ഇതെന്റെ കഥ 2 [shihab]

📝 Ongoing

👁 140071 views ❤ 215 likes 💬 11 comments

ഇതെന്റെ കഥ 2
ITHENTE KADHA 2 AUTHOR SHIHAB

READ PART 1

കാറിൽ നിന്നും ഇറങ്ങി. ഉമ്മിയെ ഫേസ് ചെയ്യാൻ മടിയായിരുന്നു , എങ്കിലും എവിടെയെന്നു പയ്യെ തിരഞ്ഞു . കുറച്ചു മാറി നിൽക്കുന്നുണ്ടായിരുന്നു പാവം .. എനിക്ക് മുഖം തരാതെ നടന്നു .,   

വാപ്പി ” എന്താടി എന്താ ഇത്ര ചിന്തിച്ചു കൂട്ടുന്നത്, പിണക്കം   ഇതുവരെ തീർന്നില്ലേ ..?”

   “മോനെ നീയും ഉമ്മിയും ഇങ്ങോട്ടു വാ ”

എന്താണ് എന്നറിയാതെ ഞാൻ അങ്ങോട്ട് ചെന്നു   

വാപ്പി “കൈ കൊടുക്ക് “

ഞാൻ “എന്തേ വാപ്പി ..?

“നീ ഉമ്മിയുടെ കൈ പിടിക്ക് “

ഞാൻ കൈ നീട്ടി , ഉമ്മിയും നീട്ടി..

ഒരുപാട് തവണ ഉമ്മിയുടെ കൈ പിടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ വേറെയൊരു അനുപൂതി അനുഭവപെട്ടു , ഉമ്മിയും മാറ്റങ്ങൾ ഉണ്ടോ എന്ന് സംശയം തോന്നി .,

വാപ്പി “ ഇന്നിനി ഇവുടുന്നു പോകുന്ന വരെ നിങ്ങൾ ഒരുമിച്ചു നടന്നാൽ മതി .. എന്താ മോളേ ..?”

കേട്ടപാതി “ അതെന്നെ വാപ്പി “ അവളുടെ ഒരു സപ്പോർട്ട് .!

അങ്ങെനെ റൈഡ് കേറാൻ ഒരുങ്ങി ... ആകാശ വഞ്ചിയിൽ കേറണമെന്നു ചലഞ്ചു എടുത്തു എല്ലാവരും .. അവധി ദിനമായതിനാൽ തിരക്കുണ്ടായിരുന്നു .., മുമ്പിൽ രണ്ടാമത്തെ നിരയിൽ വാപ്പിയും കുട്ടികളും കേറി , രണ്ടു പെൺപിള്ളേരെ കൂടെ ഏകദെശം നടുവിലായി അവളും ഇരിന്നു ., പിന്നീട് ഞാനും ഉമ്മിയും കുറെ സ്കൂൾ പിള്ളേരെ ബാക്കിൽ ആയിരുന്നു അവരൊക്കെ ഇരുന്നപ്പോൾ ബാക്കിൽ മാത്രമായി ഒഴിവു   

ഞാനും ഉമ്മിയും അങ്ങോട്ട് ഇരിന്നു ., ഉമ്മി കുറച

📚 Chapters

1 published

Related Stories

💬 Comments

View all comments