Comments
@Soulhacker ഇതിൻ്റെ സെക്കൻ്റ് പാർട്ട് എഴുതി കൂടെ
soooper..... climax kurachu shot ayi poyi twist okke adipoly.... oru movie kanda feel ayirunnu... cinema kurachu lengthy akumbol athu vetti churukkillee aa feel ayi poyi bakki ellam sooper last aa rajeev inte entry ory rekhayum illaa pakshee aa 3 peril orale konnittu nirtham ayirunnu.... ramchand inte accident il hariku panku undo...?? kalathinte kaioppu orikkalum marakkilla njan... eni onam release ayi poothapara koottan climax tharumo...? athu kazhinju onam ellam kazhinju varumbol oru ഓണാസമ്മാനം തരണം കേട്ടോ.... സൗൽഹാക്കർ ഇന് ഒരായിരം ഓണാശംസകൾ....
nandi sneham paru....
നല്ല കഥയാണ് ഇഷ്ടപ്പെട്ടു അൽപ്പം ത്രിൽഡ് ആന വായിക്കുമ്പോൾ എല്ലാം. ഇനിയും നല്ല കഥകൾ ആയി വരിക. സാജിർ
നല്ല കഥയായിരുന്നു പെട്ടന്ന് നിർത്തി
Thanks, will expect part 2??
കഥ നന്നായിട്ടുണ്ട് മിത്രമേ, എന്നാലും വേഗത കുറച്ചു കൂടിപ്പോയി.
Pettanu avasanipichu alle..e part pora ketto..next story super aaku
പെട്ടെന്ന് അവസാനിപ്പിച്ച് ല്ലോ എന്താണ്. നല്ലൊരു കഥയായിരുന്നു.. സ്പീഡ് ക്ലൈമാക്സിൽ വളരെയധികം കൂടി. എന്തോ പെട്ടെന്ന് തീർത്തിട്ട് അത്യാവശ്യം ഉള്ളതുപോലെ. രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഥ വളരെ ഇഷ്ടപ്പെട്ടു ആശംസകളോടെ അപ്പൂട്ടൻ
ബോർ ആയി, എങ്ങനെയൊക്കെയോ തീർത്ത് കിട്ടാൻ വേണ്ടി എഴുതിയ പോലെ ഉണ്ട്, totally disappointed, കൂടുതൽ ഒന്നും പറയാൻ ഇല്ല
nandi rashid ..
അങ്ങിനെ നന്നായി അവസാനിപ്പിച്ചു. നന്ദി ഹാക്കർ....?????? ❤?? ????
എല്ലാവര്ക്കും നന്ദി സ്നേഹം .
Ningade kathakal vere feel anu❤
ക്ലൈമാക്സ് പൊളിച്ചു. പക്ഷെ പെട്ടന്ന് തീർന്ന പോലെ തോന്നി
പൊളിച്ചു
അടിപൊളി.. അപ്പോ നമ്മുടെ സെബാട്ടി ഇത്രനാൾ ഹരിയുടെ കൂടെ നിന്ന് കൊന്നതും റേപ്പ് ചെയ്തതും സ്വന്തം പെങ്ങന്മാമാരെ. ഹരിയെ കുടുക്കാൻ ഖദീജ കൊന്നത് സ്വന്തം മോളെ. ട്വിസ്റ്റോട് ട്വിസ്റ്റ്..
Soulhacker പേര് പോലെ തന്നെ കഥകളും ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൂട്ടത്തിലേക്കു ഒരാൾ കൂടി. U r an amazing writer bro.
Kazhinjo?
Hats off brother But why did u stop?? There is a big scope to continue.., But y?
എന്റെ ഹാക്കറെ എന്തുപറ്റി കുറഞ്ഞ പേജിൽ കാര്യങ്ങൾ അവസാനിപ്പിക്കാൻ പ്ളീസ് അടുത്ത ഭാഗം തുടരൂ ???????????????? Waiting for the nxt part
Nalu partum ottadikkanu vayichath Athukond thanne aa oru flow supper aarunnu Othiri valichuneettathe adipoliyayitt ezhuthi
Hats off brother But why did u stop?? There is a big scope to continue.., But y?
Machanne oru yamandan climax ?
പൊളിച്ചു മുത്തെ ???????? ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ??????????????? ???????????????
?????????
Dear Brother, സൂപ്പർ, ഇത്രയും വല്ലാത്ത ഒരു ക്ലൈമാക്സ് തീരെ പ്രതീക്ഷിച്ചില്ല. സെബാട്ടി ഒട്ടും കരുതിയില്ല ഹരിക്ക് അവനെ സംശയമുണ്ടെന്ന്. ഹരിയുടെ ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു. Regards.
????????????????????????????????????????????????????????????????????????
annna...ponnu anna..ningal thakarthu ....enthoru kidilam climax.......thundu illel entha..superrrrrrrrrr
അടിപൊളി ഒരു വല്ലാത്ത ഫീൽ ?❤??
nice one.?