💬 Comments
View all commentsകൊള്ളാം സൂപ്പർ. തുടരുക ❤
സോറി ഗൂയ്‌സ് ആദ്യ കഥ ആയതു കൊണ്ട് ഒന്ന് ടെസ്റ്റ് അടിച്ചതാണ് രണ്ടാം ഭാഗം ഇന്നോ നാളെയോ വരും ??
Page kuranjy poyi enn ulla oru kurave ollu Backi ellam adipoly
പേജുകൾ കുറഞ്ഞു പോയി... ബാക്കിയെല്ലാം നല്ലതാണ്... ഇത് വരെ...
ഇത്തരം കഥാകൾ ഒരുപാട് വന്നിട്ടുണ്ട്, അതിൽ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാൻ പട്ടും എന് ചിന്തിക്ക്നം.പേജ് 10 നു മുകളിൽ ഉണ്ടാകാൻ ശ്രമിക്കുക,കൊറേ കഥാപാത്രങ്ങളെ വലിച്ചിടരുത്,ഒന്നു രണ്ട് വേലക്കാരി,പിന്നെ ഇതുപോലെ ആളുകള് ,all ദി best
കഥ ഓകെ, പക്ഷെ പേജ് കുറഞ്ഞുപോയി...
നല്ല തീം നാലു പേജിൽ ഒതുക്കി. പേജ് കൂട്ടി വിശദമായി എഴുതുക ഒരു ഇരുപത് പേജ് എങ്കിലും ഉണ്ടെങ്കിലേ നല്ല അവതരണം എന്നൊക്ക പറയാൻ പറ്റു. ഒന്ന് ശ്രമിച്ചു കൂടെ?. സസ്നേഹം
Kollam....thudaruka...0ne velunum koode oru chance kodukkanam....
തുടക്കം കൊള്ളാം..
Suuuper
പേജ് കൂട്ടി എഴുതേടോ .. എല്ലാവരും ഈ നാല് പേജ് .. അതിൽ കൂടുതൽ എഴുതാൻ ആർക്കും അറിയില്ലേ.... പിന്നെ അവരെ കാണുകയും ഇല്ല ??????
കൊള്ളാം.... നല്ല തുടക്കം. ????
ശ്രമിക്കാം