← Back to ജാതകം ചേരുമ്പോൾ 15 [കാവൽക്കാരൻ]

Comments

ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] · approved reader discussion

Geobel • 2025-09-23 09:19

Oru thettum illa, pinne nthena shemikunne 😂

Sagas • 2025-09-23 09:12

വളരെ നന്നായിട്ടുണ്ട്. ഇപ്പോൾ വളരെ കുറച്ചു നല്ല കഥകൾ മാത്രമേ ഇതിൽ വരുന്നുള്ളു. അതുകൊണ്ട്തന്നെ കാത്തിരിക്കുന്ന കഥകളിൽ ഒന്നാണിത്. ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോകുക

Fayiz Mohamed • 2025-09-23 03:36

പൊളിയായിട്ടുണ്ടെന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ലെന്നറിയാം എന്നാലും പറയാതിരിക്കാൻ വയ്യ അടിപൊളി 😁🙌🏻ഇതിന്റെ ആദ്യം വായിച്ചപ്പൊ വിചാരിച്ചു ഇനി ഫുൾ റിവെഞ്ച് സ്റ്റോറി ആവൊന്ന് പക്ഷെ പിന്നേം പഴേ ട്രാക്കിൽ കൊണ്ടുവന്നു അതെനിക്കിഷ്ട്ടമായി ശെരിക്കും 🌝മരിക്കാങ്കിടന്നാലും ലവന് കോഴിത്തരം വിട്ടൊരു പരിപാടിയില്ലല്ലേ 😂 എന്തായാലും അടുത്ത് ഭാഗത്തിന് വെയിറ്റിങ് 👍🏻

കാവൽക്കാരൻ • 2025-09-25 08:19

❤️

Frankenstein • 2025-09-23 03:03

തനിക്കീ 30ഇന്റെ കണക്കെ അറിയത്തൊള്ളോ. മനുഷ്യൻ രസംപിടിച്ചു വരുമ്പോ പേജ് തീർന്നു പോകും. തന്നെ കൊണ്ട് വല്യ കഷ്ടമാ ട്ടോ 🤦‍♂️🤦‍♂️🤦‍♂️

കാവൽക്കാരൻ • 2025-09-25 08:19

Time vende bro🙂

Tony • 2025-09-23 02:35

എപ്പോഴത്തെ പോല്ലേ ഇതും സൂപ്പർ ❤️ അടുത്ത ഭാഗത്തിനായി waiting

Sanu • 2025-09-23 01:36

ബ്രോ നല്ല ട്വിസ്റ്റ്‌ ഇഷ്ടമായി ഇങ്ങനെ തന്നെ പോട്ടെ keep going 🙂🫶

Bebo💗 • 2025-09-23 01:02

Sunday കാണാത്തപ്പോൾ ഞാൻ കരുതി ഇനിയും വയ്ക്കുമെന്ന് പക്ഷെ വൈകിയാലും തന്നത് അടിപൊളി ഐറ്റം തന്നെ ♥️ വെയ്റ്റിംഗ് ആയിരുന്നു ബ്രോ എന്റെ partinu. Maya rekshichenn vech avale avan kalyanam kazhikkadath pole onnum kond katha vekhalle endhayalum veronnum e kathaye kurich parayaanilla athrekk adipoli aanu waiting 4 nxt part🙌🏻♥️

Sam Ev • 2025-09-23 00:37

Thettonumila But vaykiyalum page kootane

കാവൽക്കാരൻ • 2025-09-25 08:20

Shramikkam

Don • 2025-09-23 00:32

Eni kaathirupinte divasangal

Logan • 2025-09-23 00:28

Enthuvaadee ith oru rekshayum illa ....❤️

Geobel • 2025-09-23 09:18

Tension ayirun aadhyam 🙂 Flashback waiting ahn Maya avale visvacican pottumoo? Kallu sidhu pavam 🥺 Parameshvaran chathathe nannaii 👏👏 Waiting next part

Sam Ev • 2025-09-23 00:24

Thettila page kuravund

Aegon • 2025-09-23 00:09

Mayede purathu aathmav keriyathavum alle😌 sambhavm colour ayittind❤️veendum mistake pole paryan ithe ullu oru line kazhinju nalla space kazhinjaa aduth line.. Oru page okke 4,5 varyil theerunnu.. Allenkil page kurachu kooti idu😜 comment kanumennum vendathu pole chyyumennum pretheekshikkunnu

