← Back to ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ]

Comments

ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] · approved reader discussion

കാവൽക്കാരൻ • 2025-06-29 16:35

ഒരു എഴുത്തുക്കാരന് അവനെ എഴുതാൻ പ്രേരിപ്പിക്കുന്നത് അവന് കിട്ടുന്ന സപ്പോർട്ട് ആണ്...... നിങ്ങൾ അത് എനിക്ക് തരും എന്ന വിശ്വാസത്തോടെ നിങ്ങളുടെ കാവൽക്കരൻ 😊

Love • 2025-06-30 08:27

Edom valom nokkathey thannirikum Katha poli ahn Next part ittodaa

ജോസ് • 2025-06-29 15:16

ഇപ്പോഴാണ് കഥ ട്രാക്കിലേക്ക് വന്നത് മുന്നത്തെ രണ്ട് പാർട്ടിൽ സ്ത്രീ കഥാപാത്രങ്ങൾ കുറേ ഉണ്ടേലും ആരെയും കാണാൻ എങ്ങനെയാണു അവരുടെ ഡ്രസ്സിങ് എങ്ങനെയാണു എന്നൊന്നും പറഞ്ഞില്ല ചുമ്മാ ഓടിച്ചു വിടുക ആയിരുന്നു എന്നാൽ ഈ പാർട്ടിൽ അവൻ തറവാട്ടിൽ എത്തിയത് മുതൽ കഥ വിവരിച്ച രീതി പൊളി ആയിരുന്നു 🔥

Geobel • 2025-06-28 23:32

Ithe polulla story valare korav ahn ivide full fantasy ahn Athe kond pakuthekk vech nirthe pokaruthee Support koravirikum athe erotic love aya konda athe kand demotivate akalleee broo

കാവൽക്കാരൻ • 2025-06-29 14:30

ഒരു ഫാന്റസി പ്ലസ് ഇറോട്ടിക് സ്റ്റോറി ആണ് ഞാൻ പ്രതീക്ഷിക്കുന്നത് 😊

Snake • 2025-06-28 23:29

Chotheyom parachilum onnum vanda petten thanne next part thannekanam

Hey • 2025-06-28 23:28

Page onn kootti azhutheyall nallathairikum Vaich oru flow varumboo page theerum Next part

Askar • 2025-06-28 22:16

Page kuti eyuth bro kadha adipoli aanu

Mouli • 2025-06-28 20:55

Please page kooduthal ezhuthan shramikkane

കാവൽക്കരൻ • 2025-06-28 16:39

നിങ്ങൾക്ക് ഇഷ്ട്ടപെടുന്നുണ്ടോ. ഉണ്ടെങ്കിൽ മാത്രമേ ഞാൻ തുടർന്ന് എഴുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളു...... എല്ലാവരും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തു.......

Anyan • 2025-06-28 23:10

ബ്രോ.. കഥ ഇതുവരെ വളരെ trilling ആണ്..സന്ദർഭങ്ങൾ വളരെ റിയലിസ്റ്റിക് ആയി തോന്നുന്നുണ്ട് പേജ് കുറച്ചൂടെ കൂട്ടിയാൽ നന്ന്... തുടരുക.......

Love • 2025-06-28 23:27

Katha pakuthe vech nirtheyall ondalooo adich thala manda pottikum 😤🙂 Next part azhuthe machanee

Viewer • 2025-06-29 00:21

കഥ എന്താണ് എന്ന് മനസ്സിലാക്കാനുള്ള സന്ദർഭങ്ങൾ പോലും വന്നു തുടങ്ങിയിട്ടില്ല.. കഥാപാത്രങ്ങളെ പറ്റിയുള്ള സാധാരണ വിവരണങ്ങൾ മാത്രമാണ് രണ്ടു ഭാഗത്തും.. കഥ ഇഷ്ടപെടാനും അല്ലാതിരിക്കാനും കഥ കുറച്ച് കൂടെ മുന്നോട്ട് പോകണ്ടേ...

Seli • 2025-06-29 10:37

Eshtapettu bakki Pettanu peg kutti ponotte

Chuck canon • 2025-06-28 15:35

Next part

കാവൽക്കരൻ • 2025-06-28 21:40

പെട്ടന്ന് തന്നെ അയക്കാം ബ്രോ

Arshad Ali • 2025-06-28 15:09

Adipoli bro 👏👏 but page koottan shramikkumo? Vayich trackil ethumboazhekkum theerunnu

Mnb • 2025-06-28 14:03

Bro page koott bro

Njan • 2025-06-28 13:43

Ponn bro ingane tension adipoikkalle

കുഞ്ഞുണ്ണി • 2025-06-28 13:36

പേജ് കൂട്ടി എഴുതു ബ്രോ ഒന്ന് വായിച്ചു വരുമ്പോൾ തീർന്നു പോകുന്നു ഇത് കഥയുടെ ആസ്വാദനത്തെ ബാധിക്കും 🌹🌹

കാവൽക്കരൻ • 2025-06-28 22:33

ശ്രമിക്കാം ബ്രോ 😊

Rose • 2025-06-28 13:13

Bro page kooti azhuthe 15-20 plzzz Kadha okke kollam nalla oru feel ond vaikumbooo but page koravaa 😤🙂 Page kooti azhuthekkooo

Escanor Sin of Pride • 2025-06-27 15:49

Starting kollam 👏 pakuthikk vach nirthi poavaruth 🙏 plz

കാവൽക്കരൻ • 2025-06-27 19:50

😊

Geobel • 2025-06-27 15:40

Bro ithe polulla stories enneem pradheshekkunnu 😍😍 Bro full complete akkanam it's a request💕

കാവൽക്കരൻ • 2025-06-27 19:50

😊

കാവൽക്കരൻ • 2025-06-27 13:44

ഇങ്ങനെ തന്നെ പതുക്കെ പോയാൽ മതിയോ.... ഫസ്റ്റ് സ്റ്റോറി ആണ് നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.....

Love • 2025-06-27 17:39

Scn illa bro ithe pole pokkotte page onn kootti azhutheyall mathee bro

കുഞ്ഞുണ്ണി • 2025-06-27 13:19

തുടക്കം അടിപൊളി 🌹🌹🌹

കാവൽക്കരൻ • 2025-06-27 13:45

താങ്ക്സ് സഹോ

കുഞ്ഞുണ്ണി • 2025-06-27 13:18

തുടക്കം അടിപൊളി ബ്രോ 🌹🌹🌹

Rose • 2025-06-27 13:01

Bro fantasy story allathathe kond like, support korav ayirikum demotivate akaruthe 🤍🤍 Ithe polulla kathakal istam ahn Bro pakuthe vech nirthe pokaruthe It's a request 🫂🤝🙏

Rose • 2025-06-27 12:40

Starting polichuu Next part petten thannee broo 🫂👍

നബീൽ • 2025-06-27 11:56

അദ്യേ ഒരു പടക്കമങ്ങെറിഞ്ഞു ല്യോ. ന്നാൽ അതൊന്ന് വെടിപ്പായി പൊട്ടിക്ക്. ഇവിടെ ചൂടെടുത്തിട്ട് പാടില്ല

aarav • 2025-06-27 09:32

kollam ithu kathum eagerly waiting.