കാലത്തിന്റെ കയ്യൊപ്പ് 1 [Soulhacker]

📝 Ongoing

👁 327863 views ❤ 441 likes 💬 34 comments

കാലത്തിന്റെ കയ്യൊപ്പ് 1
Kaalathinte Kayyoppu | Author : Soulhacker

ഹരിയേട്ടാ  എറണാകുളം എത്തി ,വിശക്കുന്നു .അഹ് ..എന്നാൽ വാടാ സെബാട്ടി ,വല്ലതും കഴിക്കാം .നീ വണ്ടി ഏതേലും നല്ല റെസ്റ്റുകാരെന്റ് ലേക്ക് ഒതുക്ക .

എന്റെ ഡ്രൈവർ ആണ് സെബാസ്റ്റിയൻ ,എന്റെ കൂടെ കൂടിയിട്ട് ഇതിപ്പോൾ രണ്ടര  വര്ഷം ആയി .അമ്മയും അനിയത്തിയും മാത്രം .അവരുടെ കാര്യങ്ങൾ എല്ലാം ഞാൻ ആണ് നോക്കുന്നത് .അതുകൊണ്ടു തന്നെ വിശ്വസ്തൻ .നാട്ടിലേക്ക് ഉള്ള യാത്രയിൽ ആണ് ഞങ്ങൾ ,മദ്രാസ് നിന്നും ഇന്നലെ രാത്രി വിട്ടു .ഇപ്പോൾ ദേ കൊച്ചി എത്തി .അവൻ വണ്ടി അടുത്തുള്ള സ്റ്റാർ ഹോട്ടലിലേക്ക് കയറ്റി .ആ റേഞ്ച് ഉള്ള മുതലാളി ആണല്ലോ ഞാൻ ഇപ്പോൾ ,ഫുഡ് അടിച്ചു ഞങ്ങൾ ഇറങ്ങി .

എടാ .നിനക്കു റസ്റ്റ് വേണോ .

അഹ്.. ഇത്തിരി നേരം കിടന്നാൽ കൊള്ളാം എന്നുണ്ട് .

അഹ് എന്നാൽ വാ ,നമുക് ഇവിടെ ഒരു മുറി എടുക്കാം .എന്നിട്ട് ഉറങ്ങി ഫ്രഷ് ആയി ,ഉച്ച കഴിഞ്ഞു ഇറങ്ങാം ,

അഹ് ..ശെരി ഏട്ടാ

ഞാൻ രണ്ടു സിംഗിൾ മുറി അവിടെ തന്നെ എടുത്തു .ഒന്ന് അവനും ഒന്ന് എനിക്കും .

അഹ് സെബാട്ടി ഞാൻ അഥവാ ഉറങ്ങി പോയാൽ നീ എന്നെ വിളിച്ചേക്കണം .ഇപ്പോൾ മാണി ഒൻപതു ആയി ,നമുക് ഒരു  ഒരു മണിക്ക് ഇറങ്ങാം അല്ലെ ..

അഹ് അതെ ...അതാകുമ്പോൾ സാർ ഉദ്ദേശിച്ച സമയം അവിടെ എത്തും .ഉദ്ദേശിച്ച .കാര്യത്തിനും അവൻ ചിരിച്ചു .

ഉം .എന്നാൽ ശെരി..നീ കിടന്നോ .

ഞാൻ മുറിയിൽ ചെന്ന് ,ഒന്നു കുളിച്ചു .ഒരു ചെറിയ പെഗ് എടുത്

📚 Chapters

1 published

Related Stories

💬 Comments

View all comments