർ ബിയർ തന്നു ഞാൻ ഇരിക്കാൻ പറഞ
?❤️?