← Back to ജെയിൻ 4 [AKH] [Climax]

Comments

ജെയിൻ 4 [AKH] [Climax] · approved reader discussion

അറക്കളം പീലിച്ചായൻ • 2019-07-12 22:04

കമ്പിക്കഥ വായിക്കാൻ വന്ന എന്റെ കണ്ണ് നിറച്ചല്ലോടാ പട്ടി..........

Akh • 2019-07-13 02:19

പീലിച്ചായൻ ?????? ഹഹ അതു കലക്കി .... കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ?????????

കണ്ണൻ • 2019-07-12 21:05

ഒരിക്കലും വായിക്കുന്നവരുടെ കണ്ണ് നിറയ്ക്കായ്‌തെ നിർത്തരുത് കേട്ടോ,,,,,

Akh • 2019-07-13 02:18

താങ്ക്യൂ കണ്ണൻ.... ???? ഹഹ ?? കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ?????????

karthi • 2019-07-12 20:43

entha parayuka manasine vallathangu swadeenicu ee pranyakavyam super kidilan athi manoharam ..............

Akh • 2019-07-13 02:18

താങ്ക്യു karthi, ?????? കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്???????????????

alby • 2019-07-12 20:38

Bro kandu bakki vayichitt

Akh • 2019-07-13 02:17

????

smitha • 2019-07-12 19:05

അഖിൽ.... ഓർമ്മയിൽ നോവായി ജെയിനും. വൈകാരികമായി നമ്മളെ മാറ്റുന്നതാണ് നല്ല കഥയ്ക്ക് ഞാൻ നൽകുന്ന ലക്ഷണം. ആ അർത്ഥത്തിൽ പകരം വെക്കാനില്ലാത്ത ഒന്നായി ജെയിൻ മാറുന്നു. കണ്ണുകൾ നനയ്ക്കുക. ആ ഭാഷ സ്വന്തമായി ഉണ്ടാവുക. അഖിലിന് എന്ത് എളുപ്പമാണ് എല്ലാം. ഒരു ഹ്രസ്വ യാത്രയിലാണ് വായിച്ചത്. യാത്ര തീരാറാകുമ്പോൾ ആണ് ഈ കമന്റ്. വിശദമായി മറ്റൊരു കമന്റ് വധവും പ്രതീക്ഷിക്കു.... സ്വന്തം സ്നേഹപൂർവ്വം സ്മിത

Akh • 2019-07-13 02:35

ചേച്ചി ??????? ഓർമയിൽ നോവായി ജെയിനും ???? അഖിലിന് എന്ത് എളുപ്പം ആണ് എല്ലാം.... ചേച്ചി എളുപ്പമോ.....വെറും 23 പേജ് മാത്രമുള്ള ഈ part ഏഴുതി തീർക്കാൻ ഒരുമാസം എടുത്തു .....അപ്പൊ എന്റെ എളുപ്പത്തെ കുറിച്ചു ചിന്തിച്ചേ ??? ഒരായിരം സ്നേഹപുഷ്പങ്ങൾ .... യാത്രയിലും എന്റെ കഥ വായിച്ചു കമന്റ്‌ ഇടാൻ കാണിച്ച മനസിന്‌ ??????? വിശദമായ കമ്മന്റ്.... അതിനായി കാത്തിരിക്കുന്നു ????? സസ്നേഹം അഖിൽ ??????

rashid • 2019-07-12 18:14

അടിപൊളി, ഒന്നും പറയാനില്ല, മനസ്സിൽ തട്ടിയ അവതരണം

Akh • 2019-07-13 02:17

താങ്ക്യൂ rashid ?????? കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്????????

