💬 Comments
View all commentsഅയ്യോ അവരെ ഒന്നിപ്പിച്ചൂടെ
Oru unique feel aayirunnu Thudarnnukoode oru partengilum
ഇപ്പൊ കാത്തിരിക്കാൻ ഒരു കഥ കൂടി ആയി
ഈ കഥ ഇത്രയേ ഉള്ളു shazz...
മുത്തേ ബാക്കി വേണം കഥക്ക് ഒരു പൂർണത varuth
ഇപ്പോൾ എല്ലാവരും പുതിയ തീം ആണ് use ചെയ്യുന്നത് very nice
നന്ദി mJ...
കമൽ wonderful story ? അവസാനത്തിലേക്ക് അടുത്തപ്പോൾ ഒരു നൊമ്പരത്തിൽ അവസാനിക്കും എന്നാണ് വിചാരിച്ചത്, ബട്ട് ഒരു പ്രതീക്ഷയുടെ വെളിച്ചം ബാക്കിവെച്ച് നിർത്തിയത് നന്നായി. Anyway nice story നല്ല ഒരു ഫീൽ ഉണ്ടായിരുന്നു ?
നന്ദി ആരോ... താങ്കളിൽ നിന്നും ഒരു പുതിയ കഥ പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട് ട്ടോ കമല്‍ പദപ്രയോഗങ്ങളും സിമിലികളും ഇഷ്ട്ടപ്പെട്ടു. ചെമ്മീന്‍പുളിയുടെ പുളിയുള്ള കാജളിനെയും.
പ്രചോദനവും ആത്മവിശ്വാസവും ഒരേ തോതിൽ പകർന്ന കമന്റിന് നന്ദിയുണ്ട് റാബി...
കൊള്ളാട്ടോ.... വായിക്കാൻ നല്ല രസമുണ്ട്...
നന്ദിയുണ്ട് ജോജി...
Ithinte continue ezhuthi sahoo plssssss..... Valare nalla avatharanam...
നന്ദി സഹോ. തുടർച്ച എഴുതാൻ പറ്റുമോ എന്ന് നോക്കട്ടെ...
Second part idumo.. but avihitham onnum idalle bro ee reethil angu potte
രണ്ടാം ഭാഗത്തെ പറ്റി ചിന്തിച്ചിട്ടില്ല മച്ചാനെ. ഈ കഥ ഇഷ്ടമായോ?
പാവം പെണ്ണിനെ പിഴപ്പിച്ചു വയറ്റിൽ ഉണ്ടാക്കിയിട്ട് ന്യായം പറയുന്നോ കഴുവേറി ? മര്യാദക്ക് ആണ് പെണ്ണിന് ഒരു ജീവിതം കൊടുത്തോ ??
ഇല്ല. ഞാനെല്ലാവരേയും കൊതിപ്പിച്ചിട്ടു കടന്നു കളയും. മുത്തേ ഇതൊരു സാങ്കൽപിക സൃഷ്ടിയാണ്. നടന്ന സംഭവമല്ല.
Bro,ഇത് വെറും കാമം മാത്രമല്ല . ഇത് യാഥാര്‍ത്ഥ പ്രണയം തന്നെ ആണ് എന്നെ എനിക്ക് പറയാനാകൂ . ഇത് വെറും ഒരു കഥയാണെന്ന് അറിയാമെങ്കിലും അങ്ങനെ കരുതാൻ മനസ്സ് അനുവദിക്കുന്നില്ല. അത്രയധികം എന്റെ മനസ്സില്‍ കമലും കാജാളും എന്ന കഥാപാത്രങ്ങളും അവർ തമ്മില്‍ പറയാതെ പോയ സ്നേഹവും ആഴ്ന്നിറങ്ങിയിരിക്കുന്നു.... #ഒരായിരം അഭിനന്ദനങ്ങള്‍
ഒരായിരം നന്ദി ചിക്കു ബ്രോ...
ഞാൻ ഇൗ സൈറ്റിൽ നിന്ന് വായിച്ച കഥകളിൽ വച്ച് ഏറ്റവും മികച്ച കഥ . Very heart touching story