0%
💬 Comments
View all commentsകഴിഞ്ഞ ഭാഗം വരെ ഉള്ളതിൽ വായിക്കാൻ ഒരു ജീവിതമുണ്ടായിരുന്നു. പക്ഷേ ഈ ഭാഗത്തേക്ക് വരുമ്പോൾ കറക്ടായിട്ട് ആ ഒരു എനർജി കിട്ടുന്നില്ല. കൂടെ കൂടെ പേജ് കുറഞ്ഞ് പോവുന്നത് കഥക്ക് ഭയങ്കര ശീണമാണ്. പേജ് കൂട്ടി എഴുതാൻ പ്രത്യേകം ശ്രദിക്കുക. എന്നാലെ അതിന് ഒരു ആസ്വാദനം ഉണ്ടാവൂ... ഈ ഭാഗത്തേക്ക് വരുമ്പോൾ എഴുതാൻ ഉണ്ടായിട്ടും പകുതിക്ക് വച്ച് നിർത്തി പോയതുപോലെ തോന്നി. സമയമില്ലാഞ്ഞിട്ടാണ് എന്നു വിചാരിക്കുന്നു. ഒരു ഭാഗത്തിൻ്റെ എൻ്റിംഗ് വരുമ്പോൾ വായിക്കുന്നവർക്ക് അത് ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ ആയാൽ മതി.
Admin ethu onnum nokkunilla ennu thonnu...
എന്ത് തേങ്ങയാടോ ഇത് വല്ലപ്പോഴും വരും തലയും വാലും ഇല്ലാതെ എന്തെങ്കിലും എഴുതി വെക്കും പോവും ??
Very boring ??