മന്ദൻ രാജാ • 2019-07-12 17:34

ജെയിൻ / AKH , നീയെന്റെ കണ്ണുകളെ നനയിച്ചു ... ജോണിക്കുട്ടാ ... ഓരോ വരിയും വായിക്കുമ്പോൾ സെന്റിക്കായി നീയെന്താണ് കരുതിയിരിക്കുന്നത് എന്ന ചിന്തയിലായിരുന്നു ഞാൻ .. പതിവുപോലെ ജെയിൻ ..അവൾ ഒരു മുറിപ്പാടായി ... പക്ഷെ അതീ കഥക്ക് അനിവാര്യമായിരുന്നു ... നിന്റെ കഥകൾ ഓരോന്നും അച്ചടിമഷി പുരളേണ്ടതാണ് ... അത് സംഭവിക്കുമെന്ന് കരുതുന്നു . ആശംസകളോടെ -രാജാ

Akh • 2019-07-13 02:16

രാജാവേ ????? ഞാൻ ഇത് ഏഴുതി തുടങ്ങിയപ്പോൾ പറഞ്ഞതല്ലേ ഇത് ഒരു ട്രാജിക്കിൽ ലവ് സ്റ്റോറി ആണെന്ന് ..... ജെയിൻ .... അവൾ ഇല്ലാതാവുന്നതിൽ നിന്നായിരുന്നു ഈ കഥ ഉത്ഭവിച്ചത് അതുകൊണ്ട് അതു ഒരിക്കലും ഒഴിക്കാൻ കഴിയാത്ത കാര്യം ആയിരുന്നു .... സെന്റി.... ഹഹ ... അതിൽ അല്ലെ ഈ പാവം പിടിച്ചു നിൽക്കുനെ ???? അച്ചടി മഷിയോ ?????? ഞാൻ നിർത്തിയ ഈ കഥ വീണ്ടും തുടങ്ങി... എഴുതി പൂർത്തിയാക്കാൻ കാരണം രണ്ടു പേരാണ് ആ രണ്ടുപേരിൽ ഒരാൾ രാജാവ് ആണ് ..... പിന്നെ നന്ദി അതു പറയുന്നില്ല ??? സസ്നേഹം അഖിൽ ????

റാഷിദ് • 2019-07-12 16:29

അഖിൽ നിങ്ങൾ എഴുതിയ കഥയെല്ലാം എല്ലാം ഒന്നിനൊന്ന് ബെറ്റർ ആണ് സൂപ്പർ❤️?

Akh • 2019-07-13 02:07

താങ്ക്യൂ റാഷിദ് ????? കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്???????????????

മായാവി? അതൊരു? ജിന്നാ • 2019-07-12 16:07

കരയിപിചല്ലോ ഡാ പന്നി ഒത്തിരി ഒത്തിരി ഇഷ്ടയി ????????????????????

Akh • 2019-07-13 02:06

മായാവി കുട്ടാ താങ്ക്യൂ ഡാ ????? സോറിഡാ കരയിപ്പിച്ചിതിനു ..... കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്????????

Manikuttan. R • 2019-07-12 15:53

Super, ithu pole ulla kathakal kayi kathirikunnu

Akh • 2019-07-13 02:05

താങ്ക്യൂ manikkuttan ???? കഥ ഇഷ്ടായിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട് ??????

Shiji • 2019-07-12 15:38

പറയാൻ വാക്കുകളില്ല അതിമനോഹരം ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു തീർത്തു സൂപ്പർ♥️♥️

Akh • 2019-07-13 01:54

താങ്ക്യൂ shiji ??? ഒറ്റയിരുപ്പിൽ എല്ലാഭാഗവും വായിച്ചു ഇഷ്ടമായിന് അറിഞ്ഞപ്പോൾ തന്നെ സന്തോഷമായിട്ടോ..... ?????????

smitha • 2019-07-12 13:57

പ്രിയ അഖിൽ.... കണ്ടു. ഡ്യൂട്ടിക്കിടയിൽ. ഇന്നത്തെ വായന ഈ പ്രണയ ഉപഹാരമാകട്ടെ.... സ്മിത

Akh • 2019-07-12 14:27

ചേച്ചി...... കാത്തിരിക്കുന്നു വായനയുടെ അഭിപ്രായം അറിയാൻ.... ?????????????

Akrooz • 2019-07-12 13:54

Akhi bro vayich muzuvanakit varam ta

Akh • 2019-07-12 14:27

Akroos..... കാത്തിരിക്കുന്നു വായനയുടെ അഭിപ്രായം അറിയാൻ.... ?????????????