Joan's sons [JAS]
📝 Ongoing
👁 215455 views ❤ 221 likes 💬 8 comments
Joan's Sons Author : JAS
ഇത് എന്റെ രണ്ടാമത്തെ കഥയാണ് .., അല്ല ഇതാണ് എന്റെ ആദ്യത്തെ കഥ . പക്ഷെ ഞാൻ ആദ്യം upload ചെയ്തത് (ഹാദിയ ❤️ മെഹ്റിൻ ) ആണ് .. അതിന് നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി , ഇതിനും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ....
ഇതു വരെ വായിക്കാത്തവർ (ഹാദിയ ❤️ മെഹ്റിൻ ) വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം ലൈക് ആയും കമ്മന്റായും അറിയിക്കുക ....
jAs.
...............................................
……… Joan's Sons ......
എല്ലാ വർഷവും പോലെ ഈ വർഷവും us ല്‍ നിന്നും റിയ വന്നു ...
അവളുടെ വരവ് ആ ഗ്രാമത്തിലെ ചെറുപ്പക്കാർക്ക് ഒരു ആവേശം തന്നെയാണ് ...
....അവളുടെ വസ്ത്രധാരണം അതിനൊരു കാരണമാണ് ..
മുട്ടിന് മുകളിൽ കയറിയ പാന്റും ടെയ്റ്റ് ടി ഷർട്ടും നാട്ടുകാർക്ക് പുതുമയായിരുന്നു
ആ സമയത്താണ് .....
റിയയുടെ വീടിന്റെ എതിർ വശത്തായി പുതിയ വീട്ടിൽ താമസക്കാർ എത്തിയത് ...
അവിടെയാണ് നമ്മുടെ കഥാ നായകൻ അജ്മൽ ...
അജ്മൽ അപ്പോൾ ഡിഗ്രി ആദ്യ വര്ഷം കഴിഞ്ഞിരിക്കുന്നു ...
അജ്മലിന്റെ വീട്ടിൽ ഉമ്മ , ഉപ്പ , ഇത്ത എന്നിവർ അടങ്ങുന്ന 4 അംഗ കുടുംബം ....
ഉപ്പ അബുധാബിയിൽ ജോലി ചെയ്യുന്നു ... ഉമ്മ ഹൌസ് വൈഫ് ആയി തുടരുന്നു … ഇത്ത നസ്രിയ കല്യാണം കഴിഞ്ഞു ... കുട്ടികൾ ഉണ്ടാവില്ലെന്ന് ഡോക്ടർ വിധി എഴുതിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു ... ഇപ്പോൾ psc യിലാണ് ആള് കോൺസൻട്രേഷൻ ചെയ്യുന്നത് .... ഇതാണ് കുടുംബ പശ്ചാത്തലം ...
എല്ലാ വർഷവും
Avante ummakkum pengalkkum oru kootu vande pattumekil alppam incet sex ayikkote❤❤❤???