നീലകുറുക്കാൻ • 2025-09-22 23:26

അവൾക്ക് കയറാൻ പറ്റിയ രണ്ട് ശരീരങ്ങളെ ഉള്ളൂ.. ഒന്നിൽ നിന്നും ഇറങ്ങിയാൽ പിന്നെ വേറെ എവിടേക്ക് കയറാൻ അല്ലേ.. 😀👍🏻

Achu • 2025-09-23 16:22

Daily nokkum puthiya part vanno ennu ippo happy aayi kalluvine kaathallo ne waiting aanu next partinu

Hey • 2025-09-22 23:24

Aah kelavan 🤬🤬 chathaloo athe mathe 😮‍💨 Umm coma ninn enittathey oll kazhappin koravv onnulaa 🤣🤣 kozhitharathenum 😂😂 Chechine ntha side akkiyee broo Sidhu 💝 kalli waiting

Love • 2025-09-22 23:13

Pedichu pedichu ahn vaichathe 1st half vaichapo njan ithode vayana nitham enna vicharichathe 😅 enna ingana okke azhuthamo bro Maya aval seri allatta avalk sidhunod olla istam onn kond matharama ivare rekshechey allathey kallune istam onnumalla aval vendaa 😡😡 Next part

Rose • 2025-09-22 23:04

Ayyo devu chechida scene ill thanne kandilaloo 🥺🥺 chechine kanan thanne pattilaa 🥲 chechida feeling kanan waiting 💖😍❣️

Seli • 2025-09-22 22:56

Super bro Beki vegam ponotte

Rose • 2025-09-22 22:56

Sunday kananjapoo njan orthe nthe patti enn 😅😅

Marco • 2025-09-22 22:44

കോമയിൽ കിടന്നാലും സിദ്ധു humour sense 😂പൊന്നോ next പാർട്ടിനു വേണ്ടി waiting... പിന്നെ മായ രക്ഷിച്ചു ok but എന്ന് വെച്ച് അവളെ Steps പിള്ളേരുടെ ഇടയിലേക്ക് കൊണ്ടുവരണ്ട

സൂര്യ പുത്രൻ • 2025-09-22 22:26

Nice nannayirinnu

Suneesh • 2025-09-22 21:32

Macha pwlechu one twist

Rose • 2025-09-22 22:58

1st 12 Page's njan engana vaichathe enn enik matharame ariyou, serikum padichh avarkk onnum pattalle enn ayirunn full time Pinne bakki vaichapo mood ok ayyi Nthayalum poli kavalkaraa Next part waiting

ms • 2025-09-22 21:32

❤️

Jk • 2025-09-22 22:38

ഓരോ പാർട്ടും കൊണ്ടുപോയി നിർത്തുന്ന seans chumma🔥🔥🔥🔥. നല്ല അടിപൊളി പാർട്ട്‌ ആണ് ഇതും. Next പാർട്ട്‌ വേഗം തരും എന്ന് പ്രദീഷിക്കുന്ന ❤️❤️❤️

Shabeer mk • 2025-09-22 21:14

എന്റെ bro ഇങ്ങനെ ഒരു ഭാഗം ഞാൻ പ്രേതിഷിച്ചില്ല സൂപ്പർ bro 👌👍😘

Aadhi • 2025-09-22 20:31

Waiting ആയർന്നിരുന്നു ഈ കഥക്. അടുത്ത ഭാഗയത്തിനായി കാത്തിരിക്കുന്നു ❤️💥

കാവൽക്കാരൻ • 2025-09-25 08:19

Time edukkum🥲

neeli • 2025-09-22 19:36

Ee part karyichallo🥲 bro nxt part vegam idanne🫠

കാവൽക്കാരൻ • 2025-09-25 08:18

Time edukkum🥲

കുഞ്ഞുണ്ണി • 2025-09-22 18:58

അടിപൊളി ബ്രോ ഇനി കല്ലുവും സിദ്ധുവും മാത്രം മതി ട്ടോ അത് കുറെ പോയിക്കോട്ടെ എത്ര പാർട്ടു വേണേലും ആയിക്കോട്ടെ ❤️❤️🌹🌹

