← Back to ജോസൂട്ടി 3 [Kochoonj]

Comments

ജോസൂട്ടി 3 [Kochoonj] · approved reader discussion

Shazz • 2020-01-22 21:27

മുത്തേ ഈ comment നീ കാണുമോ എന്നറിയില്ല. ഞാൻ ഈ കഥ ഡിസംബറിൽ ആണ് വയ്ക്കാൻ സാധിച്ചത്. ഒടുക്കത്തെ ഫീൽ ആണ്. താ ഇപ്പൊ തന്നെ ഞാൻ വീണ്ടും വായിച്ചശേഷമാ ഈ കമന്റ്‌ കുറിക്കുന്നത്. ഇനിയും എഴുതാൻ കഴിയട്ടെ സ്നേഹപൂർവ്വം Shuhaib (shazz)

ഷൈൻ • 2018-10-17 03:55

ഹോ..ഇത്രയും പ്രതീക്ഷിച്ചില്ല..ഇതു വായിക്കാൻ കഴിഞ്ഞില്ലങ്കിൽ നഷ്ടമായേനെ നന്ദി..ബ്രോ...

KOchoonj • 2018-10-19 08:22

ഒരുപാട് നന്ദി ഷൈൻ.. മുഴുവൻ ഇട്ടിട്ടുണ്ട്.. വായിച്ചു പറയൂ...

കുഞ്ഞൻ • 2018-10-01 20:19

ഇന്നാണ് മൂന്ന് ഭാഗവും വായിച്ചത്... ജോസൂട്ടി ഇങ്ങനെ താങ്ങി നിൽക്കുന്നു.. ഇത് ഒരു കമ്പി കഥ അല്ലെങ്കിൽ സെക്സ് കഥയായി എനിക്ക് തോന്നുന്നില്ല... നല്ല ഫീലിംഗ് ഉള്ള പ്രേമത്തിന്റെ ശരിക്കും ഫീൽ ഉള്ള ഒരു റിയൽ പ്രണയകഥ. നന്ദി കൊച്ചൂഞ്ഞേ... നന്ദി... ആയിരം ആയിരം നന്ദി... എന്തെങ്കിലും പോരായ്മയുണ്ടോ ഭാഗങ്ങളിൽ കൊറച്ച് സ്പീഡ് കൂടിയ പോലെ തോന്നുന്നു. അത് കാര്യമാക്കാനില്ല...

KOchoonj • 2018-10-01 20:31

Sneham niranja vaakkukalkk oraayiram nanni kunjaa...

Anu CR7 • 2018-10-01 19:37

അടിപൊളി ബ്രോ.. ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ എന്ന്‌ വരും?

KOchoonj • 2018-10-02 15:40

Thank u anu..next vannu kazhinju...

അച്ചു • 2018-09-30 10:15

കൊച്ചൂഞ്ഞേ കഥ ശരിക്കും ആസ്വദിക്കുന്നുണ്ട്. നല്ല രാസമായിട്ടു എഴുതി വരുന്നുണ്ട്. ശരിക്കും ആ ഫീൽ നമ്മളിലൂടെ കടന്നു പോകുന്നു എന്നൊരു തോന്നൽ. ഈ കഥ അവസാനിപ്പിക്കുമ്പോൾ എല്ലാം കൂടി ഒരു ഒറ്റ pdf ഫയൽ ആയി ഒന്ന് കൂടി ഇടണേ. അപ്പോഴാണ് ശരിക്കും ഇത് ആസ്വദിച്ചു വായിക്കാൻ പറ്റുക. ശ്രമിക്കുമല്ലോ

KOchoonj • 2018-09-30 15:39

താങ്ക്സ് അച്ചു....ഇടാൻ നോക്കാം...

Arml • 2018-09-28 16:30

Ijju verum kunjunjaalla oronnonnara kunjunjaanu. Nannayittund bro verthe kambi thiruki kayattiya oru kadhayalla. Nannayittund. Oru nostalgic feel. Missing those days in my life.Enna feeladaa uvve.katta waiting for next part.???

KOchoonj • 2018-09-29 08:04

സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒരുപാട് നന്ദി.

പ്രിയംവദ കാതരയാണ് • 2018-09-28 15:27

സഹോ.... നന്നായിട്ടുണ്ട്.. നല്ല കഥക്കുള്ള ഒരു സ്കോപ്പ് ഉണ്ട്.. കുറച്ചൂടെ ഒന്ന് പതുക്കെയാക്കി വിശദീകരിച്ചു എഴുതിയാൽ കിടിലനാവും.. നിന്നെ കൊണ്ട് സാധിക്കും ബ്രോ.. നല്ല കഥകളൊന്നും പെട്ടന്ന് വായിച്ചു തീരല്ലേ എന്നാണ് ആഗ്രഹം.. കുറച്ചൂടെ ഒന്ന് വിവരിച്ചു വിശദീകരിച്ചു എഴുത്ത്. സന്ദർഭങ്ങൾക്കിടയിൽ വേഗം കൂടുതലാണ്... ?

