ജലജയും മിനിയും 2 [Prakash]
📝 Ongoing
👁 121411 views ❤ 284 likes 💬 10 comments
ജലജയും മിനിയും 2
JALAJAYUM MINIYUM Part 2 AUTHOR : PRAKASH
Previous Parts | Part 1 |
അങ്ങിനെ ടൂർ തീരുമാനം ആയി. ഒരു നൈറ്റ് മൂന്നാർ ഒരു നൈറ്റ് തേക്കടി ഒരു നൈറ്റ് കന്യാകുമാരി. 10 ദിവസം മാത്രമേ ടൈം ഉള്ളു. പുതിയതായി വന്ന ഭാരത് ബെൻസ് ആദ്യം ഓട്ടം ഞങ്ങളുടെ ആയി. സ്റ്റാഫ് മീറ്റിംഗിൽ ജലജയും മിനിയും ഞാനും pta പ്രതിനിധിയും തീരുമാനമായി. കുട്ടികൾക്ക് ഡോര്മിറ്ററിയും രണ്ടു റൂം സ്റ്റാഫ്‌നും. ജലജയും മിനിയും pta മെമ്പറും ഒരു റൂമിലും ഞാൻ തനിച്ചും ഒരു റൂമിൽ. മൂന്നാർ തേക്കടി നോൺ ac യും കന്യാകുമാരി ac റൂമും. 10 ദിവസം പെട്ടെന്ന് പോയി. നാളെ രാവിലെ 5 മണിക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു.
4 am നു ബിസി എത്തി. അധ്യാപകരും കുട്ടികളുമായി വന്നു തുടങ്ങി. കുട്ടികളുടെ ഹാൻഡ്ബാഗ് മാത്രം ക്യാബിനിൽ വെച്ചു. ബാക്കി ലഗേജ് ബസിനു പിറകിൽ വെച്ചു. മിനി ഒരു വൈറ്റ് ലെഗ്ഗിങ്ങ്സും റെഡ് ടോപ്പും. ജലജ സാരി. എന്റെ പഴയ കോളേജ് മേറ്റ് ആയ pta റെപ് ജീൻസും ടോപ്പും. ഞാൻ ജീൻസും ടി ഷർട്ടും. കുട്ടികൾക്ക് ഡ്രസ്സ് കോഡ് വേണ്ടെന്നു വെച്ചിരുന്നു. അതിനാൽ മിനി സ്കേർട് മുതൽ ജീൻസും ടോപ്പും വരെ വിവിധ വർണങ്ങളിൽ അവരും. എല്ലാവരും കയറി. യാത്ര തുടങ്ങി. കുട്ടികൾ നേരത്തെ സീറ്റ് പിടിച്ചിരുന്നു. ടീച്ചേഴ്‌സിന് മുൻപിൽ തുടങ്ങി 4 ഇടത്തായി സീറ്റ് അഡ്ജസ്റ്റ് ചെയ്തു. എങ്കിലും മുതിർന്ന കുട്ടികൾ പലരും സർ ഞങ്ങളുടെ അടുത്തു എന്ന് പറഞ്ഞു വിളിച്ചു. പക്ഷ
????