കാവൽക്കാരൻ • 2025-09-25 08:18

Nxt part koode undaavu

അമ്പാൻ • 2025-09-22 17:27

❤️💙❤️💙❤️

കാവൽക്കാരൻ • 2025-09-25 08:17

❤️

കാതലൽ • 2025-09-22 00:05

അടുത്ത പാർട്ട് എവിടെടാ മോനേ..... കട്ട വെയ്റ്റിങ് ആണ്.....

nami • 2025-09-20 19:19

bro nxt part eppazha

Manickam • 2025-09-19 22:19

Ente ponnu bro 19 partsum otta stretchil vaayichu theerthu.. Ithrayum engaging aayitulla oru story aduth onnum vayichitilla.. Pwoli item🤩🤩.. Adutha parts odane thanne pretheekshikunnu

Fayiz Mohamed • 2025-09-16 03:11

ആദ്യം കോമഡി പിന്നെ റൊമാൻസ് പിന്നെ ഹൊറർ അതുകഴിഞ്ഞ് മിത്ത് ദാ ഇപ്പൊ ത്രില്ലെർ 😌 ഡേയ് എപ്പിഡ്രാ, ഇതക്കെ എങ്ങനെ മൈൻഡിൽ വരുന്നു ബ്രോ 😵‍💫എല്ലാം ഒന്നിനൊന്നുമെച്ചം, അതിഗംഭീരം ❤️വെയ്റ്റിംഗ് ബ്രോ

Patta • 2025-09-16 00:07

Thee sadanam 🔥🔥 tension tension....each and every frame ellam manassil kanam.....kalyani ghost encounter cheythappo olla feel mowne....🔥🔥🔥🔥🔥🔥🔥

Tony • 2025-09-15 14:04

Bro കഥ സൂപ്പർ ❤️👍👌 * എല്ലാ part പോലെ ഇതും സൂപ്പർ & എല്ലാ part പോലെ അവസാനം ആകാംഷയിൽ നിർത്തി 👌 * Bro ഈ സ്റ്റോറിയിൽ ആവിശ്യത്തിന് കമ്പി ചേർക്കുനിണ്ട് * അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ❤️

Sam Ev • 2025-09-15 01:28

Sarila thudarate jni adu predeshikunilla

Siddu • 2025-09-15 00:57

അപ്പോൾ കല്യാണിയുടെ മിഴികളുടെ നിറംമാറ്റത്തിനു പിന്നിൽ മായ ആണല്ലേ? ഡയബോളിക് 🙆

Dane • 2025-09-15 00:50

Muthee ee partum polichuu... Kopp tension adich chathillanne olluu... Kallu ne onnm pattalle enn bhayankara prarthana aarnnuu... Aa maya avle ondalloo njn onnm parayanilla... Afutha patine waiting aattooo💗

Web traveller • 2025-09-14 23:59

Bro e partum super adutha part udane undakumenn prathikshikkunu

Mr malayali • 2025-09-14 23:38

അല്ലേലും എന്റെ കല്ലുവിനെ ഒന്നും സംഭവിക്കാൻ സിദ്ധു സമ്മതിക്കില്ല... മായ വില്ലത്തി അഹ്‌ണോ nthoru twist ആണ് bro oru movie edukkam 🔥🔥🔥🔥പിന്നെ കല്ലു 🫶🏻സിദ്ധു പിരിക്കരുത് എനിക്ക് അത്രേ പറയാനുള്ളു അവരുടെ ഇടയിലേക്ക് ആരെയും കൊണ്ടുവരും ചെയ്യരുത് അവരുടെ ലോകത്ത് അവർ മാത്രം 🥺🫶🏻

Marco • 2025-09-14 23:34

Full suspense ente😌പൊന്നോ എന്റെ പിള്ളേർ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 🥺അവർക്ക് ഒന്നും വരുത്തരുതേ plzz 🥺... ഓരോ പാർട്ട്‌ വരുമ്പോഴും story 📈🔥കമ്പി bro ക്ക് പറ്റുന്ന പോലെ എഴുതിയാൽ മതി but എന്റെ പിള്ളേരെ പിരിക്കരുത്

Aadhi • 2025-09-14 22:30

Ee partum scn thenne 💥 waiting for next part ❤️

Arrow • 2025-09-14 19:59

Monea poli kali illelm no problem. Inganae thannea pokatte. Bro yde ishtathinnn anusarich ezhuthikolu

Rahul • 2025-09-14 18:40

Yes it's really touching our heart. Thanks yaar.

