ഇത് ഞങ്ങളുടെ കഥ 2 [Sayooj]
📝 Ongoing
👁 225568 views ❤ 168 likes ⭐ 0.0 rating 💬 17 comments 📚 1 chapters 📅 2023-04-05
ഇത് ഞങ്ങളുടെ കഥ 2 Ethu njangalude Kadha Part 2 | Author : Sayooj [ Previous Part ] [ www.kambistories.com ] കഥ തുടരുകയാണ്. ആദ്യ ഭാഗത്തിൽ കഥയിലെ പ്രധാന കഥാപാത്രങ്ങളുടെ ഇൻട്രോഡക്ഷൻ ആയിരുന്നുവെങ്കിൽ ഈ ഭാഗത്തിൽ അവരുടെ ജീവിതത്തിലേക്കും അവർക്ക് ചുറ്റും അരങ്ങേറുന്ന സംഭവവികാസങ്ങളിലേക്കും കുറച്ചുകൂടെ ആഴത്തിൽ കടന്നു ചെല്ലുകയാണ് നമ്മൾ... തുടർന്ന് വായിക്കുക.. "ഏട്ടാ... എണീക്ക്... ഏട്ടോയ്...." അരുൺ പെട്ടന്ന് ഞെട്ടിയാണ് കണ്ണ് തുറന്നത്.. നേരെ കൈ ഫോണിലേക്ക് പോയി.. "ഊമ്പി .. ഇന്നും ലേറ്റ്.. " കണ്ണ് തിരുമ്മിക്കൊണ്ട് അരുൺ ബെഡിൽ നിന്നെണീച്ചു.. ഇന്നലെ എപ്പോൾ ഉറങ്ങിയെന്നൊരു പിടിയുമില്ല. "അരുണേട്ടാ എണീക്ക്.. അമ്മ ദേ പാല് വാങ്ങി വരാൻ പറയുന്നു.." "അലറണ്ട.. ഞാൻ വരുന്നു " അരുൺ വേഗം റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.. റൂമിന്റെ മുന്നിൽ അനന്യ നിൽക്കുന്നു. 'അനു ' അരുണിന്റെ ഒരേയൊരു പെങ്ങൾ. ഇപ്പോൾ +2 ൽ പഠിക്കുന്നു .. ആളൊരു വായാടിയാണ്.. ഒരുപാട് സംസാരിക്കുന്ന പ്രകൃതം.. അച്ഛൻ സ്നേഹിച്ചു വഷളാക്കിയതാണെന്നാണ് അരുണിന്റെ പക്ഷം.. "ടീ പുല്ലേ ഇങ്ങനെ എന്നും രാവിലെ കാറി വിളിച്ചാൽ നിന്റെ തൊണ്ട പൊട്ടിപ്പോവും " "സമയത്തിനങ് എണീച്ചാൽ എന്റെ ജോലി കുറഞ്ഞു കിട്ടും, അല്ലേലും എങ്ങനാ എണീക്കാ രാത്രി മുഴുവൻ ഫോണിൽ കുത്തിയിരിപ്പായിരിക്കും.." "ഞാൻ എനിക്ക് തോന്നുമ്പോൾ കിടക്കും തോന്നുമ്പോൾ എണീക്കും.. നീ നിന്റെ ട്രൗസർ ഇട്ടാൽ മത
♥️♥️♥️♥️