← Back to ജാതകം ചേരുമ്പോൾ 12 [കാവൽക്കാരൻ]

Comments

ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] · approved reader discussion

Geobel • 2025-09-14 12:53

Katha vaicumboo pedii ayirunn oroo page therumbozhum, kallun ntheylum pattikanumoo . Kallunte kann 👁👁 vishamam ond athell 🥲 Maya and adhi avare veruthey vidaruthe 😡😡

Sanal • 2025-09-14 13:38

Bro negative adikunavanmar parayunath kelkan nikanda karanam sathyam parnjal ithu oru "k story " anenkilum ithrayum naal vayichadh vech valya oru fan akkiya story aanu more over next partil kalyaniko alleniil sidhuno enthenkilum sambavikummo enolla pedi und so bro kalyanikoum sidhunum onnum verarudhe ennoru pray ndu angane onnum sambavikathirikatte pinne ellavarkum ee storyde depth mansilakanam enilla but comments okke vayichit enik mansilayathn kore perkokke ee story nalla ishtaayitundenan athil kaamam mathram vech nadakunna chela kunnakal aanu mayayum kalyaniyum thammil kali ondakaan pareyunath as from our side nalla oru story aanu athine ipo pokuna reethiyil thanne kond po and kalyanikiyum sidhuvum okke olla oru happy ending aahn njngal predeeshikunath so with our request kalyankikum sidhunum veetukarkum onum verthalle 🙌 dushta shakthikale okke konn kala myrr😹 ennit nalla oru story enna reethil ippo pokunath pole thanne pokattei Ith nte sidil ninnu olla oru request aahn hope u will read it🙇‍♂️

കാവൽക്കാരൻ • 2025-09-15 07:28

❤️

Ashik • 2025-09-14 12:53

അങ്ങനെ അതും സംഭവിച്ചു അവള്‍ ഒരു psycho എന്തൊക്കെ പ്രതീക്ഷയുംആയി കാത്തുനിന്ന. ഞാന്‍ ആരായി 2 നായിക അവരെ 2 പേരെയും വിവാഹം കാണിക്കുന്ന നായകന്‍ (പവനായി ശവമായി )

July • 2025-09-14 12:09

Bro kalyaniyum sidhu vum ayitula oru kali ezhithanam happy ending anenki.... Alenki ingane thanne munnot pote

Nvp • 2025-09-14 11:52

അടുത്തത് പെട്ടന്ന് തരുമോ?

Y D • 2025-09-14 11:49

ഞാൻ അന്നേ പറഞ്ഞത് അല്ലെ മായ തല്ലി അവനെ ബോധം കെടുത്തിയത് ആകുമെന്ന് 😂ഇപ്പോൾ എങ്ങനെ ഇരിക്കുന്നു 😌

പപ്പു • 2025-09-14 11:42

ഇത് പ്രതീക്ഷിച്ചിരുന്നു ഇനി കല്യാണി എല്ലാത്തിനെയും തട്ടോ

Hey • 2025-09-14 11:40

Devu chechi pandey poli allee Kallun onnum sambavikatherikatte Maya um avalde chettanum pandee wrong ahn amma paranjathallee Next part waiting

സച്ചി • 2025-09-14 11:30

അവസാനം മായയെ വില്ലത്തിയാക്കും എന്ന് ഞാൻ പ്രതീക്ഷിച്ചതായിരുന്നു അത് തന്നെ നടന്നു അവർ മൂന്നുപേരും റിലേഷൻഷിപ്പ് തുടങ്ങിയിരുന്നേൽ ഒരു പുതുമ ആയേനെ ഇത് സ്ഥിരം കാണുന്നതുപോലെ നായകനെ മോഹിക്കുന്ന പെണ്ണ് നായികയെ കൊല്ലാൻ നോക്കുന്നു അതിലൂടെ നായകനുമായി ഒന്നിക്കാൻ നോക്കുന്നു. കമ്പി സൈറ്റ് ആയിട്ടും സഹോ മൂന്നുപേർ ഒരുമിച്ചുള്ള റിലേഷൻഷിപ്പ് ഈ കഥയിൽ ട്രൈ ചെയ്യാത്ത വിഷമമുണ്ട് പോട്ടെ സാരല്ല്യ ചില കാര്യത്തിൽ നല്ല നിരാശ ഉണ്ടേലും നല്ല കഥയാണിത് വേൾഡ് ബിൽഡിങ് നൈസാണ്