Noufal Noushad • 2025-09-14 18:21

കൊള്ളാം ❤️❤️❤️❤️ കാല്യാണിക്ക് ഒന്നും സംഭവിക്കാതെ നോക്കണം അവളാണ് കഥയുടെ നട്ടെല്ല്

Bebo💗 • 2025-09-14 16:25

Kambi onnum venda bro ath illenkilum kadha adipoli aanu pne bro kalyaniye kollale bro athe enikk parayaan ullu. Kadha vere level aayittund ethoke ezhuthi vekhanum venam oru kazhivu ella elementsum nice aayirunu ith thudaruka waiting 4 nxt part❤️🫶🏻

ᴋꜱɪ🗿 • 2025-09-14 14:35

അട മവനെ, ട്വിസ്റ്റ്‌ 🔥... കൊറേ കാലം ആയി ഹോറർ + ത്രില്ലെർ സ്റ്റോറി വായിച്ചിട്ട്.. എന്നടാ പണ്ണി വെച്ചിറുക്ക് 😹🤍.. ഹോറർ വരണ്ടിടത് ഹോറർ വരണം, ഇമോഷണൽ ആവേണ്ടിടത് ഇമോഷണൽ ആവണം,റൊമാന്റിക് ആവേണ്ടിടത് റൊമാന്റിക് ആവണം.. എഴുത്തിൽ അതൊക്കെ അതിന്റെതായ വേണ്ട രീതിയിൽ കിടിലൻ ആക്കി പ്രേസേന്റ് ചെയ്തു.. ഈ കഥയ്ക്ക് appreciation തരാൻ വൈകിയത് വേറെ ഒന്നും കൊണ്ടല്ല.. ഇതിന്റെ കോൺസിസ്റ്റൻസി അറിഞ്ഞിട്ട് എല്ലാം ഒന്നിച്ചു വായിച്ചു കമന്റ്‌ ചെയ്യാമെന്ന് വെച്ചു. (സോറി).. ഇതിപ്പോ ക്ലൈമാക്സ്ലേക്കു അടുക്കാറായ സ്ഥിതിക്ക് ഇപ്പോഴെങ്കിലും 2 നല്ല വാക്ക് പറഞ്ഞില്ലെങ്കിൽ നമ്മളൊക്കെ എന്ത് വായനക്കാരെടോ 🙌🏻. ഒറ്റയടിക്ക് ആദ്യം തൊട്ട് വായിച്ചു ഇവിടെ വരെ വരുമ്പോൾ കിട്ടിയ ഒരു എഫക്ട് ഉണ്ടല്ലോ 🤌🏻📈.... ഇനിയിപ്പോ പണ്ട് ബാഹുബലിയെ കട്ടപ്പ എന്തിനു കുത്തി എന്നോർത്തു 2nd പാട്ടിനു വേണ്ടി വെയിറ്റ് ചെയ്ത പോലെ വെയ്റ്റിംഗ് ആണ്.. All the best bro 👌🏻

കാവൽക്കാരൻ • 2025-09-15 05:43

❤️

Snake • 2025-09-14 14:33

Thrilling and excitement ahn ee kathaile main Waiting for next part ❣️ Kallu ❣️ sidhu

Nikhil • 2025-09-14 14:00

Eda mwone🔥🔥🔥🔥കല്യാണിയെ കൊല്ലാൻ കൊടുക്കല്ലേടാ...... പിന്നെ കഥ പെട്ടന്ന് തീർക്കല്ലേ......

