ജവാൻ (Shahana)

📝 Ongoing

👁 43050 views ❤ 454 likes 💬 29 comments

ജവാൻ
Javan bY Shahana

ദേ ചേട്ടാ എന്താ ഈ കാണിക്കുന്നത്.... അമ്മ അപ്പുറത്തുണ്ട്.....കേട്ടോ ..

കുറച്ചു കൂടുന്നുണ്ട് ......"കണ്ണുരുട്ടിക്കൊണ്ട് അവൾ "

നീയൊന്നു അടങ്ങിനില്ല്.. ഞാനൊരു ഉമ്മ തന്നിട്ട് പൊയ്ക്കൊള്ളാം ..

ദേ ഞാനീ മുളകെടുത്തു കണ്ണിൽത്തേക്കുവേ......ആഹ്ഹ

ന്റെ പെണ്ണേ ആ മുളകെടുക്കുന്ന സമയംപോരെ ഒന്നുമ്മവെക്കാൻ..
(അമ്മേ ദേ ഈ സജിത്തേട്ടൻ.....)

എന്താ അപ്പു അവിടൊരു ബഹളം...
ഒന്നുമില്ല അമ്മേ.... ഞാനിച്ചിരി ചിരവിയ തേങ്ങയെടുത്തതിനാ അമ്മേടെ മരുമോൾ കിടന്നു കയറുപൊട്ടിക്കുന്നത്..."ഞാൻ അവളെ കൊഞ്ഞനം കാട്ടി"

അല്ലെ .....ചിരവിയ തേങ്ങതിന്നിട്ട് ചുണ്ടിൽ സിന്ദൂരം
പറ്റിപിടിക്കുന്നത് കാണുന്നത് ആദ്യായിട്ടാ.. .."അമ്മയുടെ പരിഹാസം "

ഡാ ....സജി .... ഗർഭിണിയായ പെണ്ണാ .നിന്റെ കുസൃതി ഇത്തിരി കുറക്കുന്നത് നല്ലതാ. നീ നാളെ കഴിഞ്ഞാൽ ബാഗും തൂക്കി അതിർത്തിയിലോട്ടു പോകും. പിന്നെ ഇവളേം കൊണ്ടു ബുദ്ധിമുട്ടേണ്ടതു ഞാനാ....

അമ്മേടെ ആ തമാശ എനിക്കങ്ങു ദഹിച്ചില്ലട്ടോ..

തമാശയല്ല.. വിവാഹംകഴിഞ്ഞു മൂന്നു വർഷമായി.നീ ഇവളുടെ കൂടെ നിന്നതോ...! വിരലിലെണ്ണാവുന്ന കുറച്ചു ദിവസങ്ങളും.ഞാനൊന്നും പറയുന്നില്ല നീ കണ്ടതുപോലെ ചെയ്യ്.. മോളെ ഇന്ദു ... ഞാനൊന്ന് ദിവാകാരന്റെ വീടുവരെ പോയേച്ചുവരാം..

നിങ്ങൾ പറയിപ്പിച്ചു മനുഷ്യ.....പോ അവിടുന്ന് ...ഒന്നുമില്ലെങ്കിലും നിങ്ങളൊരു പട്ടാളക്കാരനല്ലേ....അമ്മ കണ്ടെന്നു തോനുന്നു......ഛീ

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

Akh • 2017-06-09 17:44

Shahana story kollam pakuthi vare ettathi ena kadhayil ninu aanale.theater sex nte baki bagam vanillallo

Shahana • 2017-06-09 18:42

Itz just a time pass ....
I will post a story as as possible..

Akh • 2017-06-09 18:54

????

Ans • 2017-06-10 18:37

Kollam ithu swantham katha ano

കാമപ്രാന്തൻ • 2017-06-09 00:14

ഞാനിപ്പോ വല്ലപ്പോഴും മാത്രമേ ഇവിടെ കേറാറുള്ളു... ഇന്നിപ്പോ അവിചാരിതമായി നിന്റെ പേര് വച്ചുള്ള ഒരു കഥ കണ്ടു.... അത് കൊണ്ട് മാത്രം കേറി വായിച്ചു.. കമന്റും ദാ ഇടുന്നു.

പിന്നെ ഷഹനാ.... ഇതിൽ നിന്റെ സ്വന്തം വരികൾ വായിച്ചു ഞാൻ... കൊള്ളാം....

എന്റെ സുഹൃത്ത് ശ്രീ നിതിൻ ബാബുവിന്റെ 'ഏട്ടത്തി.... അനുഭവങ്ങളെ നന്ദി...' യിലെ ചില ഭാഗങ്ങൾ ഒരിയ്ക്കൽ കൂടി ഓർമ്മപെടുത്തിയതിന് നന്ദി....

കാമപ്രാന്തൻ • 2017-06-09 00:16

കഥ പോസ്റ്റ് ചെയ്തത് ജൂണ് 6ന്... ഞാനിത് കാണുന്നത് ജൂണ് 9ന്

Dr. Sasi.MBBS • 2017-06-09 07:28

prantha shahana ennokke paranju kadha varumbo nammal nallavannam vayichu nokkiye idu chilappo shahanayeyum kambikuttaneyum (site) thettikkan ezhuthi vidunnathanenkilo atha publish akaan late ayathu

Shahana • 2017-06-09 08:13

My all time dears Kamapranthan and Sasi....

Ithoru kadhayonnum alla . watsup groupil iDan vendi thatyikkottiyathaanu .
Ntho orkkandu ivide post cheythathaanu .
Post cheyyan uddeshiccha kadha vere aanu . athu uden post cheyyumn.

Pinne,
Asukam okke maariyo....!!!

Ningalude vakkukalil ninnum ntho vishatthilanennu thonunnu ...?

Shahana • 2017-06-09 08:15

Dr. Sasi

Kure divasangalk shesham kandathil santhosham....

mullaperiyar • 2017-06-07 17:48

Ethu   ettathi  enna kadhayilae last kali scene allae????

ഋഷി • 2017-06-07 14:04

എന്തിനാണ് ഇങ്ങനെ നമ്മുടെ പ്രിയദർശൻ സാറിന്റെ സിനിമകൾ പോലെ വെട്ടും ഒട്ടിപ്പും...ആകപ്പാടെ സുന്ദരമായ കോപ്പിയടി. ഒറിജിനൽ ആയി എന്തെങ്കിലും എഴുതൂ.

ചാർളി • 2017-06-07 04:42

കോപ്പിയടിച്ചതാണെങ്കിലും രണ്ട് കഥകൾ കൂട്ടിച്ചേത്ത് ഉണ്ടാക്കിയ സംരഭത്തിന് ഒരു ചെറിയ സപ്പോർട്ട്. പിന്നെ ഇത് ശീലമാക്കരുത്.
വലിയ വലിയ സിനിമാക്കാരെന്ന് അവകാശപ്പെടുന്നവർ പതിറ്റാണ്ടുകളായി മോഷ്ടിച്ച് പറ്റിച്ച് സുഖമായി ജീവിച്ച് വിലസുന്നു.പിന്നെ ഈ പാവം എഴുത്തുകാരിയോട് നമുക്ക് അൽപം സ്നേഹം കാട്ടികൂടെ.
ALL THE BEST

കളളൻ • 2017-06-07 02:02

Ithu facebookil vanna kathayum ettathi enna kathayum mix cheythathanu.

AranasaD • 2017-06-07 01:49

ഇത്  ഏട്ടത്തി എന്ന നോവലിലെ തോട്ടിലെ കുളിയല്ലേ ?. പ്ലീസ് കഥാപാത്രങ്ങളുടെ പേരുകൾ മാറ്റിയാൽ പുതിയ കഥ ആവില്ല.

Sami • 2017-06-07 01:44

Kadha kuzhappamilla, ithil kurachu bagam ettathiyamma enna kadhayile alle.. Chena nadal thottu thottu kadayil ulla kuli varekum

Hah • 2017-06-07 00:56

ഏട്ടത്തി കഥയുടെ അവസാനം copy അടിച്ചു

Vineetha mol • 2017-06-07 00:02

Good start... 

ellaa valipp kadhakalum ezhuthunna puthiya ezhuthukaar aadhyam ithepolulla kadhakal vaayich padikkanam ennite ezhuthaavoo...ee storyude thudakkam vaayikumbole namuk entho oru feel kitunund..pinneed muzhuvan vaayichitte eneeepikku..angine venam kadhakal..athepole akshara thettu illatheyum venam ezhuthan...kadhakku nalla eenavum thaalavum naturalityum venam....athilkoode s3xum vannal ushaar...

like Kambimaster, Kambi star..etc..

നിരഞ്ജൻ • 2017-06-06 23:49

നന്നായിട്ടുണ്ട്......പുതിയത് ഉടൻ പ്രതീക്ഷിക്കാലോ....ല്ലേ....

കട്ടകലിപ്പൻ • 2017-06-06 23:21

ആഹ തിരിച്ചു വന്നല്ലോ എന്റെ വനമാല.! ???

Roshan • 2017-06-06 22:53

Story undakkan kure budhimuttikkanum alle shahana..... Ettethiyamma enna story okke nammalu m vayichathane.  Any way nice try...

vipi • 2017-06-06 22:18

copy cheythapol geetha enna peru mattan vittu poyi

vipi • 2017-06-06 22:12

shahana ethil ettathi enna noval kayari vannalo

Sugathan • 2017-06-06 22:00

'' anubhavangale nandhi- etathiyamma'' enna novalile last pagesilulla scenes peru maati copy adichal mansilavillenn karuthiyo.?

benzY • 2017-06-06 22:00

Nice attempt

പങ്കാളി • 2017-06-06 21:53

Dear ഷഹാന.....,  താങ്കൾക്ക് ഏറ്റവും കൂടുതൽ  ദേഷ്യവും  പിണക്കവും  എന്നോട് ആയിരിക്കും...... 

താങ്കൾ ദയവു ചെയ്തു പഴയത് പോലെ ആകുക... നല്ലൊരു സൗഹൃദത്തിൽ മാത്രമേ.. പിണക്കവും പരിഭവവും ഒക്കെ ഉണ്ടാകൂ.... 

താങ്കൾ Theater sex തുടർന്നെഴുതുക....

ഈ കമന്റിന് താങ്കൾ മറുപടി തരില്ലായിരിക്കും... ചിലപ്പോൾ കമന്റ്സിനു മറുപടി ഇടാതിരിക്കാൻ ആയിരിക്കും 1St part കൊണ്ട് അവസാനിപ്പിച്ചത്... 

എന്നാലും നിങ്ങൾ കാണുന്നുണ്ട് എന്ന് കരുതി തന്നെയാണ്...  ഞാൻ കമന്റ് ചെയ്യുന്നത്.... 

എന്തിനാ സഹോദരീ... ഈ പിണക്കം...  ? ആർക്കുവേണ്ടി ? എത്ര നേരം... ? ഭൂമിയിൽ വെറും തുച്ഛമായ നാഴിക മാത്രം നമ്മൾ ജീവിക്കും...  അതിൽ പകുതിയിലേറെ നമ്മൾ പിണങ്ങി ഇരുന്നു...  ബാക്കിയുള്ള നാഴിക നമുക്ക് നല്ലത് പോലെ ചിലവഴിക്കാം... 

So ദയവായി നിങ്ങൾ പഴയത് പോലെ ആകുക.....  Pls....

Shahana • 2017-06-06 22:07

ന്നെ ....patti  ഇവിടെ ഒരു കരടുണ്ടായി ..
അത് അങ്ങനെ തന്നെ നിക്കട്ടെ ..
പിന്നെ, ഇതുവരെ ഷഹാന എന്ന പേരിൽ എന്നെ അറിയുന്ന പലരും ഇവിടെ കമന്റ് ഇടുമായിരുന്നു (especially my room mates) .അതായിരുന്നു പലർക്കും എന്നെക്കുറിച്ചുള്ള തെറ്റുദ്ധാരണകൾക് കാരണം. ഇപ്പൊ അതില്ല.
ഇവിടുത്ത എല്ലാരും നിങ്ങളുൾപ്പെടെ   എന്നെ മോശമായ രീതിയിൽ കണ്ടു .
അതിനൊന്നും ന്യായികരണങ്ങളും ഞാൻ വിവരിക്കുന്നില്ല  .
ഒരു പിണക്കവും  ആരോടും ഇല്ല ....നിങ്ങളോടും .

പങ്കാളി • 2017-06-07 08:49

കരടായി കണ്ടു... മോശമായി കണ്ടു... എന്തായാലും കൊള്ളാം...  എന്റെ മനസ്സ് ഷഹാനക്ക് വായിക്കാൻ പറ്റിയതിൽ സന്തോഷം.... 
( എല്ലാവരുടെയും മനസ്സ് ഇത് പോലെ അറിയാൻ പറ്റുന്ന താങ്കൾ ഒരു സംഭവമാണ് ... )

പിന്നെ കോളേജിലെ or സ്കൂളിലെ principal താങ്കളെ എന്തോ കാര്യത്തിന് തെറി വിളിച്ചു എന്ന് വെച്ച് പിന്നെ ആ സ്കൂളിൽ പോകില്ലേ... ? അതോ അവിടത്തെ കുട്ടികൾ താങ്കളെ മോശമായി കണ്ടു എന്ന് വിചാരിച്ച് ആരോടും മിണ്ടില്ലേ.... ?

പല കാരണങ്ങളും കൊണ്ട് ചെറിയ വിഷമതകൾ എല്ലാവർക്കും ഉണ്ടായിട്ടുണ്ട്....  താങ്കൾക്ക്‌ താല്പര്യം ഇല്ലെങ്കിൽ പഴയത് പോലെ ആകണ്ട.... 

ഞാൻ താങ്കളെ വിഷമിപ്പിച്ചു എങ്കിൽ... ദൈവത്തിന്റെ മാർഗ്ഗത്തിൽ ക്ഷെമിച്ചേക്കു  സഹോദരീ...... 
ഇനി താങ്കളെ ബുദ്ധിമുട്ടിക്കാനോ.., ഒന്നിനും ഞാൻ കമന്റ് ചെയ്യില്ല..... ??

thouheed • 2017-06-08 08:15

Swory dear

Rashi • 2017-06-06 21:48

ഇത്ര പെട്ടെന്ന് തീർക്കണ്ടായിരുന്നു,  ആർമിക്കാരുടെ ജീവിതം അറിയിക്കാൻ ആണെങ്കിൽ നന്നായി ,  പക്ഷെ ഒരുപാട് സ്കോപ് ഉണ്ട്‌ ഈ കഥക്ക്