KOchoonj • 2018-09-29 08:06

Theerchayaayum bro...thaankalude abhipraayam shari thanneyaanu..njan sramikkunnathaairikkum

karthi • 2018-09-28 14:04

adipoili

KOchoonj • 2018-09-29 08:06

Thanks karthi

ajith • 2018-09-28 13:59

enna feeling annu polichu

KOchoonj • 2018-09-29 08:08

Thanks ajith thaankalude supportinu..

Vinu • 2018-09-28 13:42

കുഞ്ഞൂസ്.. എന്താ പറയേണ്ടത് എന്നറിയില്ല... ഒരു അപേക്ഷ മാത്രം... എത്രയും പെട്ടന്ന് അടുത്ത ഭാഗം എഴുതണം.. Plz....

KOchoonj • 2018-09-29 08:09

Ezhuthunnund vinu...udane idam.

madhu • 2018-09-28 11:12

hello asane entha parayuka....valare nalla oru pranyakatha...pinne ithu oru tragedy akkaruthu....enthina tragedy.....dayana thanne nayika akatte....side dish ayi radhika mathi....jose dayanaye kettiyal mathi.....tragedy venda...athu oru sugham illa...pranayam comedy thanne venam.......oru request anu.....ezhuthukarante privaciyil kye kadathunnilla....enthayalum muzhuvanum aswadichu thanne vayikkum wish u all the best

KOchoonj • 2018-09-29 08:12

Thaankalude nalla vaakkukalkku nanni. Theerchayaayum abhipraayam pariganikkunaathaairikkum ..

Mumthaz Kollam • 2018-09-28 01:01

പറയാൻ വാക്കുകൾ ഇല്ല, പല സന്ദർഭങ്ങളിലും കണ്ണു നിറഞ്ഞു.ഒരു നല്ല സിനിമ കാണുന്ന പോലെ എല്ലാ രംഗങ്ങളും മനസിലൂടെ കടന്നു പോയി, എല്ലാ കഥാപാത്രങ്ങളും മനസിൽ അങ്ങനെ തെളിഞ്ഞു നിന്നു. കുഞ്ഞൂഞ്ഞിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നല്ല രീതിയിൽ തന്നെ എല്ലാം അവസാക്കട്ടെ......

KOchoonj • 2018-09-28 02:04

ഒരുപാട് നന്ദി മുംതാസ് താങ്കളുടെ വാക്കുകൾക്ക്..എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കും

ആത്മാവ് • 2018-09-27 23:39

ബ്രോ..., ശരിക്കും.. കഥ മനസ്സിൽ ഒരു നല്ല ഫീലിംഗ് ഉണ്ടാക്കി.. ശരിക്കും പറഞ്ഞാൽ കാമത്തിന് വേണ്ടി എന്നൊരു രീതിയിൽ ഈ കഥ വായിക്കുന്നതിനേക്കാൾ എനിക്കിഷ്ട്ടം ഒരു "റിയൽ "അനുഭവമായിട്ടു കാണാനാണ്.. സത്യം പറഞ്ഞാൽ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി പറയാൻതന്നെ വാക്കുകൾ കിട്ടുന്നില്ല. താങ്കൾ വിവരിച്ച ഓരോ വരികളും ഭാഗങ്ങളും ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അതായത് ഈ സംഭവങ്ങൾ എല്ലാം നേരിൽ കണ്ട ഫീലിംഗ്.. Dear.. ഈ ചങ്കിനോട് സ്നേഹമുണ്ടെങ്കിൽ അടുത്ത ഭാഗം പെട്ടെന്നുതരണേ.. by സ്വന്തം ആത്മാവ് ??

KOchoonj • 2018-09-28 02:07

പ്രിയ ആത്മാവേ... താങ്കളുടെ കമന്റ് എന്റെ മനസ് നിറച്ചു...ശരിക്കും മനസിന് കുളിരേകുന്ന ഉത്തേജനം..അടുത്ത പാർട്ട് ഉടനെ ഇടും

josephroy • 2018-09-27 22:37

Adipoli aayittundu

ജിംബ്രൂട്ടൻ • 2018-09-27 21:28

നിർത്തി പോയാൽ കൊന്നുകളയുട്ട്ടാ

KOchoonj • 2018-09-28 02:10

ഇല്ല ജിമ്പ്രൂട്ടാ...നിർത്തില്ല..നിങ്ങനൊക്കെ ഇങ്ങനെ പറയുമ്പോ എങ്ങനാ നിർത്തുക...

