ജാനകി [Vasuki]

📝 Ongoing

👁 155958 views ❤ 108 likes 💬 16 comments

ജാനകി Janaki | Author : Vasuki 'കുട്ടിക്ക് പേടിയാച്ചാ എന്റെ മുറില് വന്നു കിടന്നോട്ടെ'.... മുത്തശ്ശി എന്നോട് പറഞ്ഞു.... അപ്പൊ ഇത്തിരി ധൈര്യമുള്ള ഭാവത്തിൽ മുത്തശ്ശിയോട് ഞാൻ പറഞ്ഞു... 'വേണ്ട മുത്തശ്ശിയെ ഞാൻ ഇവിടെ തന്നെ കിടന്നോളാം'.... മുത്തശ്ശിയോട് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ നല്ല പേടിയുണ്ട്... ചെറുപ്പം മുതലേ കേട്ടുവളർന്നതാണ് വാരിക്കോട്‌ തറവാടിനെയും സർപ്പകാവിനെയും ചുറ്റി പറ്റിയുള്ള കഥകൾ..... മുത്തശ്ശിക്ക് ഇതിൽ ഒക്കെ വലിയ വിശ്വാസമാണ്.... സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾ ആരും പുറത്തിറങ്ങാൻ പാടില്ല.. സർപ്പക്കാവിൽ തിരി വെക്കാൻ കന്യകമാരായിട്ടുള്ള സ്ത്രീകളെ സമ്മതിക്കില്ല... എല്ലാം മുത്തശ്ശി ഒറ്റക്കാണ് ചെയ്യുന്നത്.... അച്ഛനോട് വഴക്കിട്ടാണ് ഇത്തവണ അവധിക്ക് മുത്തശിയുടെ കൂടെ തങ്ങാൻ അനുവാദം മേടിച്ചത്. അച്ഛന് പിന്നെ ഇതിൽ ഒന്നും തീരെ വിശ്വാസമില്ല..... മുത്തശ്ശിയും സഹായത്തിന് ഒരാളും കൂടിയുണ്ട് ഇവിടെ .ഇന്ന് ഞാൻ വന്നതുകൊണ്ട് അവർ വൈകിട്ട് പോയി.. പാലക്കാടിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞ തിരുന്നെല്ലി ഗ്രാമത്തിന്റെ കോണിലാണ് തറവാട്.... മുന്നിൽ കണ്ണെത്താത്ത ദൂരത്ത് പരന്നു കിടക്കുന്ന പാടം... പിന്നെ എപ്പോഴും മഞ്ചാടി പൂക്കുന്ന കാടും... നല്ല തെളിഞ്ഞ വെള്ളമുള്ള അരുവികളും.. പിന്നെ അടിത്തട്ട് വരെ കാണാൻ പറ്റുന്ന 2 ആൾ പൊക്കമുള്ള ആമ്പൽ കുളവും..... ആ കുളത്തിനോട് ചേർന്നാണ് സർപ്പകാവുള്ളത്... ഇവുടുത്തുക

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

All is well • 2020-01-12 09:49

എന്നു സ്വന്തം ജാനകി കുട്ടിയുടെ ഒരു പുനർവായന അന്നോ എന്ന് തോന്നാതിരുന്നില്ല,?

വാസുകി • 2020-01-12 18:50

☺️താങ്കൾ പറഞ്ഞ കഥ ഞാൻ വായിച്ചിട്ടില്ല... അതുമാത്രമല്ല ഈ കഥ ഞാൻ ഏതാണ്ട് 3 വർഷം മുന്നേ എഴുതിയതാണ്.. അന്ന് ചില ഫേസ്ബുക് ഗ്രൂപ്പുകളിൽ പബ്ലിഷ് ചെയ്തതുമാണ്... Thanks for the support ??

രാജാവിന്റെ മകൻ • 2020-01-11 19:17

ഇതിനു തുടർക്കഥ ഉണ്ടാക്കാവുന്നതാണ്.... ഒരുപാട് തലങ്ങൾ ഉണ്ടായിരുന്നു... അച്ചുച്ചേട്ടന്റെ എഴുതുപോലെ മനോഹരമാണ്

Damian Wayne • 2020-01-11 13:11

തുടർക്കഥ ആയെങ്കിൽ നന്നായേനെ... But സംഭവം പൊളിച്ചു ??

വാസുകി • 2020-01-12 18:53

ഇത് ഒരുപാട് നാളുകൾ (ഏതാണ്ട് 3 വർഷം ) മുന്നേ എഴുതിയതാണ്.. ഇവിടെ ഇപ്പോഴാണ് അയച്ചുകൊടുത്തത് എന്ന് മാത്രം.. അന്ന് എഴുതിയതിന് ഇന്ന് തുടർകഥ ആലോചിക്കുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങൾ കൊണ്ട് അത് ഒഴിവാക്കി.. ?

Midhun Suremdran • 2020-01-11 04:34

KAdha nannayitund. Pakshae nthokayo confussns...

പൊന്നു.? • 2020-01-10 07:38

കൊള്ളാം..... ????

rashid • 2020-01-10 06:16

അടിപൊളി, അടുത്ത ഭാഗം ഉണ്ടോ ഇതിന്? അതോ രാഘവനോടുള്ള പക വീട്ടലോടെ അത് അവസാനിച്ചോ? ഇനിയും ഭാഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ.

വാസുകി • 2020-01-10 15:03

ഇത് തുടർകഥ അല്ല അവസാനിച്ചു ☺️ വായനക്ക് നന്ദി

Kishor • 2020-01-10 00:16

ഇപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങും വിടുകളും കേരളത്തിൽ ഉണ്ടോ

Raj Mukundan • 2020-01-09 23:24

വളരെ നല്ല അവതരണം. ഇതിനു തുടർച്ച ഉണ്ടാവുമോ എന്നറിയില്ല എന്നാലും വീണ്ടും എഴുതണം

അഭിമന്യു • 2020-01-09 23:14

Katha theernno bro

കണ്ണൻ • 2020-01-09 23:12

കൊള്ളാം തുടക്കം.. ഒരുപാട് prthishayoda അടുത്ത പാർട്ട്‌ കാത്തിരിക്കുന്നു.. പെട്ടന്ന് ഇടാൻ നോക്കണം ketto??

വാസുകി • 2020-01-10 15:00

കണ്ണൻ, Thank you ☺️ ഇത് ഒരു തുടർകഥ അല്ല കേട്ടോ... ആദ്യമായി ആണ് ഇവിടെ ഒരു കഥ പോസ്റ്റ്‌ ചെയ്തത്... ഇനിയും കഥകൾ അയച്ചുകൊടുക്കാൻ ശ്രമിക്കാം...

രാജാവിന്റെ മകൻ • 2020-01-11 19:15

വളരെ നല്ല വ്യത്യസ്ത കഥയാണ്..... വായനക്കാർ കുറവുണ്ടെന്ന് കരുതി നിർത്തരുത്... നിങ്ങളുടെ എഴുത്തിനു നല്ല ആസ്വാദനം ഉണ്ട്...... ഇതുപോലെ മുന്നോട്ട് പോയിക്കോളൂ... ഇപ്പോൾ നിങ്ങൾക്കു കിട്ടിയിരിക്കുന്ന ഈ സപ്പോർട് മുഴുവൻ ഇനിയും ഉണ്ടാവും...

വാസുകി • 2020-01-12 18:54

നന്ദി രാജാവിന്റെ മകൻ ?? തീർച്ചയായും ശ്രമിക്കാം..