ജലവും അഗ്നിയും 3 [Trollan]
📝 Ongoing
👁 194312 views ❤ 402 likes ⭐ 0.0 rating 💬 50 comments 📚 1 chapters 📅 2021-11-15
ജലവും അഗ്നിയും 3 Jalavum Agniyum Partg 3 | Author : Trollan | Previous Part "ആ നീ ആണോ. ഞാൻ പേടിച്ചു പോയി." "അപ്പൊ മേഡത്തിന് പേടി ഉണ്ടായിട്ട് ആണോ ഇങ്ങോട്ട് വന്നേ." അപ്പോഴേക്കും എന്റെ നെഞ്ചിൽ തോക് വെച്ചിട്ട്. "എന്നെ പിടിച്ചാൽ അതേ സമയം നിന്നെയും ഞാൻ മേലോട്ട് പറഞ്ഞു വീടും." ആ നോട്ടം അവനെ വീണ്ടും പിടിച്ചു നിർത്തി. പിന്നെ അവൻ സ്വയബോധം വീണ്ടു എടുത്തു. അവൻ കാർത്തികയോട് പറഞ്ഞു. "മേഡം ഇനി ഇപ്പൊ ഇങ്ങനെ പോയാൽ മേഡം ഫോട്ടോയിൽ ആകും." "അപ്പൊ?" "ഇന്നാ ഈ സാരിയും ബ്ലസും ഇട്ട് വാ. ഇവിടെ നിന്ന് ഇറക്കി തരുന്ന കാര്യം ഞാൻ ഏറ്റു." "ഇത് എന്തിനാടാ എനിക്ക്?" "അതല്ലേ ഞാൻ പറഞ്ഞേ സമയം പുലർച്ചെ ആയി. ഇനി ഇപ്പൊ ഇത് ഉടുത്താലേ ഇവിടെ നിന്ന് ഇറങ്ങാൻ പറ്റു." കുറച്ചു നേരം കാർത്തിക ആലോചിച്ചു. എന്തിനാ ഇവൻ എന്നെ കൊണ്ട് ഇത് ഉടുപ്പിക്കുന്നെ. ഇവനെ വിശോസിക്കം എന്ന് തോന്നുന്നു ഇല്ലേ എപ്പോഴേ ഒറ്റിയേനെ. "ഇങ് താ." എന്ന് പറഞ്ഞു അവന്റെ കൈയിൽ ഇരുന്നു സാരിയും ബ്ലസ് ഉം വാങ്ങി അവൻ കാണാതെ ചാകുകളുടെ മറവിൽ പോയി സാരി ഉടുക്കാൻ തുടങ്ങി. എന്താണ് എനിക്ക് സംഭവിക്കുന്നെ അവളുടെ കണ്ണിലേക്കു നോക്കുമ്പോൾ തന്നെ ഞാൻ നിശലം ആയി പോകുന്നു. വേറെ ഒരു പെണ്ണിനോടും തോന്നാത്ത ഒരു ആകർഷണം ഇവളിൽ എനിക്ക് ഉണ്ടാകുന്നത് എന്താ. ഇതൊക്കെ ആലോചിച്ചു അവൻ പുറത്തേക് പോയി ഒരു സൈക്കിൾ എടുത്തു കൊണ്ട് വന്നു. അപ്പോഴേക്കും കാർത്തിക അവ
കൊള്ളാം...... സൂപ്പർ. ????