കാവൽക്കാരൻ • 2025-09-14 13:55

കമന്റ് സെക്ഷൻ വായിച്ചപ്പോൾ മനസിലായി, കുറെ പേർക്ക് കളിയോന്നും നടക്കാത്തതിൽ വിഷമമുണ്ടെന്ന്. എനിക്ക് അറിയാം ഇതൊരു കമ്പി സൈറ്റ് ആണെന്നും, എന്റെ കഥയിൽ കമ്പി കുറവാണെന്നും. ഞാൻ ഈ കഥ തുടങ്ങുമ്പോൾ തന്നെ പറഞ്ഞ ഒരു കാര്യമുണ്ട്: എന്റെ കഥയിൽ ഇത്രയൊക്കെ കമ്പി ഉണ്ടാവു എന്ന് കാരണം, കഥയ്ക്കിടയിൽ കംബി ചേർക്കാൻ എനിക്ക് പറ്റുന്നില്ല. ഇത് എന്റെ ആദ്യ കഥയാണ്, അതുകൊണ്ട് തന്നെ ഞാൻ അത്ര വലിയ എക്സ്പർട്ട് ഒന്നുമല്ല—പ്രത്യേകിച്ച് കമ്പി എഴുതാൻ. അതുകൊണ്ടാണ് വെറുതേ അത് എഴുതി കഥയെ നശിപ്പിക്കാതെ ഇരിക്കുന്നത്. മനസ്സിലാവുമെന്നു കരുതുന്നു. സോറി.

Rose • 2025-09-14 14:19

Kali onnum venonn illa Kathapatharangal (characters) thammil olla sneham ahn vendee, athe nthayalum kittun ond vayanakarkk ❣️❣️

ഒരു പാവം സാധാരണക്കാരൻ • 2025-09-14 14:46

ബ്രോ സത്യം പറയാമല്ലോ. കമ്പി വായിക്കാൻ തന്നെയാണ് ഇതിൽ കയറുന്നതെങ്കിലും , ഈ കഥ വായിക്കുന്നത് അതിന് വേണ്ടിയല്ല. അതും ഇതിൽ ഉൾപെടുത്താം എങ്കിലും ഒരു പൂർണ്ണമായ തൃപ്തി ഇപ്പോൾ കിട്ടുന്നുണ്ട്. കുറച്ചുകൂടെ വലിയ അടുത്ത ഭാഗവുമായി വരണമെന്ന് , ഒരു പാവം സാധാരണക്കാരൻ

ആയിഷ • 2025-09-14 21:26

Engane poyal mathi theepori item l like it

Stranger • 2025-09-14 22:00

Bro kambi nokki varunnorkk aavsyamulla kadhakal vereyum ondallo bro athonnum chindhiklanda kadha ingana thanne potte bro waiting for the next part. Aa vettile fight vaayichapozhe oru doubt ondarunnu aaro ithinte pinnil kalikknnund enn maya de family sidhune kittan kalikunath aano enn oru doubt vannu... Anyways full support continue like this...

SachinSachin • 2025-09-14 22:51

Author bro ee flow il thanne story kodupoyal mathi kambi okke ippozhe venda maduppikkathe story munnottu kondu poyal mathi.Paathi ezhuthi vechittundu mungathirunnal maathi.

Cap • 2025-09-14 23:04

താങ്കളുടെ രീതിയിൽ തന്നെ എഴുതുക ഇഷ്ടപ്പെടുന്ന കുറേ ആളുകൾ ഉണ്ട്.. 💕💕

Chuck canon • 2025-09-15 00:01

Kambiyum vendaa tmt yum vendaa ithil kambi kuthikettiyaal kathayude aa flow thanne povum ithepole munnottu povatte

Logan • 2025-09-15 00:27

Kambi onnum venda ath illathath thanneyaa ee story kk nallath Onnum parayan illa bro adipoli story twist suspense hat's off man

അമ്പാൻ • 2025-09-15 00:59

✌️✌️✌️✌️✌️✌️✌️

Munna • 2025-09-15 01:01

bro nigalk ishtam ulla polle ezuth comments nokanda 😌👍🏻

Toni • 2025-09-15 01:33

Bro കഥ സൂപ്പർ 👍❤️ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

Achu • 2025-09-14 13:03

ബ്രോ കഥ ഇപ്പൊ വായിച്ചു കഴിഞ്ഞതേ ഉള്ളൂ ഈ പാർട്ടും ഇഷ്ടമായി കല്ലുവിനെ കൊലക്ക് കൊടുക്കരുതെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് സ്നേഹം മാത്രം ❤️

neena • 2025-09-14 13:01

vendum suspense end akki 🙂sheyy enni nxt part wait chyanam btw ee part nice aytundd bro👍🏻