കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]
📝 Ongoing
👁 225362 views ❤ 350 likes 💬 25 comments
കാലത്തിന്റെ കയ്യൊപ്പ് 2
Kaalathinte Kayyoppu Part 2 | Author : Soulhacker | Previous Part
രാത്രി രണ്ടു പെഗ് അടിച്ചു ,കൊണ്ട് ഔട്ട് ഹോം ഇരുന്നു കൊണ്ട് അമ്മായി അലറിയാത്ത ഞാൻ മനസ്സിൽ ഇട്ടു ആലോചിച്ചു .ഓരോ വാക്യങ്ങളും .എന്നെ കൊണ്ട് പോയത് എന്റെ ഭൂതകാലത്തിലേക്ക് ആണ് .പതിനഞ്ചം വയസ്സിൽ വീട് വിട്ടു ഇറങ്ങിയ ഹരി എന്ന ഒരു കൊച്ചു പയ്യൻ പിനീട് കെ വി ആർ എന്ന പ്രബലമായ ബിസിനെസ്സ് ഗ്രൂപ്പിന്റെ പ്രധാനി ആയി മാറിയ കഥ എന്റെ ഭൂതകാലം -=-തിരനോട്ടം
പത്തു പൈസ കൈയിൽ ഇല്ലാതെ കുടുംബത്ത നിന്നും ഇറക്കി വിട്ടവന്റെ അവസ്ഥ ,അതൊരു വല്ലാത്ത ഫീൽ ആണ് .അങ്ങനെ ഇറങ്ങേണ്ടി വന്ന ഒരാൾ ആണ് ഞാൻ അതും പതിനഞ്ചാമത്തെ വയസ്സിൽ ,സ്വന്തം കുടുംബത്ത നിന്നും ,അമ്മാവനും ,പരിവാരങ്ങളും ചേർന്നു വളരെ മനോഹരമായി ഇറക്കി വിട്ടു .അതും ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഞാൻ ഇറങ്ങി .
മൂന്ന് ദിവസം വെറുതെ നടപ്പ് ,വഴിയിൽ ഉള്ള പൈപ്പ് നിന്നും വെള്ളം മാത്രം വസ്ത്രങ്ങൾ മുഷിഞ്ഞു .അവസാനം മൂനാം ദിവസം അതിരാവിലെ ,ഞാൻ ഒരു സ്ഥലം കണ്ടു .ദൂരെ നിന്നും ഒരു ബോർഡ് ,ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം .ഹ്മ്മ്..അവിടെ ചെന്ന് അന്നദാനം നടക്കുന്നു ...അവിടെ ഇരുന്നും കിട്ടിയത് കഴിച്ചപ്പോൾ ,തോന്നി എന്നെ ഇവിടെ എത്തിച്ചത് ആരോ ആണ് എന്ന് .
താത്കാലിക ആശ്വാസവും ആയി ,രണ്ടു മൂന്ന് ദിവസം അവിടെ തന്നെ താങ്ങി പക്ഷെ സ്ഥിരം ഭിക്ഷക്കാരുടെ യൂണിയൻ എനിക്ക് അംഗം ഇല്ല .പോകുവാൻ ആജ്ഞ .വീണ്ടും നടന്നു .വെയി
💬 Comments
View all comments