പൊന്നു.? • 2018-09-27 20:32

ഇനിയും കാത്തിരിക്കാൻ ഇടവരുത്താതെ പെട്ടന്ന് തന്നെ വരണേ കൊച്ചൂഞ്ഞെ... ????

KOchoonj • 2018-09-28 02:14

തീർച്ചയായും പൊന്നു....

Sharafu • 2018-09-27 20:13

ഇടയ്ക്ക് നിർത്തി പോകരുത് ബാക്കിഭാഗതിനായ് കാത്തിരിക്കുന്നു

KOchoonj • 2018-09-28 02:16

Theerchayaayum bhakki idum Sharafu...thanks for your support

shen • 2018-09-27 18:30

super broo .. kalakki kalanju .. pettann next partumayi varooo

KOchoonj • 2018-09-28 02:17

Thanks shen nalla vaakkukalkku...

Rashi • 2018-09-27 14:44

Super super

KOchoonj • 2018-09-27 15:50

Thank u Rashi....

Vikramadityan • 2018-09-27 14:27

Super. Pls continue

KOchoonj • 2018-09-28 02:24

Thank you vikramadhityam...

ജിന്ന് • 2018-09-27 13:00

AKh ബ്രോയുടെ തായ്‌വാരത്തിലെ പനിനീർ പൂവ് എന്നാ കഥയിലെ നായകൻ അജിയെ പോല്ലേ താങ്കളുടെ നായകൻ ജോസൂട്ടി മനസിൽ അയത്തിൽ പതിച്ചു.... ഒരാളുടെ മനസിൽ കഥാപാത്രം തറച്ചു പോകണമെങ്കിൽ അത് അ എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് അത് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ദൈവം അറിഞ്ഞു തന്നിട്ടുണ്ട്... വെയ്റ്റിംഗ് next part..

KOchoonj • 2018-09-28 02:27

ജിന്ന് ബ്രോ...ഒരുപാട് നന്ദി. താങ്കളുടെ ഒക്കെ കമെന്റ് ഒത്തിരി വിലപ്പെട്ടതാണ്

Anu • 2018-09-27 11:01

കൊച്ചൂഞ്ഞേ... ഒരൊറ്റ അപേക്ഷയെ ഉള്ളു... അടുത്ത part ഇത്രേം വൈകിക്കരുത്.... Addicted ആയിപോയി.... കിടു സ്റ്റോറി....

KOchoonj • 2018-09-28 02:29

Anu...oraayiram nanni manasine kuliraniyippikkunna ee vaakkukalkku ...

asuran • 2018-09-27 10:47

കൊളളാം. വായിക്കുമ്പോൾ മനസ്സിന് ഒരു സുഖം കിട്ടുന്നുണ്ട്. ബാക്കി കൂടി പോരട്ടെ.

KOchoonj • 2018-09-27 15:49

Thanks asuran bro...

Pravasi • 2018-09-27 09:42

ഓട്ടോയുടെ വാതിൽ തുറന്ന് പുറത്തിറങ്ങുകയൊ Enthayalum atipoli akunnu bro

KOchoonj • 2018-09-27 15:47

Thaankal udheshichathu manasilaayilla. Enthayalum thanks bro..

Sharafu • 2018-09-27 08:15

സൂപ്പർ ജോസൂട്ടിയുടെ ഭാവി കൊളമാകരുത്‌

KOchoonj • 2018-09-27 15:45

Thank u sharafu..kootti yude bhaavi namukk nokkam

ശശികുമാർ • 2018-09-27 07:49

വളരെ മനോഹരമായ എഴുത്ത്... ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്ന രീതി... അഭിനന്ദനങ്ങൾ

KOchoonj • 2018-09-28 02:30

thank you ശശികുമാർ..

റിച്ചു • 2018-09-27 07:33

താങ്കളുടെ കഥ പലരെയും സ്വാധീനിക്കുന്നു...നല്ല ഫീലിംഗ് നൽകുന്നു..വേൽഡൺ ചങ്കെ....അടുത്തപാർട്ട് വേഗം വരും എന്ന് പ്രതീക്ഷിക്കുന്നു....

KOchoonj • 2018-09-28 02:32

Thank u chank Richu...udane undaakum

Aneesh • 2018-09-27 07:19

Super

KOchoonj • 2018-09-27 07:52

Thanks aneesh bro .

KOchoonj • 2018-09-27 06:07

ഒരിക്കലുമില്ല രാമേട്ട..സന്ദർഭം അവശ്യപ്പെടുന്നതുപോലെ....ചുമ്മാ കമ്പിയെക്കാൾ പ്രണയപൂർവ്വമായ ലൈംകീകത ആണ് എനിക്കിഷ്ടം..

Rajavu • 2018-09-27 05:55

Manasil santhosham nirayunnu... Waiting for next part..

KOchoonj • 2018-09-27 07:51

Thanks rajave..thaankalude comment enteyum manas nirachu.

Neanderthal • 2018-09-27 04:22

Mone, ni oru thirakatha ezhuthum. Ezuthanam.

KOchoonj • 2018-09-28 02:35

Theerchayayum chank neanderthal...thanks for your support

WOlverine • 2018-09-27 01:55

BRo ithil kambi cherkkanda ennanu ente abhiprayam karanam thankalude ezhuth agneyanu nalla feel undarunnu Nxt part vegam venam kto

Jomon • 2018-09-28 01:25

Yes

KOchoonj • 2018-09-28 02:38

Thaankalude abhipraayathe maanikkunnu dear chunk Wolverine...

rashid • 2018-09-27 01:35

അടിപൊളി ആയിട്ടുണ്ട്, നല്ല സൂപ്പർ അവതരണം. നല്ല ഫീൽ ഉണ്ട് വായിക്കാൻ. ഡയാനയുടെ മാറ്റവും നന്നായി. ജോസൂട്ടിയുടെ ഭാവി എന്താവുമെന്ന് ഒരു ഐഡിയ കിട്ടുന്നില്ലല്ലോ

KOchoonj • 2018-09-27 07:50

Nanni rashid..josoottiyude bhavi enikkum valya pidiyilla..kaathirunnu kaanaam.

മായാവി,? അതൊരു? ജിന്നാ • 2018-09-27 00:55

ഇത് വായിച്ചപ്പോൾ ഓർമ വന്നത് ഞങ്ങളുടെ പഴയ സുനിലേട്ടാനെ യാണ് എവിടെയൊക്കെ എന്തൊക്കെയോ സാമ്യം ഉള്ളത് പോലെ ???? ഇനി ഇത് എനിക്ക് മാത്രം തോന്നിയത് ആണോ ?????? വളരെ മനോഹരം ആയി

KOchoonj • 2018-09-27 06:10

നന്ദി മായാവി..ഞാൻ പുതിയ ആളാണ്. സുനിലേട്ടൻ കഥാപാത്രമാണോ എഴുത്തുകാരനോ..

RDX • 2018-09-27 07:13

?

മായാവി, ?അതൊരു? ജിന്നാ • 2018-09-27 09:48

ഇവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു മഹാനായ എഴുത്തുകാരൻ ഒരുപാട് ഉണ്ട് പറയാൻ അയാളെ കുറിച്ച്

ഫഹദ് സലാം • 2018-09-27 00:35

അന്നെ കെട്ടിപിടിച്ചു അഭിനന്ദിക്കണം എന്നുണ്ട്... മാസ്മരികം. മനോഹരം.. പൊളിച്ച് ചങ്കേ

KOchoonj • 2018-09-27 06:01

Aa abhinandhanam njaan manasu kondu sweekarichu....pinne bodyguard udane venam...nokkiyirikkayaanu

ഫഹദ് സലാം • 2018-09-27 18:51

ഉടൻ വരും.. ബാക്കി തുടങ്ങിയിട്ടുണ്ട്.. പെട്ടന്ന് ഇടാം..ഇൻശാഅല്ലാഹ്‌

Anu • 2018-09-27 00:28

സൂപ്പർ

KOchoonj • 2018-09-27 05:58

Thanks Anu...

കിച്ചു..☔... • 2018-09-27 00:25

ശ്രുതിമധുരമായ ഒരു പാട്ട് കേട്ടത് പോലെ... മനസ്സു ശാന്തമായി... എങ്ങും സ്നേഹം മാത്രം... വളരെ നന്നായി കൊച്ചുണ്ണീ.. ശരിക്കും ഒരു സ്ട്രെസ്സ് റിലീവർ ആണ് തന്റെ കഥ...

KOchoonj • 2018-09-27 05:57

താങ്കളുടെ വാക്കുകൾ ശരിക്കും എന്നെ പുളകം കൊള്ളിച്ചു...

karthi • 2018-09-26 23:59

next part pettennu venam kikkidilan

KOchoonj • 2018-09-27 05:55

Theerchayaayum karthi...thaankalude commentinu nanni..

RDX • 2018-09-26 23:58

Super.. next part pettannu edane...

KOchoonj • 2018-09-27 05:54

Thanks RDX....udane idaam

SHaan • 2018-09-26 23:57

വായിച്ചപ്പോൾ വല്ലാത്തൊരു ഫീലിംഗ്.. ഇതിലുള്ള കഥാപാത്രങ്ങൾ മനസ്സിലൂടെ കടന്നു പോയി.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..

KOchoonj • 2018-09-27 05:52

നന്ദി ഷാൻ..തീർച്ചയായും അടുതത്‌ ഉടനെ ഇടാം...

Akshay • 2018-09-26 23:52

ഈ കഥ വായിച്ചപ്പോ കടയിലെ പലഭാഗങ്ങൾ മനസിൽ ഒരു സിനിമ കാണുന്നപോലെ തെളിഞ്ഞു നിന്നു ബ്രോയ്‌ അത്രമനോഹരമായ എഴുത്താണ് ബ്രോയ്‌ അഞ്ജലിത്തീർത്ഥം എന്നകഥയിൽ ഹരിയെപോലെ ജോസൂട്ടി എന്നുംമനസിൽ ഉണ്ടാകും eagerly waiting for next part?????

KOchoonj • 2018-09-27 05:50

നന്ദി അക്ഷയ്.....നിങ്ങളുടെ കമന്റ് മനസ് നിറച്ചു......☺☺

Ajith • 2018-09-26 23:33

Adipoliiii super next part udan undagnum kettooo

KOchoonj • 2018-09-27 05:47

Thanks Ajith..next part udane idaan sramikkanam

Libin • 2018-09-26 23:17

നന്നായിട്ടുണ്ട്

KOchoonj • 2018-09-27 05:46

നന്ദി ലിബിൻ താങ്കളുടെ സപ്പോർട്ടിനു...

Kittunni • 2018-09-26 23:14

Kadha nerittu kanunna anubhavam... manasine santhamakkuna avatharanam... all the bst

KOchoonj • 2018-09-27 05:44

Thanks kittunni.... Thankalude comment manasil orupaad santhosham nirachu

Arun • 2018-09-26 23:03

Super

KOchoonj • 2018-09-27 05:40

Thanks arun....

gj • 2018-09-26 22:57

nice . very touching

KOchoonj • 2018-09-27 05:21

Thank u gj..

Vinjo • 2018-09-26 22:47

Supeer

KOchoonj • 2018-09-26 23:15

Thanks Vinjo??

Xxx • 2018-09-26 22:43

Really nice

KOchoonj • 2018-09-26 23:14

Thank you xxx for your support..??

Baghavan • 2018-09-26 22:42

Ethano.kochoonje njagalk ishtamavilla ennu paranjath....engane ishtapedathirikum ith. ammathiri ezhuthallee ezhuthiyath...dayanaye orupadu ishtamayi..page theernath arijilla athrayum manoharam ayi...adutha bagham pettanu vannoteee...

KOchoonj • 2018-09-26 23:13

Bhagavaan bro..kurachu kurachu aayittanu ezhuthu. Athukondaairikkum enikk angane thonniyath. Enthaayaalum thaankalude abhipraayam manasine kuliraniyichirikkunnu...adutha bhaagam udane idaan sramikkaam

ദേവൻ ശ്രീ • 2018-09-26 22:12

എന്താ ഇപ്പൊ പറയുക നമുക്ക് പ്രിയപ്പെട്ടത് എന്തോ ഒന്ന് കയ്യിൽ കിട്ടിയ അനുഭവം ആണ് ശെരിക്കും അതിൽ ലയിച്ചു പോയി പേജുകൾ തീർന്നത് അറിഞ്ഞതേയില്ല കൂടുതലൊന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല ”എല്ലാവര്ക്കും എന്തിഷ്ടമാകുമെന്നോ എനിക്ക് അസൂയ തോന്നുവാ നിന്നോട് എല്ലാവരുടെയും ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുവല്ലേ ..””

KOchoonj • 2018-09-26 23:08

എന്റെ മനസ്സിൽ തൊട്ടു ദേവൻ ശ്രീ നിങ്ങളുടെ കമന്റ്. സുപ്പോര്ടിണ് ഒരുപാട് നന്ദി...?

Ayshu • 2018-09-30 00:14

എല്ലാവര്ക്കും എന്തിഷ്ടമാകുമെന്നോ എനിക്ക് അസൂയ തോന്നുവാ നിന്നോട് എല്ലാവരുടെയും ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുവല്ലേ ..””