← Back to ജൂലി 2 [മാജിക് മാലു]

Comments

ജൂലി 2 [മാജിക് മാലു] · approved reader discussion

അജ്ഞാതൻ • 2019-12-17 15:13

Adi poli brooiik?❤❤

Annonymous • 2019-11-03 10:55

Super... Bakki udan predishikkunnuu

Munu • 2019-10-22 18:16

ബാക്കി എവിടെ

അസുരൻ • 2019-10-17 18:22

വളരെ നന്നായിട്ടുണ്ട് ബ്രോ....അടുത്ത ഭാഗം വൈകിപ്പിക്കരുത് എന്ന അപേക്ഷയോടെ... അസുരൻ

Riju • 2019-10-17 12:09

Polichu..super

Akshay • 2019-10-16 23:21

Pwoliyanu machanee...

തേപ്പൻ • 2019-10-16 23:10

Iam waiting

Maharudran • 2019-10-16 20:47

നന്നായിട്ടുണ്ട് തുടരുക... ???

Vinu • 2019-10-16 20:43

Adipolii store sir ethu 3pravisham vayichu next part pettanu tatti veedu thanks sir ??????????????????

Rishi • 2019-10-16 17:02

Good

പൊന്നു.? • 2019-10-16 15:06

നന്നായിട്ടുണ്ട്..... തുടരുക. ????

remo • 2019-10-16 12:15

machane powlichu

Neelakandan555555 • 2019-10-16 10:25

Malu bro ikkayude baarya nirtharuth continue cheyyanam..pinne julie nannayitund thudaruka... Adutha kathakayi kathirikunnu ennoru aradhakan

Rocky • 2019-10-16 08:35

Thakarthu myaloo.thudaroo please.

ചെകുത്താൻ • 2019-10-16 07:52

ഈ കഥ വൈകിപ്പിക്കരുത് എന്ന് ചെകുത്താൻ

മാജിക് മാലു • 2019-10-16 08:25

ഓക്കേ.

Jhon wick • 2019-10-16 07:48

Kidu bro

രാവണൻ • 2019-10-16 09:46

11 AM എന്നു പറയുന്നത് രാവിലെ 11 മണിയാണ് എന്റെ മാലു... രാവിലെ 11 എന്ത് നൈറ്റ് ഡ്യൂട്ടി.

മാജിക് മാലു • 2019-10-16 10:14

താങ്കളുടെ വീക്ഷക കോണകത്തെ ഞാൻ അഭിനന്ദിക്കുന്നു, ഒരു മിസ്റ്റേക്ക് പറ്റി. പക്ഷെ എല്ലാവർക്കും വേണ്ടി താങ്കൾ അത് ചൂണ്ടി കാണിച്ചതിന് നന്ദി.... ഏതായാലും നൈറ്റ് ഡ്യുട്ടി ആയത് കൊണ്ട് അത് pm ആണ് എന്ന് ബാക്കി ഉള്ള വായനക്കാർ മനസിലാക്കുക. താങ്ക് യു...

rashid • 2019-10-16 07:18

കൊള്ളാം, ഉഷാറാവുന്നുണ്ട് കഥ, ഈ സീതക്ക് വല്ല റോളും ഉണ്ടോ കഥയിൽ അതോ ജസ്റ്റ്‌ എൻട്രി മാത്രമേ ഉള്ളോ?

മാജിക് മാലു • 2019-10-16 08:25

ഫിക്ഷൻ.

Bad boy • 2019-10-16 07:13

നന്നായിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വേണം