0%

ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി] · ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

👁 7 views 0 likes

📚 Chapter List

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

പൊന്നു.? • 2020-04-02 09:21

വീണ്ടും ഒരിക്കൽ കൂടി വായിച്ചു. ❤ ????

alby • 2020-04-07 03:58

താങ്ക് യു പൊന്നു

BheeM sR • 2019-11-19 10:47

Alby ningal sambhuvinte baakki kaathirikkukayaanu...evide

alby • 2019-11-19 12:15

പബ്ലിഷ് ആയല്ലോ ബ്രോ

BheeM sR • 2019-11-18 16:16

Alby..kandittum jolithirakkinidayil vittupoyi.copnyl 8hr night jolikazhinju vannappol veendum Kandu,vaayichudangiyapol..urakkam pakal velichathilek Alinjupoyi,eppozho njn arinju..ente kannukal nananjurunnu.albyde thoolikayil othirijivithangalund.aathoolikayil eswarante anugrahamund......Bheem

alby • 2019-11-18 17:57

താങ്ക് യു ചോട്ടാ ഭീം

Akrooz • 2019-11-18 10:13

Chaaya shtaayta katha

alby • 2019-11-18 11:25

നന്ദി അക്രൂസ്‌. ഈ വഴിക്ക് കാണാൻ ഇല്ലല്ലോ

Pai • 2019-11-17 23:45

Bro ningal oru sambavamalla prasthanam anu. Enikum undayittund ithupole orubhavam....really heart touching story

alby • 2019-11-18 06:46

താങ്ക് യു പൈ ബ്രോ വളരെ സന്തോഷം

Thoolika • 2019-11-17 19:51

???? ഇരുത്തി ചിന്തിപ്പിയ്ക്കുന്ന എഴുത്തു....ഇഷ്ടപ്പെട്ടു... കണ്ണുനിറച്ചു... ഇഷ്ടത്തോടെ തൂലിക...

alby • 2019-11-17 21:48

താങ്ക് യു തൂലിക.വളരെ സന്തോഷം

Thoolika • 2019-11-17 03:58

വായിച്ചു തുടങ്ങീട്ടില്ല.. കഴിഞ്ഞിട്ടു reply തരാം ആൽബി....

alby • 2019-11-17 06:26

സമയം പോലെ മതി.താങ്ക് യു

Vjsk • 2019-11-16 21:51

ഒരു നല്ല കഥ

alby • 2019-11-16 22:25

താങ്ക് യു

മന്ദൻ രാജാ • 2019-11-16 13:41

വായിച്ചു കഴിഞ്ഞിരുന്നുവെങ്കിലും കമന്റ് ഇടാൻ സാധിച്ചിരുന്നില്ല . മൂന്നാം ലിംഗക്കാരുടെ വേദനകളും മറ്റും വളരെ നന്നായി പറഞ്ഞു . അവരും ദൈവ സൃഷ്ടികൾ തന്നെയാണ് . റിനോഷിനെ പോലെയുള്ളവർ ഇനിയും അവരോട് സൗഹൃദം പുലർത്തട്ടെ . പക്ഷെ , അവരും മാറേണ്ടതുണ്ട് . ബലമായി കാശ് വാങ്ങുന്നതും കൊടുത്തില്ലെങ്കിൽ അവഹേളിക്കുന്നതുമൊക്കെ പലപ്പോഴും കണ്ടിട്ടുണ്ട് . പണ്ട് ഏതൊ രാജാവ് പറഞ്ഞതുപോലെ "ദൈവത്തിന്റെ വികൃതികൾ"...അതേത് രാജാവ്? നന്നായി എഴുതി ആൽബി ...

alby • 2019-11-16 19:37

രാജക്ക് അവസാനം പറഞ്ഞത് തൊട്ട് തുടങ്ങാംഉത്തരം ഇതാണ് എനിക്ക്‌ ഒരു രാജാവിനെ അറിയൂ പിന്നെ ഒരു കാര്യം ശരിയാണ് എല്ലാവരും മാറണം,അവരും.ഒന്ന് ചിരിച്ചു കൊണ്ട് ഇല്ലാന്ന് പറഞ്ഞൂടെ എന്ന് ഞാൻ നേരിട്ട ചോദ്യം ആണ് ഒരുപാട് സന്തോഷം ഒപ്പം നന്ദിയും ആൽബി

