← Back to ജാതകം ചേരുമ്പോൾ 3 [കാവൽക്കാരൻ]

Comments

ജാതകം ചേരുമ്പോൾ [കാവൽക്കാരൻ] · approved reader discussion

Annie • 2025-07-24 23:35

Ollakaryam parayallo njan ithiri sensitive type ahn athe kond thanne itheri tension kooduthal ahn athenta koode iyaldee writing style um koode ayapo thripthi ayyi 🤗🤗 Next part vaikikalleee

അപരിചിതൻ • 2025-07-24 23:31

Bro continue like this add whatever there in your mind.. ലാസ്റ്റ് ഭാഗം ടെൻഷൻ ആക്കി കളഞ്ഞല്ലോ ബ്രോ കട്ട അടുത്ത ഭാഗം വരുന്നവരേ ഇനി ടെൻഷൻ ആയിരിക്കും എന്ത് പറ്റിയേ എന്ന് അറിയുന്ന വരെ വേഗം തരണേ നിനക്ക് കഴിയുന്നത് പോലെ...❤️

Snake • 2025-07-24 23:13

Athekam enik nokki irican pattila petten adutha part kittanam njan ippo anaganatha oru avastha ill ahn ippo ollathe 😎🤏=🥺 Petten thannekaneda ❣️

Seli • 2025-07-24 23:07

Pettanu nirthale broo

Geobel • 2025-07-24 22:57

Sahothara ni nalla oru azhuthekaran thanne ahn njan chumma parayanathalla sathyam ayyum parayounnathann ❣️ ningalk nalla kazhiv ond azhuthan.orikalum athe kalayaruthe. Than ithe oru book ayyi publish cheythudee

Fayiz Mohamed • 2025-07-24 22:54

❤️❤️❤️

Hey • 2025-07-24 22:45

Vaich onn sugich vannathairunn ippo mull munaill ayyii 😫😫 Enik ithara tension adikunnathe istam alla ayo, eda chechik onnum pattan padilla especially nandhu ❣️ Next part fast and furious ayyi kotte

Rajesh • 2025-07-24 22:38

Bro എന്താ bro ലേറ്റ് ആകുന്നെ

Marco • 2025-07-24 22:34

നല്ല രസത്തിൽ വേറാർന്നു 🫡നന്ദു ചേച്ചിക്ക് ന്താ പറ്റി ആകെ tension ആയി ഇനി വേഗം next part താ വേഗം കേട്ടോ 🙌🏻പിന്നെ പെട്ടന്ന് നിർത്തണ്ട കഥ നല്ല രെസമിൻഡ് ഇങ്ങനെ കൊറേ പാർട്ടുകൾ വരട്ടെ

Aadhi • 2025-07-24 22:32

Next part waiting 💥

Love • 2025-07-24 22:31

12 nale thanne thanneda mone, enta orakam poyyy enna azhuthada azhuthe vecheykenne Mood on, sangadam, tension, Qurosity 📈📈📈

Rose • 2025-07-24 22:20

Vaich nalla mood ill vannetha petten face thanne mari entee, ippo tension ayyi 😣😣😣

Mr malayali • 2025-07-24 22:15

Bro വേഗം തീർക്കണ്ട അവരെ പറ്റി അറിയാൻ ഇനിയും ആഗ്രഹം ond അതുകൊണ്ട് നീട്ടിക്കൂടെ.....

RK • 2025-07-24 22:12

കഥാവതരണം നന്നായിട്ടുണ്ട്, അടുത്ത ഭാഗം പെട്ടെന്ന് തരണേ!

Rose • 2025-07-24 22:12

Tension tension ayyi enikk 😮😮 Nanthu chechi onnum pattaruthe chechikk Enik venam avare ellavarem paranjekam Eda sidhu audi podaa vtlott ❣️❣️

അമ്പാൻ • 2025-07-24 22:07

തീർക്കല്ലേ അടിപൊളിയാ ❤️❤️❤️❤️❤️

Rose • 2025-07-24 22:05

Kedann oraganathenn munpp ithe polulla katha venam vaican enna oru feel 😍😍 Thanks mutheyy 💖 Next part waiting

കാവൽക്കാരൻ • 2025-07-24 21:43

വായിച്ചു നോക്കാൻ സമയം കിട്ടിയില്ല..തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക... 🙂

🎋♓🅰🅱📍🅱 • 2025-07-24 21:37

Superr❤️❤️.. Adutha part vegam porattee kaavalkkaaraaa🤝🏼🫂. Ee part pole delay aakkallee👀

Reader • 2025-07-24 21:26

Ente bro vallatha oru twist aayi poyi last 💯📈 Avarude romance adipoli aayirunnu Pettenu adutha part tharane Waiting aahnu 👑🫂🤩

