💬 Comments
View all commentsകംമെന്റിന് നന്ദി…JITHUS BRO
എഴുതി തുടങ്ങി bro……താമസിക്കാതെ പോസ്റ്റ് ചെയ്‌യും
നന്ദി ജിത്തൂസ് ബ്രോ .....തീർച്ച ആയിട്ടും തുടരും....പണിപ്പുരയിൽ ആണ്
നന്ദി .ഹരിദാസ് ബ്രോ.......എഴുതി തുടങ്ങി ………കംമെന്റിന് നന്ദി,താമസിക്കാതെ പോസ്റ്റ് ചെയ്‌യും
നല്ല എഴുത്ത് തുടർന്ന് എഴുതുമ്പോൾ പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ
തീർച്ച ആയിട്ടും.........പാലക്കാര ബ്രോ
Nalla story kurach romantic kudi kooti ethithaanam pinne page kurachu kudi koottanam
ഓക്കേ വിഷ്ണു ബ്രോ.......എഴുതി തുടങ്ങി .........കംമെന്റിന് നന്ദി
വേഗം തുടരൂ ഭായ് ചുമ്മ വെയ്റ്റ് ചെയ്യിപ്പിക്കാതെ
എഴുതി തുടങ്ങി bro......………കംമെന്റിന് നന്ദി......താമസിക്കാതെ പോസ്റ്റ് ചെയ്‌യും
നന്നായിട്ടുണ്ട്. തുടരുക.
നന്ദി .ഹരിദാസ് ബ്രോ.......താമസിക്കാതെ പോസ്റ്റ് ചെയ്‌യും......കംമെന്റിന് നന്ദി
നല്ല തുടക്കം ആണ്...പക്ഷെ പേജ് വളരെ കുറഞ്ഞു പോയി....
നന്ദി .ഏലിയൻ ബ്രോ.......സൈറ്റിൽ കഥ വന്നപ്പോൾ ആണ് എനിക്കും പേജ് കുറഞ്ഞു പോയല്ലോ എന്ന് മനസ്സിലായത്..രണ്ടു ദിവസം കൊണ്ട് പെട്ടന്ന് എഴുതിയതാണ്......ഇനി എന്തായാലും പേജ് കൂട്ടി എഴുതാൻ ശ്രെമിക്കാം..കംമെന്റിന് നന്ദി
താൻ മിനിമം ഒരു 20 പേജ് എഴുത്ത് എന്നിട് ചോദിക്ക് തുടരണോ എന്ന്. അല്ല പിന്നെ...
വടക്കൻ ബ്രോ .ഇത്ര പേജ് വരെ എഴുത്തും എന്ന് വിചാരിച്ചല്ലല്ലോ ബ്രോ എഴുതാൻ ഇരിക്കുന്നത്...മനസ്സിൽ കിട്ടിയ ....ഓർത്തു വന്ന കാര്യങ്ങൾ എഴുതി എന്നെ ഒള്ളു.....സൈറ്റിൽ വന്നപ്പോൾ ആണ് എനിക്കും മനസ്സിലായത് പേജ് കുറഞ്ഞു പോയെന്നു.......ക്ഷമിക്കണം .അടുത്ത ലക്കം എന്തായാലും പേജ് കൂട്ടി തന്നെ എഴുതാം.പോരെ....കംമെന്റിന് നന്ദി
തുടക്കം നന്നായി. തുടരണം
Kollaam.....
Nalla tuakkam....
????