ജീവിതം ഇങ്ങനെയും [white forest]
📝 Ongoing
👁 240306 views ❤ 249 likes 💬 13 comments
ജീവിതം ഇങ്ങനെയും
Jeevitham Engineyum Author : white forest
തണുത്ത വെള്ളത്തുള്ളികൾ മാറിൽ പതിഞ്ഞപ്പോൾ ആലസ്യമാർന്ന കിടപ്പിലും പതിയെ മുഖമുയർത്തി ഞാൻ അവളെ നോക്കി .എന്റെ മാറിൽ തലചായ്ച്ചു കിടന്നു വിതുമ്പുന്ന അവളെ ഞാൻ പുണർന്നു .പതിയെ അവളുടെ മുഖം ഉയർത്തി കണ്ണുകളിലേക്കു നോക്കി ..
എന്ത് പറ്റി ...ചെയ്തത് തെറ്റാണെന്നു തോന്നുന്നുണ്ടോ ?
ഇല്ല ...
പിന്നെന്താ വിതുമ്പുന്നത് ?
ഏയ് ഒന്നുമില്ല
അതല്ല ...എന്തോ ഉണ്ട് ...എന്നോട് പറ ...
വെറുതെ എന്തൊക്കെയോ ഓർത്തു
അതെന്താണെന്ന ചോദിച്ചത്
കഴിഞ്ഞ കാര്യങ്ങൾ
അതെല്ലാം മറക്കാൻ ഞാൻ എത്ര തവണ പറഞ്ഞതാ
മറന്നിരിക്കുന്നു ...എന്നാലും
മനോജിനെ കുറിച്ചാണോ ഓർത്തത്
ദയവു ചെയ്തു ആ പേര് പറയാതെ ..അത്രക്കും വെറുത്തിരുന്നു അയാളെ
ഇല്ല ഞാൻ പറയുന്നില്ല ....
അയാളെ സ്നേഹിച്ച അത്രയും ഞാൻ മറ്റൊരാളെയും സ്നേഹിച്ചിട്ടില്ല ...സോറി സ്നേഹിച്ചിരുന്നില്ല ,
എന്നിട്ടും എന്നോട് ...
പോട്ടെ മുത്തേ കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ചു വിഷമിച്ചിട്ട് എന്ത് പ്രേയോജനം
പ്രയോജനമൊന്നുമില്ല എന്നാലും ഇപ്പോൾ എനിക്കെന്തോ സംതൃപ്തി അനുഭവപ്പെടുന്നു ..ഞാൻ ചെയ്തത് ചിലപ്പോൾ മറ്റൊരാൾ അറിയുമ്പോൾ ഞായികരിക്കാൻ കഴിയുന്ന ഒന്നായിരിക്കില്ല ,മറ്റൊരാളുടെ കണ്ണിൽ ഞാൻ തെറ്റുകാരിയോ , മോശപെട്ടവളോ , ഒരുപക്ഷെ വേശ്യയോ ആയിരിക്കാം
പ്ളീസ് ആ വാക്ക് മാത്രം പറയരുത് ,,, എനിക്കെന്തോ അത് സഹിക്കാൻ കഴിയുന്നില്ല
ഏത
Touching story