Dane • 2025-07-23 23:31

Naale enkilm thaa keetto kaathirunn maduthuuu... 🙂

Dane • 2025-07-22 23:19

Naale varumoo adutha part

𝐁𝐞𝐛𝐨💗 • 2025-07-22 00:19

Enna oru feela adipoli kadha. Story telling thane athigambhiram. Waiting 4 nxt part❤️‍🔥🙌🏻

ആദി • 2025-07-21 19:15

കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

കാവൽക്കാരൻ • 2025-07-21 17:42

എന്റെ എഴുത്ത്‌ നിങ്ങൾക്ക് കണക്ട് ആവുന്നുണ്ടോ.. മീൻസ് വായിക്കുമ്പോൾ അത് imagin ചെയ്യാൻ കഴിയുന്നുണ്ടോ... 🤔

Rose • 2025-07-21 18:17

Nalla visual effect ondd 😍😍

കാവൽക്കാരൻ • 2025-07-21 22:21

💗

Rose • 2025-07-21 18:17

Next part petten veneee

Snake • 2025-07-21 18:20

Eda kutta ni onnum nokkandaa ithe pole thanne azhuthe thanna mathe njangalkk 🥰 Onn alogikanda ok 🤝

കാവൽക്കാരൻ • 2025-07-21 22:20

🥰

chaveer • 2025-07-21 18:34

Ond connect avunond. speed ithiri koranjj poyapole

കാവൽക്കാരൻ • 2025-07-21 22:20

സ്പീഡ് കുറഞ്ഞതിന്റെ കാരണം അടുത്തത് എന്ത് എഴുതും എന്ന് അറിയാഞ്ഞിട്ടാണ്.. 😁.. സത്യം പറഞ്ഞാൽ അടുത്ത പാർട്ടിൽ എന്ത് കൊണ്ടുവരണം എന്ന് പോലും അറിയില്ല.. പിന്നേ ഇങ്ങനെ ഓക്കേ അങ് പോണു.... 🫢

Njan • 2025-07-24 17:09

Aadhyam ee kadha engane theerkum ennu oru idea undaki vekku... Athinu shesham ithil masala cherthal ningalk easy aayi kadha kondu poovan patumnathinulla kazhivund.... Pathi vazhiyil kadha nirthamd poovan kadhaye kurich oru dharana undayal madhi.... All the hest

23 • 2025-07-21 18:50

bro go ahead like u are doing right now... kidu aanu.. njan oru mandatharam kanichu, innu chumma irunnapo love story vayikkam ennu karuthi, so ithu njan kore divasam aayi sitil kaanunnu, so ithakatte ennu vech eduth vayichu. ippo thonnunnu vendi irunnilla ennu, kaaranam, adutha partinu vendi ini wait cheyyanamallo.. anganathe oru kidilan portionil aanu ippo nikkunnathu. i hope u keep the same tom and jerry type of behaviour between them throughout the story, nalla rasam ond vayichirikkan, orupad premam aayal madukkum, ingane edakk idiyum thozhiyum premavum sankadavum okke aayi poyal love stories vere level feel aanu. good work.

കാവൽക്കാരൻ • 2025-07-21 22:17

ഇങ്ങനെ തന്നെ പോയാൽ ഒരു രസം ഇല്ലല്ലോ... ഒരു വില്ലനും വില്ലത്തിക്കും ഉള്ള ടൈം ആയി.. 😌

Don • 2025-07-24 00:19

Aarokae vanalum avasanam happy ending aakanam plssssss

Cillian Murphy • 2025-07-21 20:31

നല്ലതാണ് ബ്രോ. റൊമാൻ്റിക്, ഇമോഷണൽ സീനുകൾ എല്ലാം അടിപൊളി ആണ്.... ആകെ കണക്ട് ആവാത്തത് നായകൻ്റെ സ്വയം പുകഴ്ത്തലും ആഡംബര ജീവിതം പറയുന്നതും ആണ്. എന്നാലും വല്യ പ്രശ്നങ്ങൾ ആയിട്ട് തോന്നിയില്ല.

കാവൽക്കാരൻ • 2025-07-21 22:15

ഇത് അങ്ങനെ ഒരു കാരക്റ്റർ ആണ് ബ്രോ.....

