← Back to കാളപൂട്ട് [കാള കൂറ്റൻ]

Comments

കാളപൂട്ട് [കാള കൂറ്റൻ] · approved reader discussion

കാളകൂറ്റാൻ • 2023-08-12 12:20

ശ്രമിക്കാം

Das • 2022-09-16 16:09

കൊള്ളാം സൂപ്പർ. തുടരുക ❤

കാള കൂറ്റൻ • 2022-09-16 15:20

സോറി ഗൂയ്‌സ് ആദ്യ കഥ ആയതു കൊണ്ട് ഒന്ന് ടെസ്റ്റ്‌ അടിച്ചതാണ് രണ്ടാം ഭാഗം ഇന്നോ നാളെയോ വരും ??

Achu • 2022-09-12 15:44

Page kuranjy poyi enn ulla oru kurave ollu Backi ellam adipoly

Cyrus • 2022-09-12 15:25

പേജുകൾ കുറഞ്ഞു പോയി... ബാക്കിയെല്ലാം നല്ലതാണ്... ഇത് വരെ...

ലീന • 2022-09-12 09:35

ഇത്തരം കഥാകൾ ഒരുപാട് വന്നിട്ടുണ്ട്, അതിൽ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാൻ പട്ടും എന് ചിന്തിക്ക്നം.പേജ് 10 നു മുകളിൽ ഉണ്ടാകാൻ ശ്രമിക്കുക,കൊറേ കഥാപാത്രങ്ങളെ വലിച്ചിടരുത്,ഒന്നു രണ്ട് വേലക്കാരി,പിന്നെ ഇതുപോലെ ആളുകള് ,all ദി best

Saji. • 2022-09-12 07:24

കഥ ഓകെ, പക്ഷെ പേജ് കുറഞ്ഞുപോയി...

mkmukundan • 2022-09-12 00:49

നല്ല തീം നാലു പേജിൽ ഒതുക്കി. പേജ് കൂട്ടി വിശദമായി എഴുതുക ഒരു ഇരുപത് പേജ് എങ്കിലും ഉണ്ടെങ്കിലേ നല്ല അവതരണം എന്നൊക്ക പറയാൻ പറ്റു. ഒന്ന് ശ്രമിച്ചു കൂടെ?. സസ്നേഹം

Reader • 2022-09-11 23:36

Kollam....thudaruka...0ne velunum koode oru chance kodukkanam....

Vineeth • 2022-09-11 20:19

തുടക്കം കൊള്ളാം..

Anuroop • 2022-09-11 20:13

Suuuper

പാണാൻ • 2022-09-11 18:44

പേജ് കൂട്ടി എഴുതേടോ .. എല്ലാവരും ഈ നാല് പേജ് .. അതിൽ കൂടുതൽ എഴുതാൻ ആർക്കും അറിയില്ലേ.... പിന്നെ അവരെ കാണുകയും ഇല്ല ??????

പൊന്നു.? • 2022-09-11 18:22

കൊള്ളാം.... നല്ല തുടക്കം. ????