ജോസ് • 2025-09-14 11:19

പുതിയ രണ്ട് പാർട്ടിലും കഥ ഒരുപാട് സീരിയസ് ആയി അവർ മൂന്നുപേരും ഒരു റൂമിൽ ഒരുമിച്ച് കഴിയുന്നതിന്റെ കുറേ എന്റർടൈൻമെന്റ് കിട്ടും എന്ന് കരുതി നിന്നതായിരുന്നു എന്നാൽ അതെല്ലാം സ്കിപ് ചെയ്ത് വിട്ടു കഥ നേരെ സീരിയസ് ആയി 😓

Love • 2025-09-14 11:08

Maya aval ingane cheyyum enn swapnathel polum orthillaa Avale konn kalaa Kalyanik onnum pattaruthe 😣

Xerox ⚡ • 2025-09-14 11:08

കൊള്ളാം ☺️

കാങ്കേയൻ • 2025-09-14 11:05

മായയെ വില്ലത്തി ആക്കല്ലേ പ്ലീസ് 🙏

കുഞ്ഞുണ്ണി • 2025-09-14 10:51

മായ അപ്പൊ വില്ലത്തി ആണ് അല്ലെ വീണ്ടും സസ്പെൻസ് ആണല്ലോ ബ്രോ

vibin • 2025-09-14 10:48

nice story

Rose • 2025-09-14 10:23

Ohhoo appo angane ahn, eda sidhu avare 2pereum konnit ahnelum kallune kondd podaa Ippo katha vaican thanne pedi ayyi kond irikuvaa . Katha vaikumbo kathaill parayana karyangal nammak chuttum olla oru feel Next Sunday kanamm appo

സൂര്യ പുത്രൻ • 2025-09-14 09:50

Nannayirinnu

AbNoRmaL • 2025-09-14 08:12

😮 what a twist 🥺. എന്തായാലും ഒന്നും ആർക്കും പറ്റാതെ ഇരുന്നാൽ മതി 💕

Don • 2025-09-14 08:01

Tharumbol 50 page ulla pary thanukoode,eni ethra divasam wait cheyanam

തുപ്പൽ • 2025-09-14 23:32

Ith puzhungi edukanath alla😏

Dane • 2025-09-15 00:48

Atrakk sookkede ahne nee pooi ang ezhuth

Sanu • 2025-09-13 04:26

Bro pettanu adutha part idamo, evening muthal vaayich tudangytha ippo ethan pularche 4 mani aayi next part wmthakumen aryathe orakkam vernilla, koode karachilum verunnu. Onn speed up akamo next part🥲

Aegon • 2025-09-12 03:55

Bro kalyaniye kollalle...ee incidentin shesham ulla kalyani and sidhunte avarde naatile kurachu life add akiyal nannyirunn..

PaApPaAnS • 2025-09-11 01:44

Waiting for next part താമസിപ്പിക്കല്ലേ bro

Suni • 2025-09-10 22:54

Bro kalyaniye onnum cheyalle,😓

Chekuthan • 2025-09-10 22:37

Bro kalyaninye konnaal Chilappo oon asura ganamaakum ...ath kond kalyanikk onnum pattaathe irikkaan nok ...athavaa pattiyaal kadha stop 🛑 aavum ...maya kk Ithil rolilla enn Njan parayunnilla ennaalum .....

Nightgamer • 2025-09-10 21:58

ഒന്ന് വേഗം ആയിക്കോട്ടെ അടുത്ത പാർട്ട്‌

ജോക്കുട്ടൻ • 2025-09-10 21:26

കല്യാണിയെ ഒഴിവാക്കിയിട്ട് സിദ്ധുവിനെയും മായേയും കൂട്ടി യോജിപ്പിക്കാൻ ആണെങ്കിൽ അത് എത്രമാത്രം വർക്ക് ഔട്ട് ആവും എന്ന് പറയാൻ പറ്റില്ല, കാരണം ഈ കഥയുടെ ആത്മാവ് തന്നെ സിദ്ധും കല്യാണിയും ചേച്ചിമാരും ഒക്കെയാണ്. മായയെ അത്ര പരിചിതമായിട്ടില്ല മാത്രവുമല്ല കല്യാണിക്ക് പകരം മായയെ ഉൾക്കൊള്ളാനും വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് അരുതാത്തതൊന്നും സംഭവിക്കില്ല എന്ന പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ❤️❤️❤️

Cap • 2025-09-10 14:57

തുടരുക 💕💕

പൊന്നു.🔥 • 2025-09-10 13:36

ത്രില്ലടിപ്പിച്ചു കൊല്ലാനാണോ.....?🥰🥰 😍😍😍😍

പൊന്നു.🔥 • 2025-09-10 13:15

സൂപ്പർ......🔥🔥 😍😍😍😍

Negon • 2025-09-10 10:58

Bro kallyaniye സിദ്ധു നു നഷ്ടപ്പെടരുത് അവന്റെ ജീവൻ ആണ് 😥😢😭

പൊന്നു.🔥 • 2025-09-10 03:08

സൂപ്പർ......🥰🥰 😍😍😍😍

പൊന്നു.🔥 • 2025-09-10 02:47

കിടു.....♥️ 😍😍😍😍

Tony • 2025-09-10 02:39

Super👍❤️

പൊന്നു.🔥 • 2025-09-10 02:25

നല്ലെഴുത്ത്......♥️♥️ 😍😍😍😍

പൊന്നു.🔥 • 2025-09-10 02:08

കൊള്ളാം..... പൊളി.🔥🔥 😍😍😍😍

Siddu • 2025-09-10 01:10

മായയേയും സിദ്ദുവിനെയും ഒന്നിപ്പിക്കാൻ എന്തിനു കല്ലുവിനെ ഇല്ലാതാക്കണം? സിദ്ദുവിനെ മായയ്ക്ക് നൽകാൻ കല്ലു ആൾറെഡി തയ്യാറല്ലേ.

Web traveller • 2025-09-10 00:19

Bro ippolonnum kadha nirthanda super interesting ahn lust inum appuram Ithil love und thrilling moments und suspense und just awesome oru request und kalyaniye kollaruth please

Pinklover • 2025-09-09 23:45

Kollam bro nannayittund plz continue

Nandevagandharvvan • 2025-09-09 23:43

Next part

Patta.. • 2025-09-09 23:32

Bro story vere level..... Bro yude writing style um explanations um ellam aanu ithrem readers ne entertain cheyyunnath.....but ee part kurachukoode expect cheythu.....means intimate moments alla ath kadhayude ozukkunu yojikkunna pole mathi ....but bro vegam theerakkan nokkunna kond evido entho miss aaya pole thonni.....ath kond bro ethra part extra eduthalum story kk vendunna enthokke manassil varunnundo ath ellam add cheyth ezhuthiya nannayirikkum.... You are so talented.....even if it takes 100 parts to complete I will continue to read and enjoy..and there are many readers out there with same feelings ..don't let negative comments affect you ....and write what comes in your mind...

Bebo💗 • 2025-09-09 23:06

ന്റെ പൊന്നളിയ ith tension adipich kollumallo ithoke engane sadhikkunu athoru vallatha kazhivu thane. Nammich nine🙏🏻🙌🏻 e series nirthalle bro ellayipozhum njan comment edunnathanu oru vallatha vibe aanu e kadha ath konda ❤️ ith ithe pole thane thudarannamenn enepole ulla kure perude aagraham. Ennum e sitil keri nokum nxt part vanno enn. Kadha angott angott pokumthorum adipoli aayikkondirikkuva ithe pole thane adipoliyayitt ezhuthukka njangalde ellavitha supportum und bro eni waiting 4 nxt part🫶🏻

Dane • 2025-09-09 22:46

കല്യാണിയെ ഒന്നും ചെയ്യല്ലേ... 🥺

Sam Ev • 2025-09-10 02:41

3some presdischarn mood kalanjoloda aliya

സച്ചി • 2025-09-09 19:26

പത്തുദിവസം അവർ മൂന്നുപേരും ഒരുമിച്ച് കഴിയണം എന്ന് കഴിഞ്ഞ പാർട്ടിൽ വായിച്ചപ്പോ ഒരുപാട് expect ചെയ്തു 🥲 കഴിഞ്ഞ പാർട്ടിൽ അവർ മൂന്നുപേരും ഒരുമിച്ച് കിടന്നു പിറ്റേ ദിവസം രാവിലെ ഉണർന്നപ്പോ മായയുടെ മാറിൽ അഭി പിടിച്ചു കിടക്കുന്നതും മായ അവന്റെ മേലേക്ക് തന്റെ തുട കേറ്റിവെച്ച് കെട്ടിപ്പിടിച്ചു കിടക്കുന്ന സീനുമാണ് കണ്ടത്, അന്ന് പകൽ തന്നെ അഭിയുടെ മുന്നിൽ വെച്ചു മായ ഡ്രസ്സ്‌ മാറുകയും ചെയ്തു കല്യാണി അതൊക്കെ അനുവദിക്കുകയും ചെയ്തു ഇതൊക്കെ കണ്ടപ്പോ ഇനിയുള്ള പത്തുദിവസം അവർ മൂന്നുപേരും റൂമിൽ ഉള്ളപ്പോ കുറേ ഹോട്ട് മൊമെന്റ്സ് ഉണ്ടാകുമെന്ന് കരുതി 🙁 ആ പ്രതീക്ഷ വെച്ചാണ് ഈ പാർട്ട്‌ വായിച്ചത് എന്നാൽ ഈ പാർട്ടിൽ പത്തുദിവസത്തിലെ ആറുദിവസവും സ്കിപ് ചെയ്തു നേരെ ഏഴാമത്തെ ദിവസത്തിലേക്ക് വന്നത് കണ്ടപ്പോ നല്ല നിരാശ തോന്നി കുറേ സ്കോപ്പുള്ള കാര്യമായിരുന്നു അവർ മൂന്നുപേരും പത്തുദിവസം ഒരു റൂമിൽ കഴിയുന്നത് കഴിഞ്ഞ പാർട്ടിലെ സഹോയുടെ എഴുത്തു കണ്ടപ്പോ സഹോ അത് കഥയിൽ നന്നായി യൂട്ടിലൈസ് ചെയ്യുമെന്നും കരുതി ഈ പാർട്ട്‌ വായിച്ചു കഴിഞ്ഞപ്പോ അങ്ങനെയൊന്നും കാണാത്തപ്പോ എന്തോ ഒരു നിരാശ ഇങ്ങനെ നല്ലൊരു അവസരം കിട്ടിയിട്ടും കഥയിലത് ഉപയോഗപ്പെടുത്താതെ വെറും ഹൊറർ ട്രാക്ക് മാത്രം ഫോക്കസ് ചെയ്ത് പോയത് കാണുമ്പോ 😓

Rahul karthiayani • 2025-09-09 18:55

Very happy to read the story it's really awesome 😎💯

Rahul karthiayani • 2025-09-09 18:54

It's really feel special thanks 🙏 for the story eatta

Nikhil • 2025-09-09 17:19

എന്റെ പൊന്നോ 🤯 എടാ നീ വിഷയവാടാ മോനെ 🔥🔥🔥🔥🔥കഥ പെട്ടന്നൊന്നും തീർക്കല്ലേ അടിപൊളിയാ 🙏🏻... പിന്നെ ചോദിക്കുന്നത് തെറ്റാണോ എന്ന് അറിയില്ല അടുത്ത പാർട്ട്‌ എന്നാ upload ചെയ്യാ 😸😸😸

Shabeer mk • 2025-09-09 16:32

Hi bro super പക്ഷെ കല്ലു അത് വേണം ആയിരനോ പ്ലീസ് bro അങ്ങനെ ഉള്ള clamx ആകരുത്

Shabeer mk • 2025-09-09 16:29

Hi bro super പക്ഷെ കല്ലു അത് വേണം ആയിരുന്നു

ഒറ്റപ്പെട്ടവൻ • 2025-09-09 15:31

ഈ ഭാഗവും ഇഷ്ട്ടമായി.... കഥയുടെ പോക്ക് കണ്ടിട്ട് കല്യാണി പിന്നെ മായയും ദേവി പിന്നെ അനന്തലക്ഷ്മിയുടെ പുനർജ്ജന്മം ആണെന്ന് തോന്നി....സിദ്ധാർഥ് ആണേൽ മാധവന്റെ പുനർജ്ജന്മം ആവാം.... എന്തായാലും ഈ സ്റ്റോറി ഒരുപാട് നല്ല scope ഉണ്ട്..... പെട്ടന്ന് ഒന്നും തീർക്കാതെ continue ചെയുക...

Fayiz Mohamed • 2025-09-09 15:05

എന്റമ്മോ ഇത് പോയിപോയി എങ്ങോട്ട് പോണ് 🤯നീ ഇപ്പഴൊന്നും ഇത് തീർക്കല്ലേ മോനെ എത്ര എഴുതാൻ പറ്റോ അത്രേം എഴുതിക്കോ സംഗതി ഗംഭീരമായിട്ടുണ്ട് ❤️

Seli • 2025-09-09 14:13

Super Enthina bro Pettanu thirkunee Samayam eduth thirthaal poree