Dogo • 2025-07-21 12:34

Eda sidhu ni kettiyekunnathe loka sundhariyee ahn avale inii sangada pedutheyall ninta thalla adich pottikum 😁😁 Mood on 😮

Painter • 2025-07-21 12:26

Power ayyi koduthal onnum parayanilla njan 🫂 Next part chechimare koode onn include cheyyane (phone call) kore ayyi,avare patti oru vivaravum ilallo athaa

Wikki • 2025-07-21 16:29

Bro next page waiting

മണ്ടൻ • 2025-07-20 21:03

അടിപൊളി ബ്രോ 🥰💪💪💪💪💪

Ashik • 2025-07-20 17:27

Super bro ഇതൊരു അല്ബൂദമാണ്

അപരിചിതൻ • 2025-07-20 01:09

മച്ചാനെ അടിപൊളി ഒരു രക്ഷ ഇല്ല അവസാന 2 പേജ് oww. Entha ഫീൽ 🤩😍 waiting for the next part

Dane • 2025-07-20 00:23

Ipoo tanne ee part oru 10 pravashyam enkilum vaayichuuu muthee💗

Negon • 2025-07-19 16:41

Bro ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് പൊളി കിടുക്കി തിമിർത്തു 🥰🥰🥰💥💥💥💥💥

Don • 2025-07-19 14:43

OMG nandu chechi ithara terrior ayirunnoo😬😮 nandu chechi ahn ettavum pavam enn karutheya njan ippo nthayii 😅😅 Chechimare kandilalo oru phone call polum Miss cheythe avare 😄 Sidhu and kalyani all best for two of you 🥰

Don • 2025-07-19 14:33

Ippo ntha parayaa, vaich theernapoo manass nalla happy ayyi 💖 thanks Next part waiting

ഒറ്റപ്പെട്ടവൻ • 2025-07-19 12:15

Page kooti idan ahn ennu paranjapo. Korachum koodi expect cheydhu Story super 🔥 Aduthad vegam idanee

Anu • 2025-07-19 10:52

After reading,Maa dil goes mmmm mmmm mmmm 💞💖💝

Logan • 2025-07-19 10:51

It's amazing

Killadi • 2025-07-19 08:58

ആണ്ടവാ ഇതൊക്കെ ആണ് ലൈഫ് 💯📈😎

Stalin • 2025-07-19 08:51

Enta mone kavalkaraa ee part 📈 Next part waiting 💖

കാതലൻ • 2025-07-19 07:03

ബ്രോ.... അടുത്ത പാർട്ടിനു ഇത്ര ലാഗ് തരല്ലേ...... കട്ട വേയ്റ്റിങ് ആണ്.....

Sam Ev • 2025-07-19 02:44

Kollam alland enth paryan 🙂

കഴപ്പൻ • 2025-07-19 02:09

Super story ❤️❤️❤️❤️❤️❤️

കഴപ്പൻ • 2025-07-19 02:08

ബ്രോ കൂടുതൽ wit ചെയ്യിപ്പിക്കല്ലേ പെട്ടന്നായിക്കോട്ടെ അടുത്ത പാർട്ട്‌ Super story ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Leo • 2025-07-19 01:28

Kollam bro waiting for next part 🤜🏻🤛🏻

Why so serious • 2025-07-19 00:51

Nice story ❤️🙌🏻 Waiting for next part ❗

Zid • 2025-07-19 00:39

Waiting for the next part bro...pettenn thanne ezuthanee

Abi • 2025-07-19 00:20

Enta mona ,super story 👏👏👏👏👏👏 waiting for next part

മിയ കുട്ടൂസ് • 2025-07-19 00:01

സൂപ്പർ. അടിപൊളി ആയി എഴുതി. ഇതുപോലെ തന്നെ പോയാൽ മതി ❤️

Dane • 2025-07-18 23:49

എടാ കുട്ടാ സൂപ്പർ വേറെ എന്താ പറയണ്ടേ എന്ന് അറിയില്ല... പിന്നെ പഴയതുപോലെ രണ്ട് ദിവസം കഴിയുമ്പോ പോസ്റ്റ്‌ ചെയ്യുന്ന പോലെ മതീട്ടോ... കഥ കൊറേ വെയിറ്റ് ചെയ്യാൻ പറ്റാണ്ടായി... ഇതേപോലെ തന്നെ മുൻപോട്ട് പോവുക... ഒത്തിരി സ്നേഹം🤍💗

കുഞ്ഞുണ്ണി • 2025-07-18 23:15

മനസ്സിന്റെ പിരി മുറുക്കം ഒന്ന് കുറഞ്ഞു വന്നല്ലോ ബ്രോ ഇത് പോലെ തന്നെ പതുക്കെ പോയാൽ മതി അടിപൊളി ആണ് കല്യാണിയും സിദ്ധുവും ഇനി കുറച്ചു പിണക്കവും ഇണക്കവും അടുത്ത പാർട്ടിൽ ഇടണേ ബ്രോ ❤️❤️❤️