Pothuval • 2019-11-16 11:14

പ്രിയപ്പെട്ട ആൽബി, ഒരുപാട് സന്തോഷം തോന്നി മനസ്സിന്. ശരിക്കും പറഞ്ഞാൽ സൂപ്പർ ഹീറോ പദവി ഒക്കെ റിനോഷിനെ പോലുള്ളവർക്കാണ് കൊടുക്കേണ്ടത്. ടച്ചിങ് സ്റ്റോറി മാൻ, ബിഗ് ഫാൻ ഒത്തിരി സ്നേഹത്തോടെ പൊതുവാൾ

alby • 2019-11-16 19:34

ഒരുപാട് നന്ദി സ്നേഹം താങ്ക് യു പൊതുവാൾ ജി

Ganga • 2019-11-16 08:40

Superkidu

alby • 2019-11-16 15:07

താങ്ക് യു

Vaishak • 2019-11-16 03:50

ആൽബി കഥ ഇഷ്ടമായി നല്ല അവതരണം

alby • 2019-11-16 08:01

താങ്ക് യൂ വൈശാഖ്

Jesna • 2019-11-16 02:23

Dear alby.., Fantastic and wonderful story... അതിനും അപ്പുറം ഒരു good message um... കലക്കി...

alby • 2019-11-16 08:01

താങ്ക് യൂ jeana

Rosy • 2019-11-16 01:01

എല്ലാവരെയും ഇരുത്തി ചിന്തിച്ചു... thanks?

alby • 2019-11-16 08:00

താങ്ക് യൂ റോസി

വെള്ളാട്ട് പോക്കർ • 2019-11-15 22:10

Supr story bro,അത്രേ അധികം നന്നായിട്ടുണ്ട്

alby • 2019-11-16 07:58

താങ്ക് യൂ പോക്കർ ജി

?MR.കിംഗ്‌ ലയർ? • 2019-11-15 21:44

സമൂഹം..... പണ്ടും ഇന്നും എന്നും ഞാൻ പുച്ഛത്തോടെ നോക്കുന്ന ഒരു വർഗം. എന്നും മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്നറിയാൻ ഉത്സാഹം കാണിക്കുന്ന വർഗം. അവരുടെ കാഴ്ചപ്പാടിൽ അവർ തന്നെ ഉണ്ടാക്കിയ നിയമം. സ്ത്രീകളെ അടിച്ചമർത്തൽ, അവരുടെ ആഗ്രഹങ്ങൾക്ക് വിലകൊടുക്കാതെ ഇരിക്കൽ.... സ്വന്തം ജീവിതം പോലും തിരഞ്ഞിടുക്കാൻ സാധികാത്ത ജന്മങ്ങൾ..... അവരുടെ ആഗ്രഹങ്ങൾ കുഴിച്ചു മൂടുന്നത് ഇപ്പോഴും അന്ന്യം നിൽക്കാത്ത ഒരു കലാരൂപം ആണല്ലോ...... മിനിമം സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞിടുക്കാൻ ഉള്ള അവകാശം എങ്കിലും അവർക്ക് നൽകണം...... സോറി ഇച്ചായ ഉള്ളിൽ അടക്കി വെച്ചതൊക്കെ അറിയാതെ പുറത്ത് വന്നതാ... ഇച്ചായ.... നമ്മുടെ സമൂഹത്തെ നല്ല വക്തമായി അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചു.... അവഗണന.... ഒന്നുമില്ലെകിലും എല്ലാവരും മനുഷ്യർ അല്ലെ.... ആ പരിഗണന പോലും നൽകുന്നില്ലലോ... നന്നായിരുന്നു ഇച്ചായ.... ഒരുപാട് ഇഷ്ടം ആയി... സ്നേഹപൂർവ്വം MR. കിംഗ് ലയർ

alby • 2019-11-16 00:38

നുണയാ ചില കാര്യങ്ങൾ അങ്ങനെ ആണ്. കണ്ട്രോൾ വിട്ട് പോകും.നമ്മുടെ സമൂഹത്തിൽ എന്ത് നടക്കും എന്നറിയാല്ലോ.കണ്ട ചില കാഴ്ച്ചകൾ വരികൾ ആക്കി.ഇഷ്ട്ടം ആയി എന്നറിഞ്ഞതിൽ സന്തോഷം, നന്ദി സ്നേഹം ആൽബി

Musthu • 2019-11-15 21:39

Chila kadhakalku marupadi illa... kaaranam ath yaadarthyamaanu... onnum parayaanilla ...orittu kannuneer maathram ...all the best...???

alby • 2019-11-16 00:35

താങ്ക് യു ബ്രോ.ഒരുപാട് സന്തോഷം, നന്ദി

Krishnan • 2019-11-15 20:44

Fantastic story bro........ A socially relevant story.......nice work,keep it up...

alby • 2019-11-16 00:34

താങ്ക് യു ബ്രോ

Smitha • 2019-11-15 19:38

ആൽബി.... കഥ വായിച്ചു. "ഒന്നുമില്ല, സാധാരണ ആരെയെങ്കിലും കമ്പനി കിട്ടാറുണ്ട്..പക്ഷെ ഇന്ന്..." ഈ വാക്യത്തിൽ ഒരു ജീവനുണ്ട്. വാക്യങ്ങളിലെ സിൻറ്റാക്സ്- അവയെക്കുറിച്ചുള്ള ധാരണ - എഴുത്തിനെ എത്രമേൽ മനോഹരമാക്കുന്നു എന്ന കാര്യത്തിൽ ആഴത്തിൽ ധാരണയുള്ളയാളാണ് ആൽബി എന്നറിയാൻ മേലെഴുതിയ വാക്കുകൾ ധാരാളം. എനിക്ക് വളരെയേറെയിഷ്ടമുള്ള ഏതെങ്കിലും കഥയിൽ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന പേരുകളിലൊന്നാണ് വൈഗ. കണ്ണകിത്തമിഴിൻറെ ഗന്ധമുള്ള പേര്. മുമ്പ് കമൻറ്റുകൾ നൽകി എഴുതുന്നവരെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു പേരായിരുന്നു വൈഗ, സൈറ്റിൽ. അതിഭയങ്കരമായ ഉത്ബോധങ്ങൾകൊണ്ടും സമ്പന്നമാണ് ആൽബിയുടെ ഈ കഥ. പുരോഹിതന്മാരെക്കുറിച്ച് ഒക്കെ പറയുന്നത് അതിന്റെ ഭാഗമാണ്. നവോത്ഥാന സങ്കൽപ്പത്തിന്റെ പൊള്ളത്തരത്തെക്കുറിച്ച് ഒക്കെ പറയുമ്പോൾ ആൽബി ഒരു ആംഗ്രി യങ്മാന്റെ രൂപഭാവത്തിലേക്ക് വരുന്നു. ഗ്രഹാം ഗ്രീനിനെയൊക്കെ ഓർമ്മപ്പെടുത്തുന്ന ഒരു സാമൂഹ്യബോധം ഈ കഥയിൽ ഫിലോസഫിയുടെ, ഉത്ബോധനപരതയുടെ രൂപത്തിൽ നിറം കലർന്നു വരുന്നുണ്ട്. കാമകേളികളുടെ അതിമധുരമില്ലാതെ ജീവിതയാഥാർഥ്യങ്ങളിൽ നിന്ന് കഥ കണ്ടെത്താൻ കഴിയുന്നയാളാണ്, യഥാർത്ഥ എഴുത്തുകാരൻ. ആ എഴുത്താണ് യഥാർത്ഥ എഴുത്ത്. ആ അർത്ഥത്തിൽ ഈ കഥ വായിക്കപ്പെടേണ്ടതാണ്. സ്നേഹപൂർവ്വം, സ്മിത.

alby • 2019-11-15 20:34

ചേച്ചിക്ക്......... കണ്ടു.ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു. ആദ്യം പറഞ്ഞ ഡയലോഗ്.അങ്ങ് എഴുതി പോകുന്നതാണ്.അല്ലാതെ ഒന്നുമില്ല.ഇഷ്ട്ടം ആയതിൽ സന്തോഷം. വൈഗ എനിക്കും ഇഷ്ട്ടമുള്ള പേരാണ് അതാണ് ഉപയോഗിച്ചതും താങ്കൾ രണ്ടാം പകുതിയിൽ പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ കാണാൻ സാധിച്ചിട്ടുണ്ട് അതാണ് പ്രചോദനം നൽകിയതും. അന്നും ഇന്നും പ്രോത്സാഹിപ്പിക്കുന്ന ചേച്ചിക്ക് എന്റെ പ്രണാമം. ഒത്തിരി നന്ദി സ്നേഹം സ്വന്തം ആൽബി

rashid • 2019-11-15 18:18

സൂപ്പർ ആയിട്ടുണ്ട്, മനസ്സിൽ തട്ടുന്ന സ്റ്റോറി.

alby • 2019-11-15 20:26

താങ്ക